tag:blogger.com,1999:blog-8554137243501328466.post7133543677954477089..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-50358353690120907792014-04-08T07:19:44.871+05:302014-04-08T07:19:44.871+05:30Comment by Thonnika
http://motivatione-books.blogs...Comment by Thonnika
http://motivatione-books.blogspot.in/

ഇടയലേഖനം.
ഏപ്രില്‍ 7 ലെ മാതൃഭൂമി പത്രത്തില്‍
7-ാം പേജിലെ വാര്‍ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ് കുറ്റവിമുക്തനല്ലെന്ന് സഭ"
അതുശരി .
അപ്പോള്‍ നാട്ടുകാരുടെ തെറിപേടിച്ച് തിരിച്ചെടുത്തതാണോ ?
ഹേ...ഒരിക്കലുമല്ല...
പിന്നെന്തു പറ്റി ?
പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍
ഹേറോദോസിനുണ്ടായ ഞെട്ടല്‍ പോലെ
സലോമിയുടെ ശരീരം വെള്ളയില്‍ പൊതിഞ്ഞു കണ്ടപ്പോള്‍
കോതമംഗലം മെത്രാനുണ്ടായ ഞെട്ടല്‍ വിട്ടുമാറിയോ...
എന്തായാലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്‍
" സഭാവിശ്വാസികള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം" എന്ന് പറഞ്ഞിരിക്കുന്നത്
കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്.
'അരീം തിന്ന് ആശാരിച്ചിയേം കടിച്ച പട്ടിക്ക് പിന്നേം മുറുമുറുപ്പ്'
എന്ന് പറഞ്ഞപോലെയാണ് കോതമംഗലം രൂപതയുടെ ഇടയലേഖനം.
സത്യത്തില്‍ ഇവന്മാരെ വിളിക്കേണ്ട പദമാണ്
കഴിഞ്ഞ ദിവസം പിണറായി വിജയന് പ്രേമചന്ദ്രനെ വിളിച്ച് പാഴാക്കിയത്.
Soul and Visionhttps://www.blogger.com/profile/01190347829095768528noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-34059125983187901552014-04-07T22:20:18.728+05:302014-04-07T22:20:18.728+05:30Comments by George Kuttikattu. Coresspondent,
&q...Comments by George Kuttikattu. Coresspondent,
"ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം.".
ഇടുക്കി മെത്രാൻ ഒരു രാഷ്ട്രീയപ്രവർത്തകനോട് അപമര്യാദയോടെ പെരുമാറിയെന്ന് പരക്കെ പത്രവാർത്തയുണ്ടായി. കസ്തൂരി രംഗൻ പ്രശ്നത്തിലുണ്ടായ പ്രതിഷേധത്തിൽ ഒരു വൈദികൻ പരസ്യമായി താമരശേരിയിൽ ബോംബിട്ടു നശിപ്പിക്കുമെന്ന് പറഞ്ഞു. ഇന്ത്യൻ ജൂഡീഷ്യറിയെ പ്പോലും ധിക്കരിച്ചു കോതമംഗലം മെത്രാനും കർത്താവിന്റെ ശുശ്രൂഷകരും കൂടി "ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം.". പ്രൊ.ജോസഫിനെ നോക്കി എന്നട്ടഹസിച്ചു.
നേരിട്ടിറങ്ങിയ മെത്രാനും വൈദീകരും കൂടി ഒരു പ്രൊ.ജോസഫിനെ ഡിസ്മിസ് ചെയ്തു. കോടതി കുറ്റക്കാരനല്ലായെന്നു കണ്ടെത്തി വിധി പറഞ്ഞു. മെത്രാനും പുരോഹിതർക്കും ഇതുകൊണ്ടും തൃപ്തിയായില്ല.. "ഇവനെ ക്രൂശിക്കണം എന്നവർ അട്ടഹസിച്ചു. പിലാത്തോസ് കൈകഴുകിയപ്പോഴും പുരോഹിതശ്രേഷ്ടർ അട്ടഹസിച്ചു " ഇവൻ കുറ്റക്കാരനാണ് ",ഇവനെ കൊല്ലണം." നാലുവർഷങ്ങൾ അവനെ ക്രൂശിച്ചു...ഒടുവിൽ മെത്രാനും കൂട്ടരും ജനങ്ങളോട് പറഞ്ഞു: "ഇവൻ കുറ്റവാളിയെന്നു അവൻ തന്നെ പറഞ്ഞല്ലോ." ഇവനെ കൊല്ലണം . ജോസഫിന്റെ ഭാര്യയുടെ ശവമാണ് മെത്രാനും കൂട്ടരും ആവശ്യപ്പെട്ടത്. അത് ലഭിച്ചാൽ ഞങ്ങൾ മാനുഷിക പരിഗണന എന്താണെന്ന് കാണിക്കാം. അതും വിധിയായി.
സലോമിയുടെ രക്തസാക്ഷിത്വം ഉണ്ടായി. സഭ അംഗീകരിക്കയില്ലാത്ത ഒരു വിശുദ്ധയുണ്ടായിരിക്കുന്നു.! ആദ്യ അത്ഭുതം നടന്നു., മെത്രാനിലെയും പുരോഹിതരിലെയും പിശാചുക്കൾ അസ്വസ്ഥരായിത്തുടങ്ങി.. കുറ്റവാളിയെന്നു അവർ മുദ്രയടിച്ച പ്രൊ.ജോസഫിനെ ഗൂഡ തന്ത്രത്തിൽ "വീണ്ടും തിരിച്ചെടുത്തുവെന്ന്" അവർ പറഞ്ഞു. പിശാചുക്കൾ വീണ്ടും ഓടി നടക്കുന്നു. ഇടയലേഖനം വഴി ജോസഫിനെ വീണ്ടും ക്രൂശിക്കുവാൻ. ! സത്താന്മാർ ജനങ്ങളോട് ഇടയലേഖനത്തിൽ മഠയന്മാരായി വീണ്ടും അട്ടഹസിച്ചു എഴുതി : "ഇവൻ കുറ്റക്കാരൻ തന്നെ, ഇവനെ കൊല്ലണം."
Soul and Visionhttps://www.blogger.com/profile/01190347829095768528noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60580447697736727132014-04-07T21:57:51.052+05:302014-04-07T21:57:51.052+05:30Joseph MatthewApril 7, 2014 at 7:52 AM
കോടതി കുറ്റ...Joseph MatthewApril 7, 2014 at 7:52 AM
കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫ. ജോസഫിനെ വീണ്ടും കുറ്റക്കാരനായിട്ട് ഇടയ ലേഖനമിറക്കി വിധിക്കുന്ന ബിഷപ്പ് വാസ്തവത്തിൽ ഇന്ത്യൻ നീതിന്യായ കോടതികളെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഇന്ത്യൻ കോടതിവിധിയെപ്പോലും ധിക്കരിച്ചുള്ള പ്രസ്താവനയാണിത്. ഒരു കുടുംബം മുഴുവൻ നാമാവിശേഷമാക്കിയ കോതമംഗലം രൂപതയുടെ അഭിഷിക്തന് കലി തീർന്നിട്ടില്ല. പീഡിതരും ദുഖിതരും എന്റെ പക്കൽ വരൂവെന്ന ക്രിസ്തുവിന്റെ വചനങ്ങൾക്ക് വില കല്‍പ്പിക്കാതെ വീണ്ടും ആ കുടുംബത്തെ ഇടയ ലേഖനത്തിന്റെ മറവിൽ എന്തിനിവർ വേട്ടയാടുന്നു? പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവത്യാഗത്തിൽക്കൂടി ഇവരുടെ കണ്ണ് തുറന്നുവെന്നു കരുതി.

ജോസഫ് സാറിൻറെ കുടുംബത്തെ നശിപ്പിച്ചവർ ഇന്നും കുറ്റവിമുക്തരായി 'സാർ' ചക്രവർത്തിമാരെപ്പോലെ നമ്മുടെ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതും തികച്ചും വേദനാജനകമാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ് ഫയൽ ചെയ്യാത്തതെന്ത് ? കൈകൾ മുത്തി നടക്കുന്ന രാഷ്ട്രീയ മത സാമൂഹിക ഭരണത്തിലുള്ള നപുംസകങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമില്ല. അവരത് ഒരിക്കലും ചെയ്യുകയില്ല. ക്രിസ്തു പറഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളായ ഈ ശവക്കല്ലറകള്‍ ചിന്തിക്കുന്നത് സഭയെന്നാൽ അവരാണ് ; വിശുദ്ധിയുടെ വഴി കാണിച്ചു കൊടുക്കുന്നതും അവർ തന്നെ ; അവരാണ് ജീവിക്കുന്ന ക്രിസ്തുവെന്നൊക്കെയാണ്. അന്ധമായി വിശ്വസിച്ചുനടക്കുന്ന ഭക്തലോകമുള്ളടത്തോളം ഇവരുടെ പേഗൻസാമ്രാജ്യം കെട്ടുറപ്പുള്ളതായിരിക്കും. ഒരു ജീവനു നൽകുന്ന വിലയായി ഇത്തരത്തിലുള്ള അഭിഷിക്തരുടെ മഠയലേഖനം ജനം കൂവിയാണ് സ്വീകരിക്കേണ്ടത്.Soul and Visionhttps://www.blogger.com/profile/01190347829095768528noreply@blogger.com