tag:blogger.com,1999:blog-8554137243501328466.post6992754839086619707..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger5125tag:blogger.com,1999:blog-8554137243501328466.post-17170410665434083772014-03-22T10:45:52.132+05:302014-03-22T10:45:52.132+05:30അതെ, എവിടെ ക്രിസ്ത്യാനികളുടെ ധാർമികത? മംഗളം പത്രം ...അതെ, എവിടെ ക്രിസ്ത്യാനികളുടെ ധാർമികത? മംഗളം പത്രം മാത്രമാണ് സലോമിയെപ്പറ്റി ഹൃദയത്തിൽ തട്ടി എന്തെങ്കിലും കുറിച്ചത്. താളുകൾ മുഴുവൻ ജനവഞ്ചകരുടെയും അക്കൂടെ മതമൂർഖന്മാരുടെയും പടങ്ങളും വാർത്തകളും കൊണ്ട് നിറക്കുന്ന ദീപികക്കും മനോരമക്കും എന്തെ ഒന്നും പറയാനില്ലാത്തത്? ആലഞ്ചേരിയൊ പുന്നക്കോട്ടിലോ മാടത്തിക്കണ്ടത്തിലോ മറ്റേതെങ്കിലും ആൾദൈവങ്ങളോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയൊ പോലും എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത്? എല്ലാ വിഷയത്തിലും വിടുവായ് തുറകുന്ന അച്യുദാനന്ദൻ എവിടെപ്പോയി? എവിടെപ്പോയി കേരളത്തിന്റെ ധാർമികത? അപ്പോസ്തോലന്മാരുടെ കാലത്തു തന്നെ ഇവിടെ കുരുത്തെന്ന് എല്ലാവരും വീമ്പിളക്കുന്ന ക്രിസ്തീയതക്ക് എന്ത് പറ്റി? കുരുത്തത് ശരിയായിരിക്കാം, എന്നാൽ വളർന്നു പൊങ്ങിയത് വിഷവൃക്ഷങ്ങളാണ്. ഇനിയെങ്കിലും ഈ കാപട്യത്തിന്റെ ആഴം നമ്മൾ തിരിച്ചറിയണം. വിഷവൃക്ഷങ്ങളെ കടപുഴക്കി നിലംപതിപ്പിക്കണം. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-74976412595293783712014-03-22T08:11:41.655+05:302014-03-22T08:11:41.655+05:30ഈ കവിത സാംവിദ് ആനന്ദിന്റെതായി ഫെയ്സ് ബുക്കില്‍ വന്‍...ഈ കവിത സാംവിദ് ആനന്ദിന്റെതായി ഫെയ്സ് ബുക്കില്‍ വന്നതാണ്.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-10297121937154129572014-03-22T08:09:39.472+05:302014-03-22T08:09:39.472+05:30ഇനി ഇറങ്ങിപോകാൻ
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ...ഇനി ഇറങ്ങിപോകാൻ
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.

മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര

രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്

അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ

വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..

ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി

സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന് എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.

ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നുJoseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52384572204615662302014-03-22T07:30:11.125+05:302014-03-22T07:30:11.125+05:30ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അ...ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്‍ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്‍ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-50496513454472476212014-03-21T23:18:12.457+05:302014-03-21T23:18:12.457+05:30Shiju Varghese in Facebook
ഒരു കുടുംബം നശിച്ചു മണ്...Shiju Varghese in Facebook
ഒരു കുടുംബം നശിച്ചു മണ്ണടിയുന്നു.എല്ലാ ദൈവങ്ങളും ദൈവങ്ങളുടെ, ഇങ്ങു താഴെ ഭൂമിയിലുള്ള അളിയന്മാരും സന്തോഷിക്കട്ടെ. കൈ വെട്ടിയവരും, പിരിച്ചു വിട്ടു പീലാത്തോസിനെപ്പോലെ കൈ കഴുകിയ കോളേജ് മാനേജ്മെന്റും, പിരിച്ചു വിടാനും, ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് ഒരു കുടുംബത്തെ വഴിയാധാരമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ളോഹയിട്ട, പൌരോഹിത്യത്തിന്റെ കറുത്ത ചെന്നായ്ക്കളും ഒന്നുചേര്‍ന്ന് ഭൂമിയില്‍ അസമാധാനത്തിന്റെ സന്ദേശം പരത്തുന്നു....
കൈ വെട്ടിയവരേക്കാള്‍, അതിനു ശേഷം അദ്ദേഹത്തെയും ആ കുടുംബത്തെയും ഒറ്റപ്പെടുത്തി ദ്രോഹിച്ച സ്വന്തം മതവും പുരോഹിതന്മാരും, ജോലി ചെയ്ത സ്ഥാപനവുമാണ് കൊടും കുറ്റവാളികള്‍.

"മനസ്സിലെ കറുപ്പിന് മേലെ വെള്ളയിട്ടു മറച്ച പൌരോഹിത്യമേ, ഏത് ജോര്‍ദ്ദാനില്‍ ഈ രക്തക്കറ നിങ്ങള്‍ കഴുകി തീര്‍ക്കും? ഈ രക്തം നിങ്ങളുടെയും നിങ്ങളുടെ തലമുറകളുടെയും മേല്‍ മരണത്തോളം ഒഴിയാതെ നില്ക്കും. ഈ കൊച്ചു കുടുംബം കരഞ്ഞുതീര്‍ത്ത കണ്ണുനീരിന്റെ വില, ഏത് വിശുദ്ധ കുര്‍ബാന കൊണ്ട് നിങ്ങള്‍ മായ്ച്ചു കളയും?Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com