tag:blogger.com,1999:blog-8554137243501328466.post6841742182191030035..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സഭയിലെ പ്രൊഫഷനല്‍ ജോലികളില്‍ ദളിതരോടുള്ള വിവേചനംईसा के अछूत मसीहഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger7125tag:blogger.com,1999:blog-8554137243501328466.post-8857690481604764282012-12-19T17:18:41.189+05:302012-12-19T17:18:41.189+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7642880629968773062012-12-19T13:36:40.346+05:302012-12-19T13:36:40.346+05:30I also strongly recommend you to read Jefferson...I also strongly recommend you to read Jefferson's Bible , which is more logical than NT

UnniAnonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-76048047344255737042012-12-19T13:34:00.726+05:302012-12-19T13:34:00.726+05:30പുതിയ നിയമം ഇന്ന് പഴയ നിയമമായി മാറി എന്ന പരമാര്...പുതിയ നിയമം ഇന്ന് പഴയ നിയമമായി മാറി എന്ന പരമാര്‍ത്ഥം സഭ ഇനിയും മനസ്സിലാക്കിയില്ലെങ്കില്‍ സഭയക്ക് ഉത്തരം മുട്ടുന്ന ഒരുപാട് ചൂദ്യങ്ങള്ക്ക് യുക്ത്തമായ മറുപടി പറയാനാകാതെ തിരിഞ്ഞു കളിയ്ക്ക്കേണ്ടി വരും . ഇനി ചോദ്യങ്ങള്‍ ഏഎതാണു എന്നോര്‍ത്തു വിഷമിയ്ക്ക്കണ്ട , പണ്ട് ജോസഫ് മാത്യു ചോദിച്ച പോലെ കുറെ ചോദ്യങ്ങളാണ് . ചിലതിന് ഫ്രീ തിങ്കറുടെ പൊട്ട മറുപടികളും ഞാന്‍ കണ്ടിരുന്നു . അതാണു ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് . ഇന്നത്തെ കപട രാഷ്ട്രീയക്കാര്‍ സഭയേക്കാള്‍ എത്ര ഭേദം . അതിനുള്ളില്‍ നിര്‍ഭാഗ്യവശാല്‍ മേലാളന്മാരാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന കുറച്ചു നല്ല ആള്ക്കാര് ഉണ്ട് . ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സര്വ്വേശ്വരന് അവരെ സഹായിക്കട്ടെ

ഉണ്ണി

Sent from http://bit.ly/gwIGw5Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69298874734193140202012-12-18T11:08:12.985+05:302012-12-18T11:08:12.985+05:30 ഫ്രാന്‍സീസ് എന്ന ദളിത പ്രവര്ത്തകന് ചോദിച്ച ചോദ്... ഫ്രാന്‍സീസ് എന്ന ദളിത പ്രവര്ത്തകന് ചോദിച്ച ചോദ്യങ്ങള്‍ക്കു സ്വതന്ത്ര ചിന്തകന്‍ ഉത്തരം നല്‍കിയിട്ടില്ല. പകരം പതിറ്റാണ്ടുകളായി സഭ നല്കുന്ന ചില മുടന്തന്‍ന്യായങ്ങള്‍ സ്വതന്ത്രചിന്തകനും ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നു. . ലേഖകന്‍ അക്കമിട്ടു സ്ഥിതിവിവരകണക്കുകള്‍ എഴുതിയിട്ടുണ്ട്. അവിടെ ഒരു കര്‍ദ്ദിനാള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഉത്തരം ആവുകയില്ല. ഉത്തരം മുട്ടി നില്ക്കുന്ന സഭ അവരോടു ചെയ്ത പാപത്തിന്റെ മുമ്പില്‍ തല കുനിച്ചേ മതിയാവൂ. വത്തിക്കാനില്‍നിന്നും ദളിതരെ കൂടുതല്‍ മതപരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
1. without an opposition any organization will corrupt : സഭയെ എതിര്ത്തവരെചരിത്രത്തിലുടനീളം കഴുത്തു വെട്ടിയിട്ടുണ്ട്. അപ്രമാദിത്വം കല്പ്പിച്ചിരിക്കുന്ന മാര്പാപ്പയെയൊ അഴിമതി പഠിപ്പിക്കുന്നത്?കൊല, കൊള്ള , മാഫിയ, ബാങ്ക് തകര്‍ക്കല്‍ എല്ലാം പരിശുദ്ധ ആത്മാവിന്റെ അരൂപിയുള്ള പോപ്പിന്റെ വാസസ്ഥലത്ത് തന്നെയെന്നും സവിശേഷതയുണ്ട്. പാപപങ്കിലമായ ചരിത്രമുള്ള ഈ ഏകാധിപതി സഭയ്ക്ക് തുല്യമായി മറ്റൊരു സഭയില്ല. വായ് മൂടിക്കെട്ടിയ കുഞ്ഞാടുകളുടെ ചരിത്രം എഴുതി വിശദീകരിക്കുന്നില്ല.

2. ആശയ, ആദര്‍ശത്തിന്റെ പേരില്‍ സഭയെ വിമര്‍ശിച്ച മാര്ട്ടിന് ലൂതരിനെ പീഡിപ്പിച്ചു പുറത്താക്കി. എം.പി. പോളിനെ തെമ്മാടിക്കുഴിയില്‍. ഗലീലിയോയേ ദര്ദ്രനാക്കി ജീവിത കാലം ജയിലില്‍ അടച്ചു. അല്മായശബ്ദത്തില് ആശയ സമരമേയുള്ളൂ. സഭയെ നശിപ്പിക്കുവാന്‍ കഴിവുള്ള ആരും ഈ ബ്ലോഗില്‍ ഇല്ല. ഇന്നുള്ള പുരോഹിത ചിന്തകള്‍ സഭയെ നശിപ്പിക്കുമെന്നും ചിലര്‍ ചിന്തിക്കുന്നു.
3. ആര്യന്മാര് ഭാരതത്തില്‍ ഒരിക്കലും ആക്രമിച്ചിട്ടില്ല. ആര്യന്മാര് ഭാരതം ആക്രമിച്ചുവെന്നുള്ള കഥ വടക്കേ ഇന്ത്യനും തെക്കേ ഇന്ത്യനും തമ്മില്‍ അടിപ്പിക്കുവാന് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഒരു അടവാണ്.
4. ദളിതരുടെ പ്രശ്നം ഭാരത ക്രിസ്ത്യാനികളെക്കാള്‍ പഴക്കമുണ്ടെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിലും ധനത്തിലും ക്രിസ്ത്യാനി ദളിതര്‍ ഹിന്ദു ദളിതരെക്കാള് അറുപത്തിയഞ്ചു വര്‍ഷം പുറകില്‍. ക്രിസ്ത്യന്‍ ദളിതരെ സഭ ചതിച്ച വിവരങ്ങള്‍ അല്മായ ശബ്ദത്തില്‍ വായിക്കൂ. റിസര്‍വേഷന്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് നെഹ്റു സര്‍ക്കാരിനോട് സഭയുടെ ശുപാര്ശമൂലമെന്ന് ഒരു ചരിത്ര സത്യമാണ്.
5. ദളിത ക്രിസ്ത്യാനികളില്‍ ഉന്നതവിദ്യാഭ്യാസമുള്ള ആയിരകണക്കിനു അഭ്യസ്ത വിദ്യരുണ്ട്. കോഴ രാജാക്കന്മാരായ സഭാനേതൃത്വം ദരിദ്രനായ ഒരു ക്രിസ്ത്യാനിക്ക് പോലും ജോലികൊടുക്കുകയില്ല. അപ്പോഴോ, ഉന്നത പദവികള്‍ ദളിതര്‍ക്ക്?
6. ദളിതരെ സഭ ചതിച്ചതും പോരാ, സഭ കുറ്റത്തില്‍നിന്നും പീലാത്തൊസിനെപോലെ കൈകളും കഴുകുന്നു.

7. പോപ്പിന്റെ തെറ്റാവരംമൂലം ഓരോ വര്‍ഷവും ക്ഷമാവരവും കല്‍പ്പനകള്‍ പുറപ്പെടുവിക്കും. ഭൂമിയിലെ ദൈവമാണ് പോപ്പ്. നിങ്ങളില്‍ എളിയവനും.

ഗലീലിയോ, മാര്ട്ടിന് ലൂതര്‍ ഇവരോടു ചെയ്ത തെറ്റുകളും പരിശുദ്ധആത്മാവിന്റെ വരം. ലോകം മുഴുവനും പോപ്പിനെ ധിക്കരിച്ചു കുടുംബാസൂത്രണ കൊണ്ടോം ഉപയോഗിക്കുന്നു. പരിശുദ്ധആത്മാവ് തെറ്റാവരത്തില് നുഴഞ്ഞു കയറുന്നില്ലെന്നും തോന്നുന്നു. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-48478751304539798862012-12-14T21:06:33.617+05:302012-12-14T21:06:33.617+05:30This comment has been removed by the author.FreeThinkerhttps://www.blogger.com/profile/00266717274546671531noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-5605280424821873742012-12-14T15:25:07.989+05:302012-12-14T15:25:07.989+05:30ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചു മനസ്സ് മാറിയ കുഞ്ഞ...ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചു മനസ്സ് മാറിയ കുഞ്ഞാടുകളെ തിരിച്ചു കൊണ്ട് വരിക എന്നാ അജപാലന ദൗത്യം ആണ് ഈ സ്വതന്ത്ര
ചിന്തകന്‍ .അല്മായ സംഘടനയോട് അദ്ദേഹത്തിന് പുച്ഛവും വെറുപ്പുമാണ് , അച്ചന്മാരുടെയും ,ബിഷപ്പുമാരുടെയും എല്ലാ ചെറ്റത്തരങ്ങളും
വളരെ എളുപ്പത്തില്‍ ന്യായീകരിക്കാനും ഈ മാന്യനു കഴിയുന്നു .Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-40723845072916220132012-12-14T14:49:23.330+05:302012-12-14T14:49:23.330+05:30സ്വതന്ത്രചിന്തകന് സഭയുടെ മൊത്തം നയങ്ങളെ അനുകൂലിച്...സ്വതന്ത്രചിന്തകന് സഭയുടെ മൊത്തം നയങ്ങളെ അനുകൂലിച്ചുകൊണ്ടു അനേകം സന്ദേശങ്ങള്‍ അല്മായസന്ദേശത്തില് പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം വാള്ട്ടയരിന്റെ ഒരു ആരാധകനുമാണ്. എങ്കില്‍ സഭയെന്തിനു വാള്ട്ടയരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സഭ എന്തുകൊണ്ട് പാഷണ്ഡികളുടെ തലകള്‍ വെട്ടി. ഗലീലിയോ മുതല്പേരെ പീഡിപ്പിച്ചു. വാള്‍ട്ടയര്‍ ചിന്താഗതിക്കാരനായ താങ്കള്‍ താങ്കള്‍ മാര്‍പാപ്പയുടെ തെറ്റാവരം വിശ്വസിക്കുന്നുണ്ടോ? ഒരിക്കലും തെറ്റുപറ്റാത്തവന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുമെന്നതില് എവിടെ യുക്തി?

വാള്ട്ടയരിന്റെ ചിന്തകള്‍ ഇവിടെ ചേര്‍ക്കുന്നു.

വാള്ട്ടയറിൻറെ കാലഘട്ടം ഫ്രാൻസ് മൊത്തം വത്തിക്കാൻറെ സ്വാധീനത്തിലായിരുന്നു. മതസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം പരിപൂർണ്ണമായും നിരോധിച്ചിരുന്ന ഒരു കാലവും. എതിർക്കുവാനോ, പൊതുയോഗങ്ങൾ കൂടുവാനോ അനുവദിച്ചിരുന്നില്ല. സഭ എന്തെങ്കിലും പാപമെന്നു പറഞ്ഞാൽ അന്നു രാജ്യത്തിലെ നിയമം അനുസരിച്ചില്ലെങ്കിൽ കുറ്റകൃത്യമായിരുന്നു. മനുഷ്യ അവകാശങ്ങളെ നിഷേധിക്കുന്ന കുറ്റവാളിയുടെ പുസ്തകമെന്നു ബൈബിളിനെ അദ്ദേഹം വിമർശിച്ചു. സർക്കാർ പരിഗണിക്കേണ്ടത് വിശുദ്ധഗ്രന്ഥത്തിലെ നിയമങ്ങളല്ല മറിച്ചു ജനങ്ങളുടെ മൌലിക അവകാശങ്ങൾക്കു ഭരണകൂടം മുൻഗണന നൽകണമെന്നും അദ്ദേഹം വാദിച്ചു. ആദം എന്ന ഒരു വിഡ്ഢി കഥാപാത്രംമൂലം ലോകത്തു പാപം വന്നുവെന്നും, അയാൾ പാപം ചെയ്തില്ലായിരുന്നുവെങ്കിൽ പഞ്ഞം, പട, വസൂരി ഇവകളിൽനിന്നു മുക്തി നേടുവാൻ മനുഷ്യരെ നരകം സ്വർഗമെന്നു കാണിച്ചു ഭയപ്പെടുത്തുവാൻ പുരോഹിത തത്ത്വ ശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും ഭൂമിയിൽ കാണുകയില്ലായിരുന്നുവെന്നും അദ്ദേഹത്തിൻറെ ഫലിതസാഹിത്യത്തിൽ ഉണ്ട്. ഇദ്ദേഹം തന്റെ കവിതകൾ, ലേഖനങ്ങൾ ഹാസ്യ പുസ്തകങ്ങൾ എന്നിങ്ങനെ ആയിരക്കണക്കിനു കൃതികളിലൂടെ സഭയുടെ നയങ്ങളെ ചോദ്യം ചെയ്തിരുന്നു. മതത്തെ അദ്ദേഹത്തിനു യാതൊരു ബഹുമാനവും ഇല്ലായിരുന്നു. പുരോഹിതരെയും മാര്‍പാപ്പായെയും കളിയാക്കികൊണ്ടുള്ള മതവിരോധ ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ കൃതികളിൽ മൊത്തമുണ്ടായിരുന്നത്.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com