tag:blogger.com,1999:blog-8554137243501328466.post7508173721827815457..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഇതാ ഒരു മാതൃക അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-26302615621740200262013-12-23T07:26:47.753+05:302013-12-23T07:26:47.753+05:30വി.ലൂകോസ് പത്തിന്റെ 25/37 വാക്യങ്ങളിൽ നിത്യജീവനെ പ...വി.ലൂകോസ് പത്തിന്റെ 25/37 വാക്യങ്ങളിൽ നിത്യജീവനെ പ്രാപിക്കുവാനുള്ള "easy way " ക്രിസ്തു, തന്നെ പരീക്ഷിക്കാൻ വന്ന നീതിശാസ്ത്രിയൊടു മൊഴിഞ്ഞത് (നല്ല സമരായന്റെ കഥ ), ക്രിസ്തീയസഭകൾ ഇനിയും പഠിച്ചിട്ടില്ല പോലും !കലികാലവൈഭവം ! ഈ മണ്ടൻ സഭകളെ കാലം പിരിച്ചുവിടും നിശ്ചയം ...ഇതിലെ ചൂഷകർ ഇതുപോലെ ഉറങ്ങും ... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69541415290066953612013-12-22T20:12:09.813+05:302013-12-22T20:12:09.813+05:30മറ്റപ്പള്ളിസാർ എഴുതിയതൊന്നുമല്ല എന്നെ ആഴമായി സ്പർശ...മറ്റപ്പള്ളിസാർ എഴുതിയതൊന്നുമല്ല എന്നെ ആഴമായി സ്പർശിച്ചത്. ആ പടം - അതെന്നെ ഗൃഹാതുരത്വത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. ഒന്നുമാവശ്യമില്ലാത്ത, എല്ലാം തികഞ്ഞ, ആ കിടപ്പ്! അത്യാവശ്യത്തിൽ കവിഞ്ഞൊന്നും കൈവശമോ ച്ചുറ്റുവട്ടത്തോ ഇല്ലാതെ ഇഷ്ടമുള്ളിടത്ത് നടക്കാനും കിടന്നുറങ്ങാനുമുള്ള ആ സ്വാതന്ത്യം. അത് ഞാനെത്ര കൊതിച്ചിട്ടുണ്ട്! അതിനു ശ്രമിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. ഈ പടം കണ്ടപ്പോൾ ഇപ്പോൾ വീണ്ടും അങ്ങനെയൊരവസ്ഥയിലേയ്ക്ക് മടങ്ങിപ്പോകാൻ കൊതി തോന്നുന്നു. ഈ ലോകത്തിലെ ഏറ്റവും ആനന്ദകരമായ ഈ ഉദാഹരണം കാണിച്ച്, ജൊസഫ്ജീ, എന്നെയിങ്ങനെ പരീക്ഷിക്കല്ലേ!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com