tag:blogger.com,1999:blog-8554137243501328466.post8309636785337262147..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: വിശുദ്ധ പദവിയിലെത്തുന്ന പോൾ ആറാമൻ മാർപാപ്പയും സംഭവവിവരണങ്ങളും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-18204877135632623932018-05-30T06:19:29.533+05:302018-05-30T06:19:29.533+05:30Shri Chinmoy ബംഗാളിയാണ്. 1931-ൽ ബംഗ്ളാ ദേശിൽ ജനിച്...Shri Chinmoy ബംഗാളിയാണ്. 1931-ൽ ബംഗ്ളാ ദേശിൽ ജനിച്ചു. മാതാപിതാക്കൾ മരിച്ചു കഴിഞ്ഞ് സ്വാമി Aurobindo ആശ്രമത്തിലാണ് പന്ത്രണ്ടു വയസുമുതൽ വളർന്നത്. തെക്കേ ഇന്ത്യയിൽ പോണ്ടിച്ചേരിയിൽ ഇരുപതു വർഷത്തോളം ആദ്ധ്യാത്മിക വിഷയങ്ങൾ പഠിച്ചുകൊണ്ട് ആശ്രമത്തിൽ ജീവിച്ചു. കവിതകളും ലേഖനങ്ങളുമായി അനേകം താത്ത്വിക ഗ്രന്ധങ്ങളുടെ കർത്താവാണ്. 1964 മുതൽ അദ്ദേഹം ന്യൂയോർക്കിൽ താമസിച്ചു. 60 രാജ്യങ്ങളിലായി അദ്ദേഹത്തിന് ആശ്രമങ്ങളുണ്ട്. ലോകം മുഴുവൻ സഞ്ചരിച്ച് ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഒരു സാമൂഹിക പ്രവർത്തകനായിരുന്നു. കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. യുണൈറ്റഡ് നേഷന്റെ സ്ഥിരം പ്രഭാഷകനുമായിരുന്നു. 2007 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-26301576522995495332018-05-30T05:08:09.677+05:302018-05-30T05:08:09.677+05:30സ്വാമി ചിന്മയോ മലയാളിയായ സ്വാമി ചിന്മയാനന്ദനാണോ?
...സ്വാമി ചിന്മയോ മലയാളിയായ സ്വാമി ചിന്മയാനന്ദനാണോ?<br /><br />VR1https://www.blogger.com/profile/11212944777838191817noreply@blogger.com