tag:blogger.com,1999:blog-8554137243501328466.post6860109399215083526..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്ബാനകൈക്കൊണ്ടു!!?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-47556497809958516212016-12-14T08:20:01.801+05:302016-12-14T08:20:01.801+05:30Please visit and read http://www.malayalamdailynew...Please visit and read http://www.malayalamdailynews.com/?p=266674VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-22568592172193580972016-12-14T07:45:47.881+05:302016-12-14T07:45:47.881+05:30"ആകാശമേ, കേൾക്ക ; ഭൂമിയേ,ചെവിതരിക
ഞാൻ മക്കള..."ആകാശമേ, കേൾക്ക ; ഭൂമിയേ,ചെവിതരിക <br />ഞാൻ മക്കളെ പോറ്റിവളർത്തി ,അവരെന്നോട് മത്സരിക്കുന്നു "<br />എന്ന യഹോവയുടെ ദുഃഖം ഏറ്റുവാങ്ങേണ്ടി വരുന്ന മാതാപിതാക്കൾ, അവരുടെ മക്കളെ "മാതാ പിതാ = ഗുരു ദൈവം" എന്ന ഭാരതീയ വേദാന്ത 'ഫോർമുല' ചെറുപ്രായത്തിലേ പഠിപ്പിക്കാതെ, പകരം പള്ളീലച്ഛനെ ദൈവമാക്കി ചിത്രീകരിച്ചു! അവരെ "പിതാവേ/അച്ഛാ "പൊന്നു തിരുമേനി/തിരുമനസ്സ്" എന്നൊക്കെ വിളിപ്പിച്ചതിനാൽ, ജന്മംകൊടുത്തു പോറ്റി വളർത്തിയ മാതാപിതാക്കളെ കണ്ണീരു കുടിപ്പിച്ചാലും, പള്ളീലച്ചൻ കുമ്പസാര കൂദാശയിലൂടെ ഏതു പാപവും ശാപവും തിർത്തു നീക്കിക്കളയും എന്ന് സൺഡേ സ്കൂൾ ക്ലാസ്സിലെ ഇവരെ പഠിപ്പിച്ചതിനാൽ തലമുറകൾ ഏതനീതിയും ചെയ്തു ശാപഗ്രസ്തരായി ! "അപ്പനെ ദുഷിക്കുന്നവന്റെ കണ്ണ് കാട്ടാരികത്തെ കാക്കകൾ കൊത്തിപ്പറിക്കട്ടെ" എന്ന ബൈബിൾ വചനപ്രകാരം ''ഈ മക്കൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു'' എന്ന് മാത്രമേ നമുക്കും പറയുവാനുള്ളൂ...samuelkoodal samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com