tag:blogger.com,1999:blog-8554137243501328466.post7446854409359137544..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മതഫാസിസവും മതേതരഫാസിസവുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-45502897383889154222016-01-21T09:24:19.955+05:302016-01-21T09:24:19.955+05:30"ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വവര്ഗ്ഗീയതയ്ക..."ഇന്നു വളര്‍ന്നുവരുന്ന ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്ക് ഉത്തരവാദികള്‍ ഹിന്ദുക്കളല്ല എന്നാണ്" എന്ന ശ്രീ. ജോർജ് മൂലേച്ചാലിയുടെ കണ്ടെത്തൽ എത്ര മനോഹരമേ,,. വര്‍ഷങ്ങള്‍ക്ക് മുൻപേ ഞാനിതു പലകുറി പറഞ്ഞിരുന്നു. ഒരു സമാനമാനസനെ ഇന്ന് കാലം എനിക്ക് തന്നതിൽ വല്ലാത്തൊരനുഭൂതി ! "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്ന" സ്വാമി വിവേകാനന്ദന്റെ തിരുവചനം ചൂണ്ടികാട്ടിയിട്ടും കള്ളക്കത്തനാര്ക്കും അവൻ മൂത്ത കര്ട്ടിനാൾക്കും എവിടെ കാര്യം പിടികിട്ടാൻ ? കര്‍ത്താവിനു മണവാട്ടിമാരെ ശേഖരിക്കുന്ന തിരക്കിലും, പിന്നീടവരെ പീഡിപ്പിക്കുന്ന രസത്തിലുമായിരുന്നുല്ലെ കാലമെല്ലാം കാപാലന്മാർ ! അലക്സാണ്ടർ ദി ഗ്രേറ്റ് നെ മരണാനന്തര കൈമലർത്തൽ പഠിപ്പിച്ച ഭാരതത്തിൽ വന്നു, കാലാകാലമായി തെമ്മാടിത്തരം കൈമുതലാക്കിയ പാതിരിപ്പട കാണിച്ചു കൂട്ടിയ അന്യായങ്ങല്ക്കുള്ള തിരിച്ചടി കൊടുക്കാൻ, ക്രിസ്തു നിയോഗിച്ചതാണീ RSS നെ എന്നൊരു സത്യം ഇതിന്റെ പിറകിലുണ്ട് ! മലയാളം അറിയാവുന്ന സകല അച്ചായനും ഈ ലേഖനം വായിച്ചിരിക്കണം ! ഈ ആപത്തിൽ നിന്നും ഉള്ള വിടുതൽ "നാം പള്ളിയെന്ന കള്ളന്മാരുടെ ഗുഹയിൽ കയറാതെ ശിഷ്ടജീവിതം കഴിക്കുകതന്നെ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69153138884871896922016-01-19T18:09:51.395+05:302016-01-19T18:09:51.395+05:30Zacharias Nedunkanal This topic is very urgent and...Zacharias Nedunkanal This topic is very urgent and invites wide discussion. I would invite all our friends in FB, Almayasabdam, Laity Voice, Soul and Vision etc. - writers and thinkers to take some time and write a good comment or even an article on the subject. It is no use blaming our Hindu brothers as the only instigators of the present day fascism raging in India. We, the followers of the Catholic church are equally responsible for this malady engulfing the whole nation. The Church has to seek ways to acknowledge its part and initiate projects to correct their present stand. In other words, it has to come to grip with the truth that 'it is in giving that we receive'. The catholic church has been taking advantage of their stand as a minority and getting all the favors from the state without the willingness to participate in the building of the nation. Whatever it does is done with only only intention of the prosperity of its own communities, not taking the nation as a whole. It is an outright selfish stand. National harmony will never grow out of this attitude.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-84644764457191888742016-01-18T07:51:15.617+05:302016-01-18T07:51:15.617+05:30100%ശരി അനുബന്ധമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെ...100%ശരി അനുബന്ധമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സെമറ്റിക് മതങ്ങളുടെ പ്രഥമവും പ്രധാനവുമായി ജോലി സുവിശേഷം എത്തിക്കലണെന്നിരിക്കെ വിശ്വാസം വ്യക്തിത്തികളിലേക്ക് സ്വംശികരിക്കുന്നത് അതീവ സൂക്ഷമതയോടും സത്യസന്ധവും ആകാതിരുന്നാലുളള കുഴപ്പങ്ങള്‍ തന്നെയാണ് വേദ മതങ്ങളുടെ അനിയൃായികള് നേരീടേണ്ടിവരുന്നതും അവരാല്‍ ബഹുസ്വരമായ സമുഹവും നേരിടേണ്ടിവരുന്നത്. ഈ കാര്യത്തല്‍ കുറ്റകരമായ ഉത്തരവാദിത്ത്വം പൗരോഹിത്യത്തിനാണ്. പൗരോഹിത്യം നിരോധിച്ചിട്ടുളള ഇസ്ലാമിക സമൂഹം പോലും അതിന്റെ പിടിയിലാണ്. <br />പൗരോഹിത്യ വിഭാഗങ്ങളുടെ മനശാസ്ത്രം ആകട്ടെ ഈ ലേഖനത്തില്‍ സൂചിപ്പിച്ചപോലെ പുതിയ മതംപോലെ രൂപം കൊളളുന്ന കച്ചവട വ്യവസ്ഥിതിക്ക് അനുകൂലവുമാണ് കാരണം ലാഭ കൊതിയാണ് മുഖ്യഘടകം.<br />ഇതുമൂലം ആത്മീകതനഷ്ടപെട്ട സുവിശേഷങ്ങള്‍ വചനപ്രകോഷണ കോലാഹങ്ങള്‍ മാത്രമായി മാറുന്നു.khan shajahanhttps://www.blogger.com/profile/07878103474905602229noreply@blogger.com