tag:blogger.com,1999:blog-8554137243501328466.post6877514772812513444..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-49685716500837614982014-05-03T14:38:27.845+05:302014-05-03T14:38:27.845+05:30"കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി"
മണവാട്..."കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി"<br />മണവാട്ടിസഭകൾ കൊടുക്കുന്ന ളോഹയണിഞ്ഞാൽ ആര്‍ക്കും,ഏതു തെമ്മാടിക്കും ഉടൻ പാതിരിവേലതുടങ്ങാം /ഓർ/ക്ലീന്ഷേവും, കയ്യിൽ ഒരു ബൈബിളും വേണം പാസ്റ്ര്ആകാം ! പിന്നെ ഏതു കരയാനറിയാത്ത കുഞ്ഞാടുകളെയും, കരയാത്ത പെണ്ണാടുകളെയും സൌകര്യംകിട്ടുംപോലെ, മനസുപോലെ (ഹൈവേ) എവിടെ വച്ചു വേണമെങ്കിലുമാകാം സ്വവര്‍ഗരതിയും ,രതിയും! പെണ്ണാടുകള്‍ സുലഭം! ..ഒരവനും ചോദിക്കുകയില്ല ! കാരണം , മുകളിലുള്ളവർ ഏറിയകൂറും ഇതേ തറിതന്നെ! .കത്തനാർ മൂത്തല്ലേ ഒരുവന് കർദ്ദിനാൾ ആകുന്നതു ? "പാപമില്ലാത്തവർ കല്ലെറിയട്ടെ"എന്നാ തിരുവചനം അശരീരി പോലെ ഓരോമെത്രാന്റെയും ഉൾക്കാമ്പിൽ ഉണ്ടുതാനും .... അങ്ങിനെ മോശയുടെ കാല്പനയില് പത്തിൽ ഒന്ന് ക്ലോസ് ! "വ്യഭിചാരം ഒരു ചാര പ്രവര്‍ത്തിയുമല്ല"! ആഗോള കത്തോലിക്കാസഭയും, മറ്റു ചിന്നഭിന്ന ശിങ്കിടി സഭകളും കണ്ടെത്തി! പെന്തക്കൊസിൽ ഹല്ലേലുയ്യ ! മോശയും സീനായ് മലയും എരിതീയും പഴയ എതോ പിച്ചുംപേയും!<br />പാപമില്ലെങ്കിൽ പിന്നെന്തിനു കുമ്പസാരം ? കുമ്പസാരത്തിൽ ഒരു സാരവുമില്ലെന്നും പിന്നീട് സഭാതാനെ പറഞ്ഞു ! "കുമ്പസാരമില്ലെങ്കിൽ പിന്നെങ്ങിനെ കുർബാനകൈകൊള്ളും"?ചിലര്‍ ചോദിച്ചു ."രൂസോയൊ"കത്തനാരുടെ അവിശുദ്ധ കരങ്ങളാൽ സ്വീകരിച്ചാൽ മതിയാകും എന്നായി ! ആ അവിശുദ്ധ കരങ്ങളല്ലെ കുർബാനനൾകുന്നതും ? വീണ്ടും ചോദ്യം !ഓ ,ഏതു തോട്ടി വിളമ്പിയലെന്താ ;വയറു നിറഞ്ഞാൽ പോരെ? എന്ന് മറു ചോദ്യം !ഇതുകേട്ടു ബലിക്കാക്കകള്പിറുപിരുത്ത്.... കടൽക്കാക്കകൾ പാറിച്ചിരിച്ചു ..ആരുകേൾക്കാനാച്ചിരി ? അതങ്ങ് ഉൾക്കടലിലല്ലെ ; നമുക്കെന്തു ചേതം!!!samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com