tag:blogger.com,1999:blog-8554137243501328466.post8383157831104668229..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ശാസ്ത്രയുഗത്തിലെ വേദാന്തപഠനം - ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് IIഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-32761899837715637832013-03-20T13:59:11.974+05:302013-03-20T13:59:11.974+05:30GoodGoodJessy Kappilhttps://www.blogger.com/profile/05956868215778515406noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-71473228712520601032013-03-20T09:51:20.614+05:302013-03-20T09:51:20.614+05:30ഉപനിഷത്തിനെപ്പറ്റിയുള്ള ശ്രീ വയലാർ മൈക്കിളിന്റെ തു...ഉപനിഷത്തിനെപ്പറ്റിയുള്ള ശ്രീ വയലാർ മൈക്കിളിന്റെ തുടക്കം നന്നായിരിക്കുന്നു. അദ്ദേഹത്തിൻറെ വിശ്വാസം എന്തുതന്നെയാണെങ്കിലും നല്ല എഴുത്തുകാരനെന്നനിലയിൽ വായനക്കാരൻ ഈ പുസ്തകം വായിക്കുവാൻ താൽപര്യപ്പെടും

ഉപനിഷത്ത് എന്നുള്ള പദത്തിന്റെ വ്യക്തമായ അർഥമെന്തെന്ന് ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകർത്താവ് തന്റെ നാൽപ്പതുവർഷം വേദപഠനങ്ങൾക്കായി ചിലവഴിച്ചുവെന്നു പറയുന്നു. അത് അതിശയോക്തിയല്ല. ഒരു ജീവിതംകൊണ്ട് പഠിച്ചു തീർക്കുവാൻ സാധിക്കുന്നതല്ല വേദങ്ങളും ഉപനിഷത്തുക്കളും.

കൌപീനയുഗങ്ങളിൽ പിള്ളേർക്ക് പഠിക്കുവാൻ ഇങ്ങനെയുള്ള വേദഗ്രന്ഥങ്ങളും കണക്കുമേയുണ്ടായിരുന്നുള്ളൂ. ചന്ദ്രനിൽ വേദകാലത്ത് പോയിയെന്ന അവകാശവാദങ്ങളുമായി വേദപണ്ഡിതൻമാർ എത്താറുണ്ട്.

'ഇരിപ്പിടത്തിൽ ഉപാവിഷ്ഠനായിരിക്കുന്നവന്റെ പാദങ്ങളിൽ വിദ്യഅഭ്യസിക്കുന്ന' എന്ന അർഥത്തിലാണ് പലരും ഉപനിഷത്തിനെ കാണുന്നത്.

Wikipedia ഒരു റഫറന്‍സ് ഗ്രന്ഥമായി പരിഗണിക്കുവാൻ സാധിക്കുകയില്ലെങ്കിലും ഉപനിഷത്തിന്റെ അർത്ഥം ഞാൻ പകർത്തി എഴുതുന്നു.

ഉപ (അടുത്ത്), നിഷദ് (ഇരുപ്പ്), ഗുരുപാദാന്തികത്തിലിരുന്നു പഠിക്കപ്പെടുന്നത് എന്നു ഒരു മതം. ഉപ (ഉപഗമിച്ച്, ഗുരൂപദേശത്തെ ലഭിച്ച്), നി (നിശ്ചയരൂപേണ), ബ്രഹ്മത്തെ ഗമിപ്പിക്കുന്നത്, പ്രാപിപ്പിക്കുന്നത് എന്നു മതാന്തരം'

ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഈ പദത്തിന് അർത്ഥം പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com