tag:blogger.com,1999:blog-8554137243501328466.post7900429531101199615..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-86907191941859165952012-12-26T21:49:01.778+05:302012-12-26T21:49:01.778+05:30സെബി അതിരമ്പുഴയുടെയും റോഷന്റെയും വിലയിരുത്തലുകള്‍ ...സെബി അതിരമ്പുഴയുടെയും റോഷന്റെയും വിലയിരുത്തലുകള്‍ സത്യസന്ധമാണ്. ഇത്തരം പുതിയ കള്ളത്തരങ്ങള്‍ കൂടുതലായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. സത്യജ്ജ്വാലക്ക് ഇതിനുവേണ്ടി തന്നെ ഒരു ഫോണ്‍ സര്‍വീസ് ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്. ഇന്ന് സത്യജ്ജ്വാലയുടെ എഡിറ്ററെ കണ്ടു ഒന്ന് സംസാരിക്കാന്‍ ആഗ്രഹിച്ചു ചെന്നപ്പോള്‍ രണ്ടു കോളുകള്‍ വന്നു. രണ്ടും ഇത്തരം അനുഭവങ്ങളുടെ കഥകളായിരുന്നു. അധികമൊന്നും മിണ്ടാന്‍ സമയം കിട്ടാതെ എനിക്ക് തിരികെ പോരെണ്ടിവന്നു. നമ്മള് അതിരില്ലാതെ വിശ്വസിച്ചിരുന്ന സഭയും അതിന്റെ ഇടയന്മാരും നമ്മോടു ചെയ്യുന്ന വഞ്ചനയോര്ത്താല് സഹിക്കാമോ? Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-71821664945472909612012-12-26T06:23:35.693+05:302012-12-26T06:23:35.693+05:30ആരും ഉദ്ദേശിക്കുന്നതുപോലെ മോനിക്കാ പ്രശ്നം ഒരൊറ്റപ...ആരും ഉദ്ദേശിക്കുന്നതുപോലെ മോനിക്കാ പ്രശ്നം ഒരൊറ്റപ്പെട്ട സംഭവമല്ല. കാഞ്ഞിരപ്പള്ളി, തട്ടിപ്പിന്റെ പറുദീസായാണെന്നു ഞാന്‍ സൂചിപ്പിച്ചിരുന്നത് മറന്നു പോയോ? ചെങ്കല്ലേല്‍ പള്ളിക്ക് തൊട്ടടുത്തു കോളേജു വന്ന കഥ കേട്ടിട്ടുണ്ടോ? ആനക്കല്ലിലും മറ്റു പലയിടങ്ങളിലും വലിയ പ്രസ്ഥാനങ്ങള്‍ വന്നതുപോലെ അവിടെയും വരുമെന്ന് കേട്ടപ്പോള്‍ ഒരു സത്യവിശ്വാസി അതങ്ങ് വിശ്വസിച്ചുപോയി - നാടിനു നല്ലതുവരട്ടെയെന്നു പറഞ്ഞ്, KK റോഡിനോട് ചേര്‍ന്നു ള്ളതും, പള്ളിക്ക് തൊട്ട് നില്ക്കുന്നതുമായ അഞ്ചാറേക്കര്‍ ഭൂമി പിടിയാ വിലക്ക്, വലിയ തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ കൊടുക്കുകയും ചെയ്തു. അത് തുണ്ട് തുണ്ടായി വില്ക്കപ്പെട്ട 'സ്തോത്ര കാഴ്ച' കാണാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു. എല്ലാ കള്ളന്മാരും ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്. Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.com