tag:blogger.com,1999:blog-8554137243501328466.post7656987688244470600..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് ഒരു തുറന്ന കത്ത്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-80323314370964205392016-08-27T14:52:34.788+05:302016-08-27T14:52:34.788+05:30അതിരമ്പുഴ ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ സിറിയക് ...അതിരമ്പുഴ ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ സിറിയക് കോട്ടയിൽ അച്ഛൻ വാർഷിക ധ്യാനം കഴിഞ്ഞ അന്ന് രാത്രി പള്ളിയിൽ വെച്ച് പറഞ്ഞത് മാന്നാനത് നമ്മൾ പണിയുന്നത് ഒരു പള്ളി അല്ല നിങ്ങൾ എല്ലാവരും അതിരമ്പുഴ ഇടവകക്കാർ തന്നെ ആണ് അത് ഒരു അജപാലന കേന്ദ്രം മാത്രം ഒരിക്കലും ഒരു ഇടവക പള്ളി അല്ല എന്നാണ്. മാസം ഒന്നു കഴിഞ്ഞപ്പോ ഡി പറയുന്നു നിങ്ങൾ എല്ലാം പുതിയ ഇടവകയിൽ ചേർന്നോളാൻ. മാന്നാനത് ഇപ്പൊ ഉള്ള ഇടവകയെ ദളിത് ആയിട്ട് മാറ്റിനിറുത്താനും ആ ഇടവക അതിർത്തിയിൽ തന്നെ മറ്റൊരു ഇടവക സ്ഥാപിക്കാനും കാനോൻ നിയമം സമ്മതിക്കുന്നുണ്ടോ ആവോ..... പിന്നെ ഒരു വാർത്ത കേട്ടു സംഭവത്തിൽ എതിർപ്പ് ഉള്ള കുറച്ചു വാർഡുകാരെ അതിരമുഴ ഇടവകയിൽ തന്നെ നിലനിറുത്തി ബാക്കി ഉള്ളവരെ മാന്നാനത് ചേർക്കും എന്നു.... ഇഷ്ടമുള്ള ആളെ മാത്രം കൂട്ടി ക്ലബ് പോലെ പള്ളി തുടങ്ങുന്നത് ശരിയാണോ. കാണാൻ നിയമം ഒക്കെ ചലപ്പോൾ മാത്രം ഉപയോഗിക്കാനുള്ളതാണോ ????Truthhttps://www.blogger.com/profile/05279199454480995159noreply@blogger.com