tag:blogger.com,1999:blog-8554137243501328466.post697511086122067089..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-55885892576704471932015-02-26T18:51:47.095+05:302015-02-26T18:51:47.095+05:30ദൈവത്തെ അറിയാത്ത സ്വാര്‍ത്ഥതനിറഞ്ഞ മനുഷ്യരാണിന്നിന...ദൈവത്തെ അറിയാത്ത സ്വാര്‍ത്ഥതനിറഞ്ഞ മനുഷ്യരാണിന്നിന്റെ സാര സഭകളേയും നയിക്കുന്നത്! ദൈവത്തിനോ പ.ആത്മാവിനോ ഇതില്‍ യാതൊരു പങ്കുമില്ല ! അല്ലെങ്കില്‍ത്തന്നെ സര്‍വവ്യാപിയായ ദൈവമെന്ന നിത്യസത്യചൈതന്യത്തിനു എന്തിനു പള്ളികള്‍, സ്തുതിക്കുവാന്‍ പുരോഹിതര്‍, ഒശാനപാടാന് കുരുത്തോലചിന്തുകള്? ദൈവത്തിനു ഇവ ആവശ്യമെന്നു നമ്മോടു പറഞ്ഞു നമ്മെ കബളിപ്പിച്ച് നമ്മുടെ ചിലവില്‍ സുഖിച്ചുവാണ സാത്താന്റെ ആത്മധാരികളാണിവര് ! സ്വര്‍ഗത്തിലെ ദൈവത്തിനു മനവാട്ടികളെ തേടി നാടാകെ നടന്നു, അവശരായ മാതാപിതാക്കളുടെ പോന്നോമനകളായ കന്യകകളെ അടിമകളാക്കി മൃഗീയമായി ഭോഗിച്ചുകൊന്ന നികൃഷ്ട ജീവികളും അവര്‍ നയിക്കുന്ന ഈ സഭകളും എങ്ങിനെ ദൈവത്തിന്റെതും പ.ആത്മാവിന്റെതും ആകും ? ചിന്തിക്കൂ അച്ചായസമൂഹമേ..samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-3629023793111547372015-02-26T16:06:23.486+05:302015-02-26T16:06:23.486+05:30അത്മായര്‍ നടത്തുന്ന ഈ മഹാ സംരംഭത്തിനു തല വെച്ച് കൊ...അത്മായര്‍ നടത്തുന്ന ഈ മഹാ സംരംഭത്തിനു തല വെച്ച് കൊടുത്ത് പരി. ആത്മാവിന്റെ കോപം വിളിച്ചു വരുത്തരുത്, പരി. ആത്മാവ് സ്ഥാപിച്ചത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല, എന്നൊക്കെ ഒരു വായനക്കാരന് എഴുതിക്കണ്ടു. പരി. ആത്മാവ് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിലേക്ക് കടക്കുന്നില്ല; പരി. ആത്മാവ് സ്ഥാപിച്ച റോമിലെ സഭയില്‍ നിന്ന് അടര്‍ന്നു മാറാന്‍ എല്ലാ അടവുകളും പയറ്റുന്ന സീറോ മലബാര്‍ സഭയുടെ കാര്യം അനുജന് ആ ഗണത്തില്‍ സദയം പെടുത്തരുത്. സഭയെ അനുകൂലിച്ചു അനേകം പേര് പലയിടത്തും എഴുതി കണ്ടിട്ടുണ്ട്. പൊതുവേ, ആര്‍ക്കും ഈ മെത്രാന്മാര് കാണിക്കുന്നത് മനുഷ്യന് ചേര്‍ന്ന കാര്യങ്ങളാണെന്ന് അഭിപ്രായമില്ല. സഭയുടെ ഇന്നത്തെ നടത്തിപ്പില്‍ സഭാംഗങ്ങളില്‍ ബഹു ഭൂരിപക്ഷവും തൃപ്തരുമല്ല. ഈ പാരകള്‍ തലപ്പത്ത് വന്നത് സാത്താന്റെ പരീക്ഷണങ്ങള്‍ ആയി കാണുന്നു അവര്‍. പത്തു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതില്‍ നിന്നും സീറോ മലബാര്‍ സഭാംഗങ്ങളുടെ സംഖ്യ നാലൊന്നു കുറഞ്ഞു. പരി. ആത്മാവ് ഇങ്ങിനെയാണോ സഭയെ നോക്കേണ്ടത്? പരി. ആത്മാവ് പിന്നിലുണ്ടെങ്കില്‍ പിന്നെന്തിനാ മെത്രാന്മാര് രാഷ്ട്രിയം കളിക്കുന്നതും, വല്ലവന്റെയും കാലു പിടിക്കുന്നതും? സ്വയം തിരുത്താന്‍ നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഈ പരി. ആത്മാവ് ആ സിംഹാസനങ്ങള്‍ വലിച്ചെറിഞ്ഞ് അത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കും. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നതും പരി.ആത്മാവിന്റെ പ്രവര്‍ത്തനം തന്നെയാണ്. അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നു.Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.com