tag:blogger.com,1999:blog-8554137243501328466.post732592189705476752..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസ് കൊലക്കേസും പുരോഹിതരുടെ കയ്യാമവും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-59621380477539276512015-01-22T14:22:22.389+05:302015-01-22T14:22:22.389+05:30correct link http://catholicreformation-kcrm.blogs...correct link http://catholicreformation-kcrm.blogspot.in/2012/03/blog-post_11.htmlVR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82297401683585933502015-01-22T13:03:14.356+05:302015-01-22T13:03:14.356+05:30സാമാന്യ ജനങ്ങളുടെ മനസിലുള്ള സങ്കല്പം ഒരുവൻ ത്യാ...സാമാന്യ ജനങ്ങളുടെ മനസിലുള്ള സങ്കല്പം ഒരുവൻ ത്യാഗങ്ങളിൽക്കൂടി സെമിനാരി പഠനം പൂർത്തിയാക്കുന്നുവെന്നാണ്. ത്യാഗവും സഹനവുമാണ് ഒരു പുരോഹിതന്റെ തത്ത്വ സംഹിതകളെങ്കിൽ ആത്മീയത ലവലേശമില്ലാത്ത, ഭൌതികത മാത്രം ലക്ഷ്യമിട്ടിരിക്കുന്ന, പുരോഹിതരെ കണ്ടുപിടിച്ച് അവരെ സഭയിൽ നിന്ന് പുറത്താക്കേണ്ടതായുണ്ട്. ഭൌതിക സുഖത്തിൽ മാത്രം മുഴുകിയിരുന്ന രണ്ടു കാപാലിക വൈദികർ പണത്തിനും അധികാരത്തിനും വേണ്ടി പാവം മറ്റൊരു പുരോഹിതനെ കൊലപ്പെടുത്തിയെന്നറിയുമ്പോൾ ഏതു മതവിശ്വാസിയും അഭിമാന ക്ഷതംകൊണ്ട് അറിയാതെ തലകുനിച്ചുപോവും. യൂറോപ്പിലും അമേരിക്കയിലുമുള്ള മലനാടൻ പുരോഹിതർ ഭൌതിക സുഖസൌകര്യങ്ങൾ മാത്രം തേടി വന്നെത്തുന്നവരാണ്. പുരോഹിത സമൂഹത്തിലും കൊല ചെയ്യാൻ മടിക്കാത്തവരുണ്ടെന്നും തെളിഞ്ഞു കഴിഞ്ഞു.

ഇന്ന് മിക്ക പുരോഹിതരുടെ കഴുത്തിലും നാലും അഞ്ചും പവനുള്ള കട്ടിയുള്ള മാല കാണാം. ചിലർക്ക് പട്ടിയുണ്ട്. ഫെർഫ്യൂം അടിച്ചേ ഈ ചേട്ടന്മാർ വീട്ടമ്മമാരോടൊത്തു സഞ്ചരിക്കാറുള്ളൂ. പിതാവെന്നു പറയുന്നയാൾക്ക് സെക്ക്യൂരിറ്റിയോ പോലീസ് സംരക്ഷണമോ കിട്ടും.' നിങ്ങൾ പോലീസ് സംരക്ഷണത്തിൽ സഞ്ചരിക്കണമെന്ന്' വിശുദ്ധ വചനത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. അരമനയിലെ ബിഷപ്പാണ് കർത്താവിന്റെ നാവെന്നു പറഞ്ഞു സംസാരിക്കുന്നത്. ശുദ്ധ തട്ടിപ്പല്ലാതെ ഇതെന്താണ്? ബിഷപ്പും ആർച്ചു ബിഷപ്പും കല്‍പ്പിക്കുന്നത് ആരും ചോദ്യം ചെയ്യാൻ പാടില്ല. അല്മെനികളെ തമ്മിലടിപ്പിക്കുന്ന പല ചെപ്പടി വിദ്യകളും ഇവരുടെ കൈവശമുണ്ട്. ഇടയ്ക്കിടെ ദുഷിച്ച ഇടയ ലേഖനങ്ങളും പുറത്തിറക്കും. കുറ്റ വാളികളെയും വേണ്ടാത്തവരെയും അമേരിക്കാ പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പറഞ്ഞു വിടും. അതിനു മുമ്പ് അരമനയിൽ നിന്ന് ചോർത്താവുന്നടത്തോളം പണവും അപഹരിച്ചു കഴിഞ്ഞിരിക്കും. പകരം അയാളെ ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളോടെയാണ് വിദേശത്തയക്കുന്നത്. അഴിമതിയിലും പണാപഹരണത്തിലും മുഴുകിയിരിക്കുന്ന അരമനയ്ക്ക് അതേ വഞ്ചിയിൽ സഞ്ചരിക്കുന്ന പുരോഹിതരെ നിയന്ത്രിക്കാനും സാധിക്കില്ല. ഒരു പുരോഹിതനെ നാട്ടിലെ അരമനയിൽനിന്ന് കയറ്റിയയച്ചാൽ വിദേശരൂപതകൾ 2000 ഡോളർ കമ്മീഷനും പുരോഹിതന്റെ വരുമാനത്തിന്റെ പങ്കും നല്‍കും. ആ പണം വരവു ചെലവുകളായി അരമന കണക്കിൽ കണ്ടെന്നും വരില്ല. വിദേശത്തു ചെന്നാലും കാട്ടാള കുപ്പായത്തിൽ നടക്കുന്ന ഇവർക്ക് മാന്യനായ മനുഷ്യനെപ്പോലെ ജീവിക്കാനും അറിയില്ല. അവസരം കിട്ടിയാൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കാനും മടിക്കില്ല.

സാധാരണക്കാർക്ക് അപ്രാപ്യമായ എല്ലാ ജീവിത സൌകര്യങ്ങളും പുരോഹിതർക്ക് ലഭ്യമാണ്. അവരും മനുഷ്യരല്ലേയെന്ന് ചിലർ ന്യായികരിക്കും. അങ്ങനെയെങ്കിൽ ആദ്യം മനുഷ്യരെപ്പോലെ ദരിദ്രരരെയും ദളിതരേയും പീഡനമനുഭവിക്കുന്നവരെയും സ്നേഹിക്കാനും പഠിക്കട്ടെ. ഇന്നത്തെ ദുഷിച്ച പൌരാഹിത്യത്തിന്റെ പോക്കിൽ അവിശ്വാസികളെക്കാൾ വിശ്വാസികളാണ് പുരോഹിതരെ വെറുക്കാൻ തുടങ്ങിയിരിക്കുന്നത്. പ്രിയപ്പെട്ടവരേ, കെ.ജെ. തോമസച്ചനെ കൊന്ന കുറ്റവാളികളെ വെറുതെ വിടാൻ പാടില്ല. ഒരു പരമാധികാര രാജ്യത്തിന്റെ നിയമങ്ങൾ അവരുടെ മേൽ നടപ്പിലാക്കണം. പുരോഹിതർ നിയമത്തിനുപരിയല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. ഒരാൾ പുരോഹിതനായാൽ അയാൾ ദൈവമല്ലെന്നും അറിയിക്കണം.

പുരോഹിതർ അല്മെനികളോട് എളിമയുള്ളവരായിരിക്കണമെന്ന് ഉപദേശിക്കും. എന്നാൽ ലോകം കാണുന്ന എല്ലാ സുഖസൗകാര്യങ്ങളും പുരോഹിതർക്കു കൂടിയേ തീരൂ. ആഡംഭര അധികാര വികേന്ദ്രീകരണത്തിനായി മത്തുപിടിച്ചുനടന്ന പുരോഹിതരായ കൊലയാളികൾക്ക് ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല. രാജ്യത്തിന്റെ നിയമം നടപ്പിലാക്കിക്കൊണ്ട് ഈ കുറ്റവാളികൾ ദൈവമല്ലെന്നു തെളിയിക്കണം. സമൂഹത്തിലെ ഓരോ പുരോഹിതനും നിയമത്തിനുപരിയല്ലെന്നും മനസിലാക്കി കൊടുക്കണം. മറ്റു പൌരന്മാർക്ക് നല്കുന്ന അതേ പരിഗണന മാത്രമേ പുരോഹിതർക്കും നൽകാവൂയെന്ന സാമൂഹിക വ്യവസ്ഥ നടപ്പിലാക്കണം. എങ്കിലേ കേഴുന്ന ശൂന്യതയിലെവിടെയോ പറന്നു നടക്കുന്ന അഭയായെന്ന ഒരു പാവം പെണ്‍കുട്ടിയുടെ ആത്മാവ് ഈ സമൂഹത്തോട് മാപ്പു നല്‍കുകയുള്ളൂ. സത്യം പുറത്തു വരണം. സത്യത്തിന്റെ മേലെ ഇനിയാരും സഞ്ചരിക്കരുത്.

സഭയിൽ പാപമല്ലാതെ പരിശുദ്ധിയെവിടെ? ക്രൂരമായ ഈ കൊലപാതകം ഭക്തരായ കത്തോലിക്കരുടെ മനസുപോലും വ്രണപ്പെടുത്തിയെങ്കിൽ അകത്തോലിക്കരായവരുടെ ചിന്താഗതി എന്തായിരിക്കും? കുത്സിത പുരോഹിതരുടെ പ്രവർത്തനങ്ങൾ എത്രയായിരം സഭാ ജനങ്ങളുടെ ധാർമ്മിക വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കും.? ഒരു പുരോഹിതനെ സഹ പ്രവർത്തകരായ പുരോഹിതർ തന്നെ നീചമായി, മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തെ ദുഷിച്ച സഭാ നേതൃത്വം ആദ്യം മറച്ചു വെക്കാനാണ് ശ്രമിച്ചത്. "പിതാവേ ഇവരോട് ക്ഷമിക്കണമേയെന്ന് " കാൽവരിയിൽ നിന്ന് യേശു പറഞ്ഞു. നാഥാ പാടില്ലാ, പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്ത ഇവർക്ക് അവിടുത്തെ വചനങ്ങളിൽ മാപ്പർഹിക്കുന്നില്ല.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-30825132341192614502015-01-22T12:03:27.552+05:302015-01-22T12:03:27.552+05:30ഈ കൊലയാളി കത്തനാരുടെ മുന്പില് മുട്ടുകുത്തി കുമ്...ഈ കൊലയാളി കത്തനാരുടെ മുന്പില് മുട്ടുകുത്തി കുമ്പസാരിക്കാന്‍ ഇടവന്ന ജനമേ, ഇവരുടെ കൈകളിലിരുന്ന "ഗോതമ്പ് കര്‍ത്താവിനെ" തിന്നു സ്വര്‍ഗരാജ്യം മോഹിക്കുന്ന ജനമേ..ഇനിക്ക് ഹാ കഷ്ടം !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-87581277812196112542015-01-22T08:12:38.831+05:302015-01-22T08:12:38.831+05:30....ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമി.......ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!....atholicreformation-kcrm.blogspot.in/2012/03/blog-post_11.htmlVR1https://www.blogger.com/profile/11212944777838191817noreply@blogger.com