tag:blogger.com,1999:blog-8554137243501328466.post7370949929522213540..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അധാർമികമായ ഭൂമിഇടപാടുകളുടെ പശ്ചാത്തലത്തിൽ ചർച്ച് ആക്ടിന്റെ പ്രസക്തി പ്രചരിപ്പിക്കാൻ പ്രാർഥനാധർണഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-78379086358222768022018-01-05T11:43:04.809+05:302018-01-05T11:43:04.809+05:30 നമ്മുടെ നാടു രക്ഷപെടണമെങ്കില്‍ ഈ നാട്ടിലെ ജാതി-മത... നമ്മുടെ നാടു രക്ഷപെടണമെങ്കില്‍ ഈ നാട്ടിലെ ജാതി-മതസമുദായങ്ങളിലെ അധികാരഘടനകള്‍ ജനാധിപത്യപരമായി പൊളിച്ചടുക്കപ്പെടണം. ഓരോന്നിലെയും അധികാരമൂപ്പന്മാര് ആസനമുറപ്പിച്ചിരിക്കുന്ന വോട്ടുബാങ്കുകളില്‍ നിന്നു സാധാരണമനുഷ്യര്‍ പുറത്തുവരണം. കൂടുതല്‍ വിശാലമായ സാമൂഹിക അവബോധത്തിലേക്ക് അവരുണരണം. വോട്ടുബാങ്കുകള്‍ക്കു ശരണമന്ത്രം ചൊല്ലുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനു മുന്‍കൈ എടുക്കില്ല. അതു ചെയ്യേണ്ടത് ഓരോ സമുദായത്തിലെയും ഉല്പതിഷ്ണുക്കളാണ്. <br /> കേരളത്തിലെ കത്തോലിക്കാസമുദായത്തില് ഇത്തരമൊരു മാറ്റത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാനായൊരു സാമൂഹ്യ പരിശഷ്കര്ത്താവായിരുന്നു കഴിഞ്ഞ മാസാവസാനം അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍. അദ്ദേഹം തുടങ്ങിവച്ച സഭാനവീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള ധീരമായ ഒരു ചുവടുവയ്പായി ഞാനിതിനെ കാണുന്നു. <br /><br />Sebastian Vattamattamhttps://www.blogger.com/profile/12979744512830430060noreply@blogger.com