tag:blogger.com,1999:blog-8554137243501328466.post8329897864801230947..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: "ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ്"അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger7125tag:blogger.com,1999:blog-8554137243501328466.post-54236839127541561422013-04-10T17:41:18.766+05:302013-04-10T17:41:18.766+05:30ദൂരെയാ താരാപഥങ്ങൽതൻ കോണിൽ ഞാൻ കൂടാരവാസിയായ് വാഴു...ദൂരെയാ താരാപഥങ്ങൽതൻ കോണിൽ ഞാൻ കൂടാരവാസിയായ് വാഴുകിലും , നിൻകരൾകണ്ണിന്നഗോചര നേമം ഒന്നില്ലെനിക്കില്ലേയെൻ പോന്നു നാഥാ...
ഞാൻ മേവുമീ ഭൂമിതൻ അഗാധങ്ങളിൽ രാപാർക്കുവാൻ ഞാൻ ഒരുങ്ങിയാലും, നിൻ മൃദുസ്പർശനം ഏൽക്കാത്ത സ്പന്ദനം ഇല്ലെനിക്കില്ലേയെൻ പൊന്നുനാഥാ..
അമ്മതന്നന്തരെ സൂക്ഷ്മാണുവായി ഞാൻ നിന്നിഗിതംപോൽ കഴിഞ്ഞനാളും, ഇന്നുമെൻ നാളെയും നിൻ ദയാകല്പന , അല്ലലുല്ലാസങ്ങൾ നിന്റെ ദാനം."
ഈ ഗാനം ആ mp3 ഇൽ ഉണ്ട് .
"കേട്ട് കേട്ട് നീ ഉറങ്ങെൻ നെടുങ്ങനാൽ മാപ്പിളെ.. "ആരിരാരോ രാരിരോ ,ആരാരിരാരോ രാരിരോ"... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-37912112334505770892013-04-10T17:36:34.799+05:302013-04-10T17:36:34.799+05:30This comment has been removed by the author.samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-80321168252293722282013-04-10T16:10:49.110+05:302013-04-10T16:10:49.110+05:30അങ്ങനെ വാ അച്ചായാ, ഞങ്ങടെ വഴിക്ക്! ഇനി നമുക്ക് ഗസല...അങ്ങനെ വാ അച്ചായാ, ഞങ്ങടെ വഴിക്ക്! ഇനി നമുക്ക് ഗസലുകളും പാടി അല്ലലില്ലാതെ കുറേയങ്ങ് നടക്കാം. കവികൾ ഒത്തുപാടട്ടെ.

"വചനമേ നീയെന്റെ ജീവിതത്തിൽ
പുലർകാല നക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്നാ പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധ തന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശില്പം.

ലവണലേശംതൊട്ടു സാഗരത്തിൻ
ഗഗനാന്ത വിസ്ത്രുതിയോളമല്ല
ഒരു മണൽത്തരിതൊട്ടു താരകോടി
തിരിയും മഹാ പഥത്തോളമല്ല,
ചറകായി നീ,യെങ്കിലിന്നു താണ്ടാം
ഒരു മനസ്സെത്രയോ ദീപ്തിവർഷം!" ചുള്ളിക്കാട് Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-17639598288560965732013-04-10T15:02:16.548+05:302013-04-10T15:02:16.548+05:30"പരിമളം പേറിവാ ഹൃദയ ഗാനങ്ങളേ, പരമപാദാന്തികെ ... "പരിമളം പേറിവാ ഹൃദയ ഗാനങ്ങളേ, പരമപാദാന്തികെ ചേർന്നലിഞ്ഞീടുവാൻ .. പതിതയാ മേരിപോൽ മിഴിമഴ ചൊരിയുവാൻ ,ഹൃദയ ഭാഷ്പങ്ങളേ,ഒഴുകുകാ ശ്രീപതേ..." എന്ന് ഞാൻ പണ്ടൊരു ഗസ്സലു പാടി.... യഹൂദൻമ്മാർ മറിയത്തിനെ കല്ലെറിയാൻ കൊണ്ടുവന്നപ്പോൾ "'നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ" എന്നരുളി അവളെ മരണത്തിൽനിന്നും വിടുവിച്ചവണാണു ഏശു... " അവളുടെ അനേകമായ പാപങ്ങൾ മോചിച്ച രക്ഷകനോടുള്ള അവളുടെ നന്ദി ..."എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്ത് ചെയ്യേണ്ടു നിനക്കേശുപരാ" എന്ന് കൊചുകുഞ്ഞുപദെശി ചോദിച്ചതുപോലെ അവളുടെ മനവും സ്നേഹ/നന്ദിയാൽ തുളുമ്പിയപ്പോൾ,ആ മനം സ്വയം മറന്നു...,കരഞ്ഞു... കണ്ണീരൊപ്പി , അവൻ avalkku കൊടുത്ത അവളുടെ കാർകൂന്തൽ കൊണ്ടുതന്നെ. മനുഷ്യരായ മുക്കുവർക്കതു മുറുമുറുപ്പിനും,കുശുകുശുപ്പിനും ഹേതുവായി എന്നെഉള്ളൂ ..നാം നമ്മുടെ മനുഷ്യത്വം ദൈവത്തിനു കൊടുത്തവനെ നാറ്റാതിരുന്നാൽ മതി... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86717123170872979592013-04-10T13:44:44.313+05:302013-04-10T13:44:44.313+05:30പ്രീയാ,സകരിയാച്ചായ, പറയണ്ടീട്ടു പറയുന്നതല്ല, പറഞ്...പ്രീയാ,സകരിയാച്ചായ, പറയണ്ടീട്ടു പറയുന്നതല്ല, പറഞ്ഞാൽ ചിലരെങ്കിലും നന്നാകുമല്ലോ എന്നോർത്തു പറയുന്നതാ ..കേൾക്കുന്ന ജനവും ചിന്തിച്ചു തുടങ്ങുമല്ലോ എന്നും കരുതി... "അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം..വെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലെ നിങ്ങൾ?"എന്ന മശിയായുടെ ചോദ്യത്തോളം കട്ടിയില്ലല്ലോ...മാനവരാശിക്കു ഒരാവശ്യവും ഇല്ലാത്ത ഈ കയ്യാപ്പ വേഷധാരികളെ കർത്താവ് വെറുത്തിരുന്നതുപോലെ നമുക്കുമാകണം ..33 വയസിനുപകരം സ്രീക്രിഷ്ണനെപോലെ 123 വയസുവരെ അവനുമീമണ്ണിൽ നമ്മൊടൊത്തു നടക്കാമായിരുന്നു ...അവൻ നമ്മുടെ കുറവുകൾ മാറ്റുമായിരുന്നു കാനാവിലെപോലെ ....ചതിച്ചില്ലേ കയ്യാപ്പാ..കുരിശിലെറ്റിയില്ലെ പാവം ദൈവപുത്രനെ ?എന്നൊക്കെ ഓർത്തുപോയി..ഇന്നും ആ മഹാപുരോഹിതന്മാർ ചരിത്രം ആവർത്തിക്കുന്നു..... . .സോറി യു ഗോ ആസ് യു വിഷ് ..ഓക്കേ? കുമാരസംഭവവും കാളിദാസേട്ടനുമല്ല "വചനമതാലീ അഖിലാണ്ഡം ഒരുനിമിഷം കൊണ്ടുരുവാക്കിയോൻ ".അവന്റെ അഞ്ചു മുറിവുകൾ നമുക്ക് തൽക്കാലം കാണാം... വെറുതെ ആറാം തിരുമുറിവിനു വേണ്ടി മനസിനകത്ത് തിരയെണ്ടാ... (സാര പ്രപഞ്ചമാണവന്റെ മനസ്സ്) ... പകരം നാമൊരൊരുത്തരുമാണാ മുറിവും, കാരണവും, മുറിവുണ്ടാക്കുന്നവരും എന്നോർത്താൽ എത്ര നന്ന്...അവന്റെ മുറിവുണക്കാൻ മരുന്നിനു തിരയാം നമുക്കും ,ഒരു മുറിവായി നാം സ്വയം മാറാതെ...മുരിവുണ്ടാക്കുന്നവരെ തിരുത്താൻ "അണ്ണൻ കുഞ്ഞും തന്നാലായത് "എന്നപോലെ ആവുന്നതുചെയ്യാം പൂർണമനസൊടെ.. ആദിയിൽ അവ്വാ പിതാവിന്റെ മുറിവായി ..അവളേം അവടെ കെട്ടിയോനേം ഗെറ്റ് ഔട്ട് അടിച്ചു പിതാവ് ....ഇതല്ലേ പള്ളിയിൽ നാം പ്ഠിച്ച ഒന്നാം പാഠം ..? ഇനിയെന്ത് പാഠം പഠിക്കാൻ ? അല്ലെ ..samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-19957033592371547382013-04-10T13:16:50.930+05:302013-04-10T13:16:50.930+05:30This comment has been removed by the author.samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82126715074813763412013-04-10T11:59:21.640+05:302013-04-10T11:59:21.640+05:30സാമുവേലച്ചായൻ വിഷമിക്കരുത്. ദിവസം മുഴുവൻ പാതിരിമാര...സാമുവേലച്ചായൻ വിഷമിക്കരുത്. ദിവസം മുഴുവൻ പാതിരിമാരെ നന്നാക്കാൻ ബലം പിടിച്ചിരിക്കുന്നതിലും എത്രയോ മെച്ചമാണ് ആത്മാവിനെ കുളിർപ്പിക്കുന്ന പ്രണയത്തിന്റെ വിഹായസിൽ ജോസെഫ് മാത്യുവിനെപ്പോലെയും എന്നെപ്പോലെയുമുള്ള യുവഹൃദയങ്ങൾ വിഹരിക്കുവാനാഗ്രഹിക്കുന്നത്. അതിൽ അല്പം പോലും അസൂയ തോന്നരുതേ. കാളിദാസൻ കുമാരസംഭവത്തിൽ, പാർവതിയെക്കുറിച്ച്, "പൂകളും തളിരുകളും നിറഞ്ഞ്, അല്പം മുന്നോട്ടു കുനിഞ്ഞു ചായുന്ന ഒരു ലതപോലെ" എന്നൊക്കെ പറഞ്ഞു പോകുന്നതുപോലെ ഞങ്ങളും മഗ്ദാലെനയെപ്പറ്റി എഴുതുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു വികാരത്തെ വാക്കുകൾ കൊണ്ട് അലങ്കരിക്കുകയാണ്. കാളിദാസകൃതികളിൽ എന്നപോലെ ബൈബിളിലും സൌന്ദര്യാത്മകതയും ആദ്ധ്യാത്മികതയുമെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അത് തേടി കണ്ടെത്തുന്നത് ഒരാവേശം മാത്രമല്ല, മനസ്സിനെ ഉയര്ത്തുന്ന ഒരനുഭൂതിയുമാണ്. കന്യകാപുത്ര ജനനം, ശാരീരികമായ ഉയിർപ്പ് തുടങ്ങിയ അസാദ്ധ്യതകളിൽ ഊന്നി ചരിത്രത്തിന്റെ മദ്ധ്യബിന്ദുവായിരിക്കേണ്ട യേശുവിനെ ചരിത്രത്തിൽ നിന്നുതന്നെ മിഥ്യവത്ക്കരിച്ച് പുറന്തള്ളുകയാണ് സഭ ചെയ്തുകൊണ്ടിരിക്കുന്നത്. യേശുവിന്റെ മനുഷ്യത്വത്തെ തിരികെപ്പിടിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സ്വർഗരാജ്യം ഇതാ നിങ്ങളുടെ ഇടയിൽതന്നെയുണ്ട് എന്ന് യേശു പറഞ്ഞെങ്കിൽ അത് നമ്മൾ കണ്ടെത്തണം. അങ്ങനെയാണ് അതിനു തയിടുന്നവരെ തോല്പ്പിക്കേണ്ടത്. നേരിട്ടുള്ള അസഭ്യവചനങ്ങൾ നമ്മെ ഒരിടത്തും എത്തിക്കുകയില്ല. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com