tag:blogger.com,1999:blog-8554137243501328466.post8532781379738769015..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സീറോമലബാർ മെത്രാന്മാർക്ക് ഒരു തുറന്ന കത്ത് അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-82427095195538644592014-01-26T19:16:42.110+05:302014-01-26T19:16:42.110+05:30Laiju Devassy (Technical Support Officer at Advanc...Laiju Devassy (Technical Support Officer at Advanced Video Inergation) wrote:
തുറന്നെഴുതിയ കത്ത് വായിച്ചു. പക്ഷെ നമ്മുടെ മെത്രന്മാർ ഈ കത്ത് തങ്ങളുടെ ദിവ്യമായ കയ്കളിൽ എടുത്ത് മുകളിലെയ്ക്കുയർത്തി പരമമായ കണ്ണുകൾ അടച്ചു വായിക്കാൻ ശ്രമിച്ച്, വാഴ്ത്തി തൊട്ടടുത്ത ചവറ്റുകുട്ടയിലെക്ക് വലിച്ചെറിയും. എന്നിട്ട് ഉറക്കെ വില്ച്ചുളിച്ചുപറയും, ആ പട്ടികളെ കല്ലെറിഞ്ഞു കോല്ലുക. അവർ ദൈവജനത്തെ വഴിതെറ്റിക്കുന്നു.

കെ സി ബി സി ക്ക് എന്ത് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ? എന്ത് നിയമങ്ങൾ? രൂപയുള്ളടത് രൂപതയും അല്ലാത്തിടത്തു പതയുമാക്കുന്ന അത്ഭുതപ്രവർത്തകരായ നമ്മുടെ മെത്രന്മാർക്ക് ഇതുകൊണ്ടൊരു കുലുക്കവും ഉണ്ടാകില്ല ചേട്ടന്മാരെ..........................

വിശ്വാസപരിശിലനം എന്നുപറഞ്ഞു അടിച്ചേല്പിക്കുന്ന ചില ചിന്തകൾ ഈ വെള്ളയിട്ട കുഴിമാടങ്ങൾക്ക് അന്നുകൂലമായ് മാറ്റിയെടുത്ത് തുടർന്ന് വിശ്വാസികൾക്ക് അഭിഷേകം ചെയ്യപെട്ടവര്ക്ക് നേരെ നിന്ന് തെറ്റുകൾ ചൂണ്ടി കാണ്നിച്ചു സംസാരിക്കാൻ ഭയമായി കാരണo അവർ കർത്താവിൽ പെട്ടന്ന് നിദ്ത്രപ്രാപിക്കും എന്ന്താന്നു ഐതിഹ്യം... മറിച്ചു എന്തെങ്കിലും സംഭവിച്ചാൽ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവർ മാറ്റും.

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പറയുന്നത് അനുസരിച്ചുള്ള ജനാധിപത്യപരമായ മാറ്റത്തിനു കേരളത്തിൽ വിശ്വാസപരമായ ഒരു വലിയ സാമൂഹിക-വിപ്ലവകരമായ മാറ്റം ഉണ്ടാകണം. In usmalayali - http://usmalayali.com/?p=11198Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-26551708877543738412014-01-25T23:37:08.129+05:302014-01-25T23:37:08.129+05:30ഈ ലേഖനം അമേരിക്കയിൽ നിന്നെറങ്ങുന്ന .മലയാളം ഡെയിലി ...ഈ ലേഖനം അമേരിക്കയിൽ നിന്നെറങ്ങുന്ന .മലയാളം ഡെയിലി പത്രത്തിൽ വായിക്കുക.

http://www.malayalamdailynews.com/?p=70864Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52961226484462309652014-01-25T04:17:27.253+05:302014-01-25T04:17:27.253+05:30മൂന്നു വ്യാഴവട്ടം മുമ്പ് ഓശാന മാസികയുടെ, 1978 മെയ്...മൂന്നു വ്യാഴവട്ടം മുമ്പ് ഓശാന മാസികയുടെ, 1978 മെയ് ലക്കത്തില്‍, ഉത്തിഷ്ഠത ജാഗ്രത എന്ന പംക്തിയില്‍ സമുദായ സംഘടന ആവശ്യം എന്ന ലേഖനത്തിലെ അല്മായരുടെ കടമ എന്ന ഭാഗത്ത് ജോസഫ് പുലിക്കുന്നേല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
കേരളസഭയെ സംബന്ധിച്ചിടത്തോളം വന്പിച്ച ത്യാഗങ്ങള്‍ സഹിക്കാന്‍ അത്മായര്‍ തയ്യാറായേ മതിയാകൂ ക്രിസ്തുവിന്റെ പരമോന്നത വചനങ്ങളുടെ പ്രചാരകരാകേണ്ടിയിരുന്ന സഭാധികാരികളെ, മാമോന്റെ പിടിയില്‍ നിന്നും രക്ഷിച്ചെടുത്ത് ദൈവാഭിമുഖമാക്കി നിറുത്തുക ശ്രമകരമായ ജോലിയാണ് എന്നതിനു തര്‍ക്കമില്ല. കേരളസഭയിലെ മെത്രാന്മാരെ, 'മേശകളിലെ ശുശ്രൂഷകളില്‍ നിന്നും' വിടുവിച്ച് വചന ശ്രുഷകരാക്കുന്നതില് ഏറ്റവും വലിയ നഷ്ടം സത്താനായിരിക്കും. അതുകൊണ്ട് അവന് ഫറവോന്റെ ഹൃദയം കഠിനമാക്കിയതുപോലെ മെത്രാന്മാരുടെ ഹൃദയവും കഠിനമാക്കുമെന്നതിനു സംശയമില്ല. സഭാസ്നേഹികളെന്ന പൊയ്മുഖം ധരിച്ച്, മെത്രാസനാധികാരാപ്പക്കഷണ ഭൂക്കുകളായ ഷെവലിയറുമാരും, മറ്റും ഫറവോന്റെ ഉപദേശകരെപോലെ മെത്രാസനത്തിനു ചുറ്റും കാവല്‍ നിന്നേക്കാം. അത്മായരുടെ സംഘടന ഏതെങ്കിലും ഭൗതികാധികാരത്തിനുവേണ്ടിയുള്ള സമരത്തിനായിരിക്കുരുത്; സ്വന്തംകടമകളെ വിസ്മരിച്ച്, ക്രിസ്തുവിന്റെ സനാതന പഠനങ്ങളുടെ പ്രവാചകരാകേണ്ട പുരോഹിതന്മാര്, ഭൗതിക കാര്യങ്ങളില്‍ നടത്തുന്ന അപഥ സഞ്ചാരത്തില്‍ നിന്നും അവരെ വിമോചിപ്പിക്കുന്നതിനു വേണ്ടിയായിരിക്കണം പ്രാര്‍ത്ഥനാപുര്‍വ്വം നാം പ്രവര്‍ത്തിക്കേണ്ടത്.
ക്രിസ്തു പറഞ്ഞു ''നിങ്ങളുടെ നിക്ഷേപം എവിടെ ഇരിക്കുന്നുവോ, അവിടെ നിങ്ങളുടെ ഹൃദയവും ആയിരിക്കും'' ഇന്നു നമ്മുടെ മെത്രാന്മാരുടേയും ആശ്രമാധിപന്മാരുടേയും നിക്ഷേപം ഈ ഭൂമിയിലാണ്; സമ്പത്തിലാണ്. അവരുടെ ഹൃദയം അവിടെ ഇരിക്കേണ്ടതല്ല: അവരെ ദൈവത്തിലും ദൈവത്തിന്റെ വചനശുശ്രൂഷയിലും ഹൃദയം അര്പ്പിക്കപ്പെട്ടവരാക്കിത്തീര്ക്കാന് പരിശ്രമിക്കുക എന്ന ചരിത്രപരമായ കടമ അത്മായര്‍ക്കും, ക്രൈസ്തവ പഠനങ്ങളാല്‍ പ്രചോദിതരായ വൈദികര്‍ക്കും ഉണ്ട്.
വളരെ ക്ലേശകരമായ ഒരു സംരംഭമായിരിക്കും അത്മായര്‍ക്ക് നിര്വാഹിക്കാനുള്ളത്. ധനവാന്റെ പുത്രന് ധനം വെടിഞ്ഞ്, ക്രിസ്തുവിനെ പിന്തുടരാന് എത്രമാത്രം മനഃക്ലേശമുണ്ടായിരുന്നുവോ, അതിനേക്കാള്‍ പത്തിരട്ടി വിഷമം ഈ സമ്പത്തും ലോകബഹുമാനങ്ങളും കൈവെടിഞ്ഞ്, ക്രിസ്തുവിനെ പിന്തുടരാന് മെത്രാന്മാര്ക്കും ഉണ്ടാകാം. എന്നാല്‍ നാം നിരാശരാകേണ്ടതില്ല; വിശുദ്ധ പത്രോസിനോട് വലയുപേക്ഷിക്കാനും, ചുങ്കക്കാരന് മത്തായിയോട് ചുങ്കം പിരിവ് ഉപേക്ഷിക്കാനും കല്പിച്ച്, അവരില്‍ മാനസിക വ്യതിയാനം വരുത്തിയ ക്രിസ്തു ഇവരുടെ ഹൃദയത്തില്‍ തന്റെ രക്ഷാകര സന്ദേശം വിതയ്ക്കും എന്നതിന് സംശയമില്ല; ''ഉപവാസവും പ്രാര്‍ത്ഥനയും നിരന്തരമായ പരിശ്രമം കൊണ്ടും മാത്രമേ, മാമോന് പ്രതിഷ്ഠ കിട്ടിയ ഹൃദയങ്ങളില്‍ നിന്നും, അവനെ പുറത്താക്കാന്‍ കഴിയുകയുള്ളൂ.'' (മര്ക്കോസ്സ് 9: 28) അതിനാല്‍ നമുക്ക് പ്രാര്‍ത്ഥനാനിരതരായി സംഘടിതമായി പ്രവര്‍ത്തിക്കാം.
ഇന്നും എത്ര പ്രസക്തമാണിതെന്ന് ചിന്തിക്കുക. VR1https://www.blogger.com/profile/11212944777838191817noreply@blogger.com