tag:blogger.com,1999:blog-8554137243501328466.post7250394600937448591..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: 4745 X 23 = 109135 അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-15350404800454876332014-12-03T23:30:12.673+05:302014-12-03T23:30:12.673+05:30(മലയാളത്തില്‍ എങ്ങനെയാണോ ഉച്ചരിക്കേണ്ടത്?)
http:/...(മലയാളത്തില്‍ എങ്ങനെയാണോ ഉച്ചരിക്കേണ്ടത്?) <br />http://en.wiktionary.org/wiki/buon_Natale<br />ക്ലിക് ചെയ്താൽ ശരിയായ ഉച്ചാരണം കേൾക്കാം. ഏതാണ്ട് "ബൊൻനതാലെ" എന്ന്. Merry Christmas എന്നാണ് ഈ ഇറ്റാലിയൻ വാക്കുകളുടെ അർഥം. Merry Christmas എന്നും Happy Christmas എന്നും നമ്മൾ പറയും. മലയാളത്തിൽ അതെങ്ങനെ പറയുമെന്ന് ആരും തെരക്കിയിട്ടില്ല. ഇപ്പോഴിതാ ഇറ്റാലിയൻ ഭാഷയിലും ചൊല്ലാറായി. നിരന്തരമുള്ള അച്ചന്മാരുടെയും മെത്രാന്മാരുടെയും വിശുദ്ധരെ വാഴിക്കാൻ പോകുന്നവരുടെയും ഇറ്റലിപ്രേമം ഉള്ള ഈ നാട്ടിൽ ഇങ്ങനെ ആയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. അടുത്തത് ചൈനീസിലായിരിക്കാം. മലയാളം പോയി തുലയട്ടെ!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com