tag:blogger.com,1999:blog-8554137243501328466.post8594016243081923131..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Focus on Jesus the Good Newsഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-2384991555470481562012-09-04T12:09:53.609+05:302012-09-04T12:09:53.609+05:30I have updated my article adding: OUTDATED CHURCH,... I have updated my article adding: OUTDATED CHURCH, with new inputs from the authoritative statements of Cardinal of Milan who died last Friday. Publish it with a note:<br /> "Revised article with inputs from Papal Candidate Cardinal Maria Martini of Milan, Italy, the Liberal face of Church who gave an interview to Corriere Della Sera before his death last week."<br /> That will make it really authoritative. We have to update ourselves constantly and change with the times, not only we but also the Church. It will help our readers Thanks, jamesJames Kottoor, Keralanoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-38651741799193978202012-08-31T10:08:17.585+05:302012-08-31T10:08:17.585+05:30എല്ലാ ക്രൈസ്തവരും, ശ്രേഷ്ഠ സഹോദരന്മാരും മനസ്സിരുത്...എല്ലാ ക്രൈസ്തവരും, ശ്രേഷ്ഠ സഹോദരന്മാരും മനസ്സിരുത്തി വായിക്കേണ്ട ഒരു ലേഖനമാണ് ഡോ. ജയിംസ് കൊട്ടൂരിന്റെത്. ക്രൈസ്തവ സമൂഹം മൂല്യങ്ങളില്‍നിന്നു എന്തുമാത്രം വ്യതിചലിച്ചുവെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. വിശ്വാസികളില്‍ നിന്നുയരുന്ന പ്രതിഷേധത്തിന്റെ കൊടുങ്കാറ്റു തടഞ്ഞു നിര്‍ത്താന്‍ ഇന്ന് വന്ദ്യ പിതാക്കന്മാര്ക്കു കഴിയുന്നില്ല. അമേരിക്കയില്‍ താമരകുരിശു ഇല്ലാത്ത ചടങ്ങുകളിലും ബിഷപ് അങ്ങാടിയത്ത് പങ്കെടുത്തു തുടങ്ങി, ഫരിദാബാദ് രൂപതയില്‍ ദേവാലയങ്ങളില്‍നിന്നു താമരകുരിശു എടുത്തു മാറ്റാന്‍ രൂപതാ ബിഷപ് ഉത്തരവിട്ടു വെന്ന് കേള്‍ക്കുന്നു, ജെര്‍മനിയില്‍ നടത്താന്‍ തിരുമാനിച്ച അല്മായാ യോഗത്തില്‍ നിന്ന് അറക്കല്‍ പിതാവ് മാറിയെന്നു കേള്‍ക്കുന്നു..... ഒന്നൊന്നായി സദ് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അല്മായര് നടത്തുന്ന ഈ ഐതിഹാസികമായ വിപ്ലവം എന്തുമാത്രം പിന്തുണയാര്ജ്ജിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് നേരത്തെ ആയിരുന്നെങ്കില്‍...!<br />അല്മായാ ശബ്ദത്തില്‍ വരുന്ന വളരെ പ്രൌഡമായ ലേഖനങ്ങള്‍ ഇന്ന് നിരവധി വൈദികരും പിതാക്കന്മാരും ശ്രദ്ധയോടെ വായിക്കുന്നു. അതിന്റെ ഫലങ്ങളും കണ്ടുതുടങ്ങി. നല്ല നല്ല ആശയങ്ങള്‍ ധിരതയോടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് തളര്‍ച്ചയല്ല വളര്‍ച്ചയാണെന്നു പിതാക്കന്മാര് മനസ്സിലാക്കിയേ തിരൂ.... അല്ലാതെ എത്ര സിനഡ് നടത്തിയാലും, എത്ര വചന പ്രഘോഷണങ്ങള്‍ അരങ്ങേറിയാലും ഫലമില്ല. പരിഗണിക്കപ്പെടണം എന്നതല്ല ഇന്ന് അല്മായന് ആവശ്യപ്പെടുന്നത്, പകരം ക്രൈസ്തവ മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടണം എന്നാണ്. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com