tag:blogger.com,1999:blog-8554137243501328466.post8874596059183358453..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-20026528443475478922014-08-27T20:56:22.101+05:302014-08-27T20:56:22.101+05:30പ്രിയ ksu കുഞ്ഞുങ്ങളേ, രണ്ടായിരം കൊല്ലം പഴക്കം ചെ...പ്രിയ ksu കുഞ്ഞുങ്ങളേ, രണ്ടായിരം കൊല്ലം പഴക്കം ചെന്ന ക്രിസ്തുവിന്റെ "വെള്ളതേച്ച ശവക്കല്ലറകളെ" എന്ന പഴഞ്ചന്‍ തെറിക്കു പകരം "കണ്ണുതുറക്കാത്ത കലികാലദൈവങ്ങളെ, കരയുന്നവനോടുകൂടി കരയാനറിയാത്ത ളോഹാധാരികളെ ,മറക്കൂനിങ്ങളാ മരക്കുരിശ്ഏന്തിയോനെ ..മറക്കൂ..മറക്കൂ ! എന്ന് പാടുകയോ, ( ഇന്നത്തെ നാവില്‍ കൊള്ളാത്ത) നല്ല തെറിവച്ച് എഴുതി തുടങ്ങുകയോ വേണമായിരുന്നു ! എറിക്കില്ലിതൊന്നും,കാണ്ടാമ്രിഗത്തിന്റെതോലിട്ട ഈ ചെന്നയിക്കള്ക്ക് ! ഒന്നേയുള്ളൂ വഴി, ,"വഴിയും സത്യവും" ആയവന്റെ തിരുവചനം മനസ്സില്‍ സദാ സ്ഥിരപ്പെടുത്തുക , ജീവനുള്ളകാലംവരെ! മനസാണ് ദേവാലയം ,കത്തനാര് നമ്മുടെ പണമൂറ്റി പണിത പള്ളികളല്ല , അവിടെ പോകാതിരിക്കുക (വി മത്തായി ആറിന്റെ അഞ്ചു നല്ലോണ്ണം വായിക്കൂ മക്കളേ,,,) samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-50369294646967750432014-08-27T19:09:43.983+05:302014-08-27T19:09:43.983+05:30ഇതയുമൊന്നും എഴുതിയാൽ പോര. ഒരു നിസ്സാര കാര്യത്തിന്,...ഇതയുമൊന്നും എഴുതിയാൽ പോര. ഒരു നിസ്സാര കാര്യത്തിന്, അന്യമതസ്തരുടെ ചെയ്തികളെ ഭയന്ന്, ഒരാളെയല്ല, ആ സാധുകുടംബത്തിലെ എല്ലാവരെയും കത്തോലിക്കാ സഭ അതിക്രൂരമായി നശിപ്പിച്ചു. മെത്രാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പോലീസ് കാട്ടാളന്മാർ ആ കൊച്ചു മിഥുനെ കൊണ്ടുപോയി തല്ലിച്ചതക്കുകയില്ലായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട പുരോഹിതരുടെയും മേത്രാന്റെയും മനസ്സ് പുണ്ണ് പിടിച്ചതായിപ്പോയി. അവര്‍ക്ക് മാനുഷിക വികാരങ്ങളല്ല ഉള്ളത്. ഇതൊക്കെ ഇനിയും സംഭവിക്കും എന്ന് വിശ്വാസികൾ ധരിച്ചിരിക്കുന്നത് നന്ന്. ഇവറ്റകൾ നന്നാകില്ല. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com