tag:blogger.com,1999:blog-8554137243501328466.post8598786224517875115..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-59843389957339848232014-02-27T16:59:45.591+05:302014-02-27T16:59:45.591+05:30ഇക്കാര്യത്തിൽ ഒരു വിഭാഗം ഇടവകക്കാരുടെ ഭാഗത്തെങ്കില...ഇക്കാര്യത്തിൽ ഒരു വിഭാഗം ഇടവകക്കാരുടെ ഭാഗത്തെങ്കിലും മെത്രാന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ അതൃപ്തിയുണ്ടെന്നാണല്ലോ വിചാരിക്കേണ്ടത്. അങ്ങനെയുള്ളപ്പോൾ, അവരുമായി ചര്‍ച്ച നടത്താതെ തന്റെ അപ്രമാദിത്വത്തിന്റെ ബലത്തിൽ മെത്രാൻ പുതിയ വികാരിയെ കെട്ടും കിടയുമായി അങ്ങോട്ടയച്ചത് ഒട്ടും ശരിയല്ലാ എന്നായിരിക്കും നമ്മുടെ പോപ്പ് പോലും പറയുക. ആര്‍ക്കും തെറ്റാവരമില്ലെന്നും, ഇടവകയിൽ അവിടുത്തെ വിശ്വാസികളുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും ആണ് മുൻഗണന കൊടുക്കേണ്ടത് എന്ന് മെത്രാന്മാരും പഠിക്കാൻ കാലമായി എന്നുമാണ് ഈ കഥ ചൂണ്ടികാണിക്കുന്നത്. നന്നായി, അങ്ങനെതന്നെ വേണം കാര്യങ്ങൾ നീങ്ങാൻ.

വാരിയാനിക്കാട് ഇടവകക്കാർക്ക് അനുമോദനങ്ങൾ.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com