tag:blogger.com,1999:blog-8554137243501328466.post7991680877202676443..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ലൈംഗികതയുടെ തിരുമണിക്കൂറുകള്‍.അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-39461908346834314872014-02-16T09:47:58.578+05:302014-02-16T09:47:58.578+05:30( "എവര്‍ റെഡി" ആണ് പുരുഷന്. മനസ്സും ശരീ...( "എവര്‍ റെഡി" ആണ് പുരുഷന്. മനസ്സും ശരീരവും ഒരുപോലെ ഒരുങ്ങിയാലെ സ്ത്രീക്ക് സംഭോഗം ഒരു ആത്മീയാനുഭൂതി ആകുകയുള്ളൂ).അല്മായശബ്ദത്തിൽ ശ്രീ . മഹേശ്വർ പോസ്റ്റ് ചെയ്ത , പ്രൊഫ് .ജോസഫ് മറ്റത്തിന്റെ ഈ വരികൾ വായിച്ചപ്പോൾ , എനിക്കിത്രയെങ്കിലും എഴുതാതിരിക്കാൻ പറ്റില്ല എന്ന് മനസു മന്ത്രിച്ചതിനാൽ മാത്രം എഴുതുന്നു ..സോറി! 1 സ്ത്രീയുടെ യോനീകവാടത്തിനു മരണംകൊണ്ടുപോലും "അടവു" വരുന്നില്ല എന്നത് പരമസത്യം (ശവശരീരത്തിലും രതിക്രിയ ആകാമെന്നു ക്രിമിനല്‍സ് നമുക്ക് കാണിച്ചുതന്നു ) 2.പുരുഷവേശ്യാവൃത്തി ലോകത്താകമാനം തിരഞ്ഞാൽ വെസ്റ്റ് ജെർമനിയിൽ മാത്രമേ ഞാൻ കണ്ടുമുള്ളൂ. 3 പുരുഷനെ ഒരുസ്ത്രീക്കും ബലാൽസംഗം ചെയ്യനുമാകില്ല .കാരണം അവന്റെ ലയ്ന്ഗീക ഉപകരണം ഉപയോഗപ്രദമാകുംവിധം ഉണരണമെങ്കിൽ അവൻറെ മനസു ഒന്നാമതായി പറഞ്ഞേതീരൂ ! കാമം മനസുമൂലം രക്തചങ്ക്രമം കൂട്ടി ,സ്പൊഞ്ചിന്റെ അറകൾ മാതിരിയുള്ള പുരുഷാവയവത്തിലേക്ക് കയറ്റുന്നതുകാരണം അത് ഉപയോഗപ്രദമാംവണ്ണം വളർന്നു വലുതാകുന്നു ! ആയതിനാൽ പ്രൊഫ്.മറ്റത്തിന്റെ ആ കണ്ടെത്തൽ നാം തിരിച്ചിട്ടു വയ്ക്കണം എന്നാണെന്റെ മതം "സ്ത്രീയാണ് "എവർ റെടി " , പുരുഷൻ മനസുമാകുന്നു ! .4.അല്മായശബ്ദത്തിൽ കയറിവിലസേണ്ട ഒരു രചനയാണോ ഇത് എന്നും ഈയുള്ളവന് നേരിയ സംശയം ഇല്ലാതില്ല ! എന്തായാലും ലേഖനം വായിച്ചപ്പോൾ ഒരു നീലപ്പടം ഒളിഞ്ഞു നിന്ന് കണ്ട പാരവശ്യം മനസിനെ അലട്ടാതിരുന്നില്ല ! പാവം കുഞ്ഞാടുകളും പെണ്നാടുകളും ഇടയപുങ്കന്മാരും, പോരാ കർത്താവിൻറെ മണവാട്ടിമാരും വായിച്ചാനന്ദിക്കട്ടെ.."മഹേശ്വർ മംഗളം ഭാവോ" samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com