tag:blogger.com,1999:blog-8554137243501328466.post7645254412892412995..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: CBCI: Carnival or Come Down?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-17414626770767374142014-02-22T20:40:18.683+05:302014-02-22T20:40:18.683+05:30James Kottoor Wrote:
Thank you Zac, I read your l...James Kottoor Wrote:

Thank you Zac, I read your latest post which is very helpful to those who don't read English. It is very well presented. Today I received a letter from Chackochan saying he is going to write something.
The idea that Pope sent out like a bomb shell, is that the church today is in a war zone and its mission is to save the dying and wounded, most of whom are to be found in our families. What more realistic picture of the ground realities can you think of. How can this shocking picture escape the notice of our bishops? I simply faily to understand it. It should make us all restless. Thank you Zac for daring to think out of the box. JamesZach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-1700203947372448422014-02-22T10:03:16.388+05:302014-02-22T10:03:16.388+05:30സിബിസിഐ അവരുടെ പാലാ പിക്നിക് കഴിഞ്ഞുടനെ പുറത്തുവിട...സിബിസിഐ അവരുടെ പാലാ പിക്നിക് കഴിഞ്ഞുടനെ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഭാരതത്തിലെയും കേരളത്തിലെയും സഭാകാര്യങ്ങൾ മെത്രാന്മാർ ആഗ്രഹിക്കുംപടി ഏറ്റവും ഭംഗിയായിട്ടാണ് ഓടുന്നത് - ആവശ്യത്തിനു കാശ് എല്ലാ പള്ളികളിലും നേർചപ്പെട്ടികളിൽ വീഴുന്നുണ്ട്, മെത്രാന്മാരുടെ കൈമുത്താൻ ആളുകൾ ഓടിക്കൂടുന്നുണ്ട്, മാദ്ധ്യമങ്ങൾ എന്നുംതന്നെ അവരുടെ പടങ്ങൾ അച്ചടിച്ച് ദിവസം തോറും ജൂബിലികൾ നടത്തുന്നതിന്റെ വിവരണം ജനങ്ങളെ അറിയിക്കുന്നുണ്ട്. ഇടമുറിയാതെ മെത്രാന്മാർ വിദേശത്തു ചെല്ലുകയും അവിടെനിന്ന് ചാക്കുംപടി ഡോളറും സ്വർണ്ണവും കടത്തിക്കൊണ്ടുപോരുന്നുമുണ്ട്. പോരേ? പോരാഞ്ഞ്, വിവിധ തരം വിഗ്രഹാരാധനകൾ പള്ളികളിൽ മുറക്ക് നടക്കുന്നുണ്ട്. ഫെയ്സ് ബുക്കിൽപോലും തീവ്രവിശ്വാസികൾ മാതാവിന്റെയും വിശുദ്ധരുടെയും മറ്റും കോലങ്ങളും ചിത്രങ്ങളും തുരുതുരാ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്രയും അന്ധവിശ്വാസികൾ ഈ നാട്ടിലലുള്ളിടത്തോളം കാലം ആര് പറയും ഇവിടെ വിശ്വാസപരമായും ധാർമ്മികമായും കാര്യങ്ങൾ നന്നായിട്ടല്ല ഓടുന്നതെന്ന്? പിന്നെയെന്തിനാ ഇനിയും ഇവിടെ കുടുംബ, വിവാഹ, ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷണങ്ങളും പഠനങ്ങളും? മറ്റു രാജ്യങ്ങളിൽ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതിന് തങ്ങളെന്തു പിഴച്ചു? ഇവിടെ ഒന്നാതരം കത്തോലിക്കർ നിത്യവും കൊലകളെയും ബലാൽസംഗത്തെയും പെരുന്നാളുകളെയും ഒക്കെ സംബന്ധിക്കുന്ന വാർത്തകൾ അതിരാവിലെ തന്നെ വായിച്ചറിയുകയും അത് കഴിഞ്ഞ് ഒരു കൂസലും കൂടാതെ ലക്ഷ്വറിബസ്സുകൾ നിറയെ ആളുകൾ തീർഥാടനത്തിനു പോകുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ. വീണ്ടും വീണ്ടും പുതിയ പള്ളികൾ പുതുക്കിപ്പണുത് അവയെല്ലാം അന്തർ ദേശീയ തീർഥാടനസ്ഥലങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. കൽക്കുരിശിന്റെ മീതേ പഴകിയ എണ്ണയൊഴിക്കാൻതന്നെ എത്ര മാന്യ ദേഹങ്ങളാണ് ഓരോ പള്ളിമുറ്റത്തും ക്യൂ നിൽക്കുന്നത്! സ്വദേശികളും വിദേശികളുമായ വിശുദ്ധരുടെ രൂപത്തിനു മുമ്പിൽ കുന്നുകൂടുന്ന പണത്തിന്റെ കണക്കു മാത്രം ഞങ്ങൾ സൂക്ഷിക്കാറില്ല. അതുകൊണ്ട് ഒരു കണക്കുപോലും പോപ്പിന് അയച്ചുകൊടുക്കാനോ ജനത്തെ അറിയിക്കാനോ ഞങ്ങൾക്കാവില്ല. ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ മെത്രാന്മാർ ചിന്തിക്കുന്നത്. തങ്ങളുടെ സിനഡിനു പോലും ആയിരക്കണക്കിന് പോലീസ്കാർ കാവൽ നിന്നെങ്കിൽ അത് ജനത്തിന്, പ്രത്യേകിച്ച് ആഭ്യന്തര കാര്യാലയത്തിന് ഞങ്ങളോടുള്ള ബഹുമാനത്തിന്റെ ഒരു കാണിക്കയായിരുന്നു എന്ന് ലോകം മനസ്സിലാക്കണം. ഞങ്ങളുടെ രാജ്യത്ത് ഒരു സർവ്വെയുടെയും ആവശ്യമില്ല!
പിന്നെ ഒരു കാര്യം രഹസ്യമാണ്- മെത്രാന്മാർക്കു ജനത്തെ ഭയമായിത്തുടങ്ങി. ഈ ഭയം കൂടിക്കൂടി ഒരു പരനൊയിയാ ആയിത്തീരാൻ പോകുകയാണ്.
Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-34420899158055987262014-02-21T23:55:10.368+05:302014-02-21T23:55:10.368+05:30Why Indian Bishops Silent
on Family Survey orde...
Why Indian Bishops Silent
on Family Survey ordered
by Pope Francis?

Peter Wilkinson

writes to from Australia:

Dear James,

If you have not seen this, you may find it of interest.

Peter

What are Asia's bishops telling Rome?
Extract from Fr William Grimm, publisher UCA News (based in Tokyo), Monday 17 February 2014 The bishops of the world have started sending Rome their responses to the questionnaire put out by the preparation committee for the Extraordinary Synod on "Pastoral Challenges to the Family in the Context of Evangelization" that will take place next October. In many countries, bishops have taken the unprecedented step of inviting the participation of the entire local Church in formulating the response. The bishops of the German-speaking countries have recently attracted international attention because their reports make it clear that while the People of God in their countries are committed to the Church, they do not fully understand or accept various teachings that touch upon sex, especially those concerning birth control, remarriage after the failure of a previous marriage and cohabitation before marriage.

As more responses are submitted and made public, we will probably find that the same is true of Catholics in many countries, certainly in the West, though increasingly elsewhere as well. It may be that the Spirit-infused sensus fidelium (consensus of the faithful, laity as well as clergy) is calling for a reexamination of the ways in which we live as sexual people in the Church, even though some of those ways are ancient. The Synod will have to take these attitudes into account, even if ultimately the bishops reject them in part or in toto. Readers of ucanews.com will, of course, be interested in knowing what our bishops in Asia are presenting to Rome in preparation for the Synod. But, will we know? While at least some of Asia’s bishops have already sent their responses to Rome, I am not aware of any bishops’ conference from this continent that has published those responses. It would be a mistake, bad manners and even an injustice not to do so (more). Ed: Another report suggests that in India Catholics weren't made aware of the survey.
1.++++++++++++++

In my personal discussion with and a questionnaire submitted to Cardinal Alancherry on last Dec.13 and a week later to Bishops Adayanthrath I had asked whey this survey is not done in India. To this day I have no explanations from them. james kottoor

Chacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-16145143855590788742014-02-21T23:19:23.999+05:302014-02-21T23:19:23.999+05:301. കോട്ടൂർജി പറയുന്നതിന്റെ സാരം: പാലായിൽ ഒത്തുകൂടി...1. കോട്ടൂർജി പറയുന്നതിന്റെ സാരം: പാലായിൽ ഒത്തുകൂടിയ ഒരൊറ്റ മെത്രാനും മിഷനറി എന്ന് സ്വയം വിശേഷിപ്പിക്കാനാവില്ല. കാരണം, സഭ തങ്ങളെ ഏല്പിച്ചിരിക്കുന്ന ജോലിപോലും ചെയ്യാതെ ചുമ്മാ ആത്മപ്രശംസക്കടിപ്പെട്ടു കഴിയുന്നവരാണ്, അവർ.

2. പെരുന്നാളിന്റെ കാലം കഴിഞ്ഞു, ഇനി രണഭൂമിയിലിറങ്ങി മുറിവേറ്റവരെ ശുശ്രൂഷിക്കണം എന്ന് പോപ്പ് പറയുമ്പോൾ നമ്മുടെ വീരനേതാക്കൾ പാലായിൽ പിക്നിക് നടത്താനാണ് പത്തിരുപത്തഞ്ചു കോടികൾ ചെലവഴിച്ചത്. ആരുണ്ട് ചോദിക്കാൻ?

3. കോൻസ്റ്റന്റൈന്റെ മേലങ്കിയുമിട്ടു സ്വര്‍ണ വടിയും വീശി സാക്രിസ്റ്റിയിൽ നിന്ന് പള്ളിമേടയിലെയ്ക്ക് മാത്രം നടക്കുന്ന ഇവരുടെ ദുർമ്മേദസ് പാവപ്പെട്ടവരുടെ സഭ ചുമക്കണമോ?

4. സ്വയം ഒന്നും പുതിയ രീതിയിൽ ചിന്തിക്കാനറിയില്ലാത്ത ഈ വിരുതന്മാർ, മറ്റു മിക്ക രാജ്യങ്ങളിലും ഇതിനകം നടത്തിക്കഴിഞ്ഞ, സഭാ ജീവിതത്തിലെ പുതിയ വഴിത്തിരിവുകളെപ്പറ്റി ധാർമ്മിക നിലപാടുകൾ എടുക്കേണ്ടതിനാവശ്യമായ, പോപ്പ് ആവശ്യപ്പെടുന്ന, സ്ഥിതിവിവരക്കണക്കുകൾ പോലും ശേഖരിക്കുകയോ അതിനുള്ള പ്രാരംഭ നടപടികൾ പോലും എടുക്കുകയോ ചെയ്തിട്ടില്ല.

5. വെറുതേ എല്ലാത്തിനും ആമേൻ പറഞ്ഞു നടക്കുന്ന വിവരദോഷികളെയല്ല തനിക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സഭകളിൽ ആവശ്യം എന്ന് പോപ്പ് ആവർത്തിച്ചു ബോധിപ്പിച്ച്ചിട്ടും നമ്മുടെ ഇടയന്മാർ തിന്നു കൂത്താടി, രാഷ്ട്രീയക്കാരെ സന്തോഷിപ്പിചും കെട്ടിപ്പിടിച്ചും പാലാ പ്രദേശങ്ങളിൽ കൂടെ ഉലാത്തുകയായിരുന്നു. സ്വയം വിളിച്ചുപറയാൻ നാണം തോന്നുന്ന തങ്ങളുടെ വീരകൃത്യങ്ങളെപ്പറ്റി - അല്ഫോന്സായുടെ കബരിടത്തിങ്കൽ പാവങ്ങൾ നിക്ഷേപിക്കുന്ന നേര്ച്ചക്കാശ് കട്ടെടുത്ത് 25 കോടിയുടെ മാമാങ്കം നടത്തുക തുടങ്ങിയവ - രാഷ്ട്രീയക്കാരെക്കൊണ്ട് മുഖസ്തുതി പറയിപ്പിച്ച് കേട്ടിരുന്നു ചിളിക്കുക, രോമാഞ്ചമണിയുക തുടങ്ങിയ നാടകങ്ങൾ ആയിരുന്നു ഇത്തവണത്തെ മെത്രാൻ സിനഡ്.

6. ഏതോ വലിയ പാലാഴി കടയാനാണെന്നും പറഞ്ഞ് ഒന്നരയാഴ്ച്ച കൊച്ചു പെണ്ണുങ്ങളുടെ ഡാൻസും കൂത്തും കണ്ടിരുന്നിട്ട് മൂപ്പന്മാർ മൂക്കുമുട്ടെ കുടിച്ചു പൂസായി സ്ഥലം വിട്ടു. അതിനായിരുന്നോ ഇവർ പത്രങ്ങളായ പത്രങ്ങളിലും മാദ്ധ്യമങ്ങളിലും അവരുടെ പൊള്ള സിനഡിനെപ്പറ്റി ഇത്രയും കൊട്ടിഘോഷിച്ചത്! വെറും കോലാഹലം! അതുകഴിഞ്ഞ്, 13 ഫെബ്രു. തീയതി വച്ച് ഇംഗ്ലീഷിൽ ഇറക്കിയ റിപ്പോർട്ടിലെ ഹിമാലയൻ നുണകൾ വായിച്ചാൽ കണ്ണു തള്ളിപ്പോകും. ഒരിടത്തും അതിന്റെ മലയാളം ഇതുവരെ കണ്ടില്ല.

7. കുഞ്ഞാടുകളുടെ കരച്ചിൽ റെക്കോര്‍ഡ് ചെയ്തു വച്ച് കേട്ടോണ്ടിരിക്കാൻ അവർ രൂപതകൾതോറും പാസ്റ്റൊറൽ കൌന്സിലുകൾ കെട്ടിപ്പടുക്കും പോലും!

ഇങ്ങനെ പോകുന്നു കൊട്ടൂര്‍ സാറിന്റെ ഹൃദയം നൊന്തുള്ള പരിവേദനങ്ങൾ. എന്താ ചെയക! വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ? കേള്‍വിയും കാഴ്ചയുമില്ലാത്ത നമ്മുടെ വൃദ്ധ കാർന്നോർമാരെ നന്നാക്കാൻ ദൈവത്തിനുപോലും സാദ്ധ്യമല്ല. ഒരു മനസ്സാക്ഷിയുമില്ലാതെ ലോകത്തെ അബളിപ്പിക്കുന്ന അമ്പലക്കള്ളന്മാരാണവർ.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com