tag:blogger.com,1999:blog-8554137243501328466.post8967889232230089635..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാന ! അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger10125tag:blogger.com,1999:blog-8554137243501328466.post-64777798036969417762015-01-15T03:11:08.748+05:302015-01-15T03:11:08.748+05:30ഞാനൊരു പുരോഹിതനായിരുന്നോ, സെമിനാരിയിൽ പഠിച്ചിട്ടു...ഞാനൊരു പുരോഹിതനായിരുന്നോ, സെമിനാരിയിൽ പഠിച്ചിട്ടുണ്ടോയെന്ന് ഈ ലേഖനം വായിച്ച ചിലരെന്നോട് സംശയം ചോദിച്ചു. ദൌർഭാഗ്യവശാൽ എനിയ്ക്കതിനു സാധിച്ചിട്ടില്ല. എങ്കിലും ഇവരുടെ സ്ഥാപനങ്ങളിൽ അനേക വർഷങ്ങൾ പഠിച്ചിട്ടുണ്ട്. ജോലിയും ചെയ്തിട്ടുണ്ട്. അന്റാർട്ടിക്കായിലെ തണുപ്പുരാജ്യത്തു വളർന്നവരും കേരളത്തിലെ ഉഷ്ണ പ്രദേശത്തു വളർന്നവരും ഒരേ അച്ചിൽ വാർത്തതുകൊണ്ട് സ്വഭാവവും ഒന്നുപോലെയിരിക്കും. അവരിൽ മാന്യതയുള്ളവരും പണ്ഡിതരും കുറച്ചു കഴിയുമ്പോൾ പൌരാഹിത്യ ജോലിയിൽ നിന്ന് പിരിഞ്ഞു പോയതായും കേള്‍ക്കും. പിന്നീട് സഭയ്ക്കുള്ളിലുള്ള വെത്താന- മത്താനകളെ പോലുള്ള കുരുട്ടുബുദ്ധി കുപ്പായക്കാര്‍ പിരിഞ്ഞുപോയവരെ വേട്ടയാടി സമൂഹത്തിന്റെ മുമ്പിൽ താറടിക്കാൻ ശ്രമിക്കും. ചിലപ്പോൾ ഗുണ്ടാകളും അവർക്കെതിരെ ഭീഷണിയാകാറുണ്ട്. ചരിത്രത്തിലാദ്യമായി കൂടുവിട്ടുവന്ന ആത്മീയ തൊഴിലാളികളുടെ എറണാകുളത്തെ മഹായോഗം ഭാരത ചരിത്രത്തിൽ ആദ്യമാണ്. മാധ്യമങ്ങൾ ഈ കൂട്ടായ്മയ്ക്ക് നല്ല പ്രാധാന്യവും കൊടുക്കുന്നുണ്ട്.

Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60764136327639702742015-01-10T08:00:28.430+05:302015-01-10T08:00:28.430+05:30Dr. James kottoor replies to Dr. C. Kalarickal
&qu...Dr. James kottoor replies to Dr. C. Kalarickal
"Dear Kalarickalji, as I see Catholic church is only a very very small tap that lets out God's grace to water this parched and barren desert called the earth. The bigger taps are all the other religions, all the other great seers like Narayanaguru, Adi Sankara, Tagore, Vivekanda etc, and the Rishies who coined the prayer: Loka Samasta Suknino Bhavandu, and many more. In fact every new child born today is one of those new taps opening God's grace to this world. That is why it is said that the birth of a child is proof that God has not given up on our humanity."Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-64325619508810262472015-01-10T06:48:38.954+05:302015-01-10T06:48:38.954+05:30ശ്രീ പടന്നമാക്കലിന്റെ ലേഖനം വായിച്ചപ്പോൾ അദ്ദേഹം ഒ...ശ്രീ പടന്നമാക്കലിന്റെ ലേഖനം വായിച്ചപ്പോൾ അദ്ദേഹം ഒരു കാലത്ത് പുരോഹിതനായിരുന്നുവോ എന്നുവരെ എനിയ്ക്ക് തോന്നിപ്പോയി. പൌരോഹിത്യത്തിന്റെ സ്വാനുഭവങ്ങൾ ഇല്ലെങ്കിൽത്തന്നെയും അദ്ദേഹം വിഷയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അർത്ഥഗർഭമായ ഒരു വിശകലനം നടത്തിയിട്ടുണ്ട്. അവസരോചിതമായ ഈ ലേഖനം പ്രസിദ്ധം ചെയ്തതിന് അദ്ദേഹത്തിന് എന്റെ നന്ദി.

രണ്ടാം വത്തിക്കാൻ കൌണ്‍സിലിനുശേഷം ലക്ഷക്കണക്കിന് പുരോഹിതർ കത്തോലിക്കാ സഭയിലെ ശുശ്രുഷാ വേലയിൽനിന്നും പിന്മാറിയിട്ടുണ്ട്. അവരെ 'ex-priest' എന്നു വിളിക്കുന്നതു ശരിയല്ല. യഥാർത്ഥത്തിൽ ശ്രീ പടന്നമാക്കൽ പറയുന്ന പോലെ ' transitional priest' ആണവർ. സഭയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് സ്വന്തം സ്വാതന്ത്ര്യത്തെയും മനസാക്ഷിയേയും ഹനിച്ച് സഭയിലെ ക്ലർജികളായി തുടരാനുള്ള ബുദ്ധിമുട്ടാണ് ക്ലർജിസ്ഥാനം ഉപേക്ഷിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്. സഭയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്താത്തതിനാൽ നല്ല ക്ലർജികളെ സഭയിൽനിന്നും അധികൃതർ ഉന്തിത്തള്ളി പുറത്തേയ്ക്ക് വിടുകയാണെന്നും മനസിലാക്കണം. ശുശ്രൂഷ വിട്ടുപോവുന്ന ഇവർ യഥാർത്ഥത്തിൽ സ്നേഹസമ്പന്നരും പാവങ്ങളോട് കരുണ കാണിക്കുന്നവരും സാമൂഹിക നീതിയ്ക്കായി പടപൊരുതുന്നവരും പാർശ്വവല്‍ക്കരിക്കപ്പെട്ടവർക്ക് അത്താണിയുമാണ്. അനുകമ്പ നിറഞ്ഞ അവരുടെ പെരുമാറ്റം ഇത് വെളിവാക്കുന്നു.

ദൈവാനുഗ്രഹത്തിന്റെ സാക്ഷാത്ക്കാരം കത്തോലിക്കാ സഭയിൽക്കൂടി മാത്രമല്ല എന്ന ദൈവശാസ്ത്രത്തിന്റെ തിരിച്ചറിവാണ് അവരെ ക്ലർജി സ്ഥാനം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. അത് സയുക്തവും അർത്ഥഗർഭവുമായ ഒരു ദൈവ ശാസ്ത്രമാണ്. മെത്രാന്മാരൊ ആദ്ധ്യാത്മിക ഗുരുക്കളോ അവരുടെ ഹൃദയങ്ങളിൽ മറ്റൊരു ദൈവശാസ്ത്രം സൃഷ്ടിച്ചിട്ട് ഇവിടെ കാര്യമില്ല. വൈദികർ അത് ശ്രവിക്കാനും പോവുന്നില്ല.

പാശ്ചാത്യ രാജ്യങ്ങളിൽ ക്ലർജിസ്ഥാനം ഉപേക്ഷിക്കുന്നവർക്ക് അവസരങ്ങളുള്ളതു കാരണം അനുയോജ്യമായ ജോലികൾ കണ്ടുപിടിച്ച് മാന്യമായി ജീവിക്കാൻ സാധിക്കുന്നു. സമൂഹം അവരെ സ്നേഹപൂർവ്വം സ്വീകരിക്കും. എന്നാൽ കേരളത്തിലെ കാര്യം അങ്ങനെയല്ലല്ലോ. സഭ വിട്ടുപോവുന്ന വൈദികർക്കും സന്യസ്ഥർക്കും നമ്മുടെ സമൂഹം സഹായകമായി മാറേണ്ടതുണ്ട്. മാനുഷികവശങ്ങൾ ഗ്രഹിച്ച് അവരെ പുനരധിവസിപ്പിക്കാൻ നാമെല്ലാവരും കടപ്പെട്ടവരാണ്. ശ്രമിക്കുകയും വേണം. ഏതു നല്ല കാര്യത്തിനായാലും സഭാധികൃതരുടെ യാതൊരു സഹകരണവും പ്രതീക്ഷിക്കേണ്ട കാര്യമില്ല. 2015 ഫെബ്രുവരി 28- ന് ഏറണാകുളത്തു വെച്ചു നടത്തുന്ന ദേശീയ സമ്മേളനം ഇതിന് തുടക്കമാകട്ടെ. KCRM -നും ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ റജി ഞള്ളാനിയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70113700598770461962015-01-10T01:24:58.294+05:302015-01-10T01:24:58.294+05:30It is nice to know that you are a poet too. Howeve...It is nice to know that you are a poet too. However I may hesitate to use the word ദുഷ്ടന്മാർ just to avoid
the possibility of hurting and judgmental, as there is no harm in going one step too much in the direction
of being nice than in the direction of being nasty. jameskottoor@gmail.comyeshttps://www.blogger.com/profile/12822925796839841761noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70243632115806939962015-01-09T19:09:43.186+05:302015-01-09T19:09:43.186+05:30"Sin of silence, silent approval of untruth, ..."Sin of silence, silent approval of untruth, refusal to engage in dialogue even when pressed are the techniques resorted to by these people to appear clean or non-partisan in these discussions."

I would continue this honest accusation of our apathetic clerical set up
with the words of Daniel Berigan:

ദുഷ്ടന്മാർ അവരുടെ പളപള തിളങ്ങുന്ന വെൽവെറ്റ് മഞ്ചലുകളിൽ
മന്ദം മന്ദം പോകുന്നത് ഞാൻ കാണുന്നു
കണക്കില്ലാത്തത്ര ധനവാന്മാരായി
അണലികളെപ്പോലെ അഹന്ത ചീറ്റിക്കൊണ്ട്.

ഇവർ ദുര്യോഗത്തിന്റെയും സന്തതികളല്ല
ഒരു വേവലാതിയും അവരുടെ സുഗന്തം പൂശിയ
നെറ്റിയിൽ നിഴൽ വീഴ്ത്തുന്നില്ല
നിഷ്കളങ്കർ മരിക്കുന്നുന്നത് അവർ കാണുന്നില്ല.

അവർ എന്തിന് സഹിക്കുന്നു,
നീതിക്കുവേണ്ടി ദാഹിക്കുന്നു?
നിന്റെ രാജ്യം വരുമെന്നത് ഒരു മരീചികയോ?
എന്റെ പേക്കിനാവുകൾക്ക് അവസാനമില്ലേ?

theresia.manayath@gmail.comAnonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82484286679994500122015-01-09T17:43:08.068+05:302015-01-09T17:43:08.068+05:30“After reading through this article, I felt that ...“After reading through this article, I felt that Sri Joseph Mathew has done a very balanced, rational, psychological, spiritual, moral and social analysis of a multitude of problems faced by those who leave priesthood and religious life. I admire his maturity of mind and independence of views expressed, rarely found even among theologians and retreat preachers. The general public among the faithful may readily agree with what the writer says, but those in hierarchical positions in the priestly and religious circles may take only a defensive position in favour of the status quo.

Two sentences in the write up that struck me most are the following: “One who leaves priesthood and religious life at a mature age need much stronger faith and courage than those who enter it at an immature age because those who sang and shouted “Hosanna, Hosanna” to them when they entered would be shouting “Crucify, crucify” with greater force and sound when they leave.” He also says: “Choosing these consecrated lives and leaving them are both equally ways of seeking God.” Only I may differ on the use of “equally” because choosing is done at an immature, volatile and emotional state of one’s life, while leaving at a much more mature and enlightened than in an emotional state of one’s life.

Therefore I had to write in my book, “Womb to Tomb”, that both choosing and leaving the priesthood “were discoveries of a person in search of truth and spiritual fulfilment, a person who in all earnests became a priest and then had to leave the priesthood in all earnest for questions of conscience after resigning from the post of Editor and Publisher of the New Leader in Chennai.” Both were done without going for a fight with anyone. This is a subject that requires a long drawn dispassionate discussion especially among bishops and those who recruit candidates.

I wish only to add that those who participate in this discussion may throw more light than heat, more sense than sound to help all concerned. What is more I wish to see those in the hierarchical ladder, especially bishops, come forward to take an active part in this discussion, although, it is a foregone conclusion for me from my previous experience, that none of them will. Sin of silence, silent approval of untruth, refusal to engage in dialogue even when pressed are the techniques resorted to by these people to appear clean or non-partisan in these discussions. Let us hope I am proved wrong. James kottoorChacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-4361980637444018962015-01-09T09:28:40.251+05:302015-01-09T09:28:40.251+05:30സംഘപരിവാറിന്റെ "ഘര്‍ വാപസി" യുടെ ...സംഘപരിവാറിന്റെ "ഘര്‍ വാപസി" യുടെ ക്രിസ്തീയകാരുണ്യവേദിയാണ് ഈ ഫ്രബ്രുവരി ഇരുപത്തിയെട്ടിനു കൊച്ചിയില്‍ , ലോകത്തില്‍ ആദ്യമായി അരങ്ങേറുന്നത് , എന്നത് ഓരോ കേരളക്രിസ്ത്യാനിക്കും അഭിമാനിക്കാവുന്നതാണ് കാലത്തികവിങ്കല്‍!
സ്വഭവനങ്ങളില്‍ നിന്നും "കര്‍ത്താവിന്റെ മണവാട്ടിമാരാക്കാം" എന്ന് മോഹിപ്പിച്ചു "കന്യാമാടങ്ങളില്" പാര്‍പ്പിച്ചു പുരോഹിതവര്ഗം മാറിമാറി പീഡിപ്പിച്ചു അവശരാക്കി,ഒടുവില്‍ കരിയാപ്പിലപോലെ പുറന്തള്ളപ്പെട്ട, മരിച്ചു മണ്മറഞ്ഞ അനേകം മനസുകളുടെ അനുഗ്രഹം ആ വേദിയില്‍ അന്ന് ഉണ്ടായിരിക്കും ! ദൈവവേലയ്ക്കായി കുട്ടിക്കാലത്തെ ളോഹയിടീപ്പിച്ചു "സഭാവേല" മാത്രം ചെയ്യിച്ചു തളര്ന്നമനസോടെ കാലംചെയ്ത കുറേ ദൈവമക്കളുടെ ആശീര്‍വാദവും അവിടെ അന്നു ഉണ്ടാകും നിശ്ചയം!
ദൈവമക്കളെ, നമുക്കും ഒത്തു കൂടാം ! നന്മ ചെയ്യാനുള്ള ഈ "കാരുണ്യവേദി" നിങ്ങള്‍ക്കും പുന്യനിമിഷങ്ങളെ ദാനം ചെയ്യും ! കര്‍മ്മം കൊണ്ട് നമുക്കും ധന്യരാകാം ! ദീനനായി വഴിയില്‍ കിടന്നവനെകണ്ട് പുറംതിരിഞ്ഞുപോയ നീചനായ പുരോഹിതനും ലേവ്യനുമാകാതെ നല്ലസമാരായനെപോലെയാകാം നമുക്കും ! ഇതാണ് ക്രിസ്തീയത ! ക്രിസ്തുമതമെന്ന മഹാതട്ടിപ്പിനെ നമുക്ക് നന്മകളാല് തിരുത്തി ,"ക്രിസ്തീയത" എന്ന ജീവനരീതി, സ്നേഹത്തിന്റെ ക്രിസ്തുവിന്റെ "പ്രത്യയശാസ്ത്രം" കാണിച്ചുകൊടുത്തു ജന്മസാഫല്യംകൈവരിക്കാം.. ഉണരുക മനസുകളെ...ഉണരുക മനസുകളെ...ഉണരുക മനസുകളെ..samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-76406934588517240992015-01-09T07:00:00.154+05:302015-01-09T07:00:00.154+05:30Joseph Parambi wrote in Facebook: നമ്മുടെ അച്ചന്മാ...Joseph Parambi wrote in Facebook: നമ്മുടെ അച്ചന്മാരും ബിഷപ്പ്മാരും ഏറ്റവും അധികം "പ്രാകി" യിട്ടുള്ളത് കുഞ്ഞിരാമൻ വൈദ്യരെയാണ്. മറിയക്കുട്ടി കൊല കേസിൽ Fr. Benedict നെ തൂക്കി കൊല്ലാൻ വിധിച്ച sessions ജഡ്ജ് ആണ് കുഞ്ഞിരാമൻ വൈദ്യർ. അത്കൊണ്ട് എന്ത് സംഭവിച്ചു? ഒരു മകൻ ഐ.എ.സ് കാരനായി ഇപ്പോൾ കേരളത്നിറെ ചീഫ് സെക്രട്ടറിയുമായി. കേരളത്തിലെ ഏറ്റവും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഭരത് ബൂഷൻ കുഞ്ഞിരാമൻ വൈദ്യരുടെ മകനാണ്. രണ്ടാമത്തെ മകൻ ഡോക്ടർ ആയി അമേരിക്കയിൽ ജോലി ചെയ്യുന്നു. കുഞ്ഞിരാമൻ വൈദ്യർ നല്ല ആരോഗ്യത്തോടെ ജീവിച്ചു, പെൻഷൻ പറ്റി പിന്നെ കുറെ കൊല്ലം കഴിഞ്ഞു പ്രായാധിക്യം മൂലം മരിച്ചു. നായാടി പ്രാകിയാൽ നന്നാവും എന്നൊരു വിശ്വാസം ഞങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അച്ചന്മാരുടെ പ്രാക്ക് കിട്ടിയ കുഞ്ഞിരാമൻ വൈദ്യർക് ചീഫ് സെക്രട്ടറിയായ മകനും, അമേരിക്കയിൽ ഡോക്ടർ ആയ മകനും. ആർകെങ്കിലും ഇവരുടെ പ്രാക്ക് വാങ്ങണമെന്നു തോന്നുന്നുണ്ടോ?അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-15302607194991844212015-01-09T06:17:56.080+05:302015-01-09T06:17:56.080+05:30From Fsacebook: ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര...From Fsacebook: ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്തിച്ചുകൊണ്ട് ഒരു സുഹൃത്ത് അയച്ചുതന്ന കമന്റ്..
ചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയിൽ സേവനം ചെയ്യ്യുന്ന എല്ലാ കോട്ടയം രൂപതയിലെ വൈദീകരും തങ്ങളുടെ ശമ്പളത്തിന്റെ 30% ലെവിയായി കോട്ടയം രൂപതയ്ക് കൊടുക്കണം. ശമ്പളത്തിന് പുറമേ കിട്ടുന്ന മറ്റ് എല്ലാവിധ കിമ്പളങ്ങളും വൈദീകർക്കു ഉള്ളതാണ്. മിടുക്കന്മാരായ കുട്ടികൾ ഹൈസ്കൂൾ കഴിഞ്ഞ് ആറോ അതിൽ അധികമോ വർഷം പഠിച്ചുകഴിഞ്ഞാൽ കിട്ടുന്ന തുച്ചമായ വരുമാനത്തിലുള്ള ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ വഷളന്മാരും മാനസീകപ്രോബളം ഉള്ളവരും മന്ദബുദ്ധികളുമായ ആണ്‍കുട്ടികൾക്ക് പറ്റുന്നതും കിട്ടാവുന്നതുമായ ഫസ്റ്റ് ക്ലാസ്സ് പണിയാണ് വൈദീകവൃത്തി. വിവാഹത്തിലൂടെ ഒരു കുടുംബം പോറ്റണ്ടതോ കുട്ടികളെ വളർത്തണ്ടതോ ആയ യാതൊരു കഷ്ടപ്പാടും ഇല്ലന്ന് മാത്രമല്ല പോകുന്നിടത്തെല്ലാം വികലവും അല്ലാത്തതുമായ എല്ലാ ലൈംഗീക സുഖങ്ങളും യഥേഷ്ടം അനുഭവിക്കാനും അളവറ്റ സ്വത്ത് സ്വന്തമാക്കാനും സാധിക്കുന്നു. സമൂഹത്തിൽ ഉന്നതമായ സ്ഥാനവും ആദരവും പരിചരണങ്ങളും കിട്ടുന്ന ഈ പുരോഹിതവൃത്തിക്ക് സമമായി വേറെ എന്തുണ്ട് ? ഇറ്റലിയിലെ പല രൂപതകളും ഔട്ട്സോർസ്സ് ചെയ്ത് വൈദീക ജോലി കേരളത്തിലെ ചില സന്യാസസഭകൾക്ക് കൊടുത്തിരിക്കുകയാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാസ്റ്റ് ട്രാക്കിലൂടെ പുരോഹിതരായവരും അല്ലാത്തവരുമായ വൈദീകർ ഉന്നതമായ, അല്ലലില്ലാത്ത ജീവിതസാഹചര്യവും ലൈംഗീകഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന മേത്തരം ഭക്ഷണക്രമവും ശീലിച്ച് തീറ്റകുത്തൽ കൂടുമ്പോൾ മ്ലേച്ചതയിൽ നിന്നും മ്ലേചതയിലേക്ക് കൂപ്പ്കുത്തുകയും ബാലപീഡനമടക്കമുള്ള കാടത്തരങ്ങളിലേക്ക് നിപതിക്കുകയും ചെയ്യുന്നു.
രൂപതയിലേയ്ക്ക് കൊടുക്കാനുള്ളത് കൃത്യമായി കൊടുത്താല്‍, അവരുടെ ഒരു ചെയ്തികളും ചോദ്യംചെയ്യപ്പെടുകയില്ല.. സര്‍വസ്വതന്ത്രര്‍.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-10672735775165401052015-01-08T23:52:26.398+05:302015-01-08T23:52:26.398+05:30പത്തുനാല്പതു വർഷത്തിലധികം സന്യാസി/പുരോഹിതനായി സഭയെ...പത്തുനാല്പതു വർഷത്തിലധികം സന്യാസി/പുരോഹിതനായി സഭയെ അല്ലെങ്കിൽ രൂപതയെ സേവിച്ച് ജീവിച്ച ശേഷം ആത്മാവിന് സ്വസ്ഥത കിട്ടാതെ വന്നപ്പോൾ സഭയെയും വൈദികവൃത്തിയെയും ഉപേക്ഷിച്ച് ഏകാന്തജീവിതം നയിക്കുന്ന ഏതാനും നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. പുറത്തുപോകാനും തങ്ങളുടെ ആദ്ധ്യാത്മിക സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാനുമുള്ള അനുവാദത്തിനായി പത്തും പതിനഞ്ചും വർഷം ഇവർക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കാത്തിരുപ്പുകൊണ്ട് ഒന്നും സംഭവിക്കുകയില്ലെന്ന് മനസ്സിലാക്കി ഒരു സുപ്രഭാതത്തിൽ ഉണ്ടായിരുന്നതെല്ലാം മുറിയിൽ വച്ചിട്ട് ആരോടും പറയാതെ ഇറങ്ങിപ്പോയവരും ഇക്കൂടെയുണ്ട്. അവർ പറയുന്നത്, തങ്ങളുടെ ദൈവവിളി ഇതല്ല എന്ന് ബോധ്യമായശേഷം സഭയിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ വഴികളും അടക്കാനാണ് അധികാരികൾ ശ്രമിക്കുന്നത് എന്നാണ്. തങ്ങളുടെ ദൈവവിളി ഇതല്ലെന്ന് അവർ തെളിയിക്കണം പോലും! Dispensation കിട്ടാതെ അകത്തു നരകിക്കുന്നവർ ധാരാളമുണ്ടെന്നാണ് ഈ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. അതായത്, സഭയുടെ കണ്ണിലുള്ളത് വ്യക്തിയുടെ നന്മയല്ല, മറിച്ച് സഭയുടെ അല്ലെങ്കിൽ രൂപതയുടെ സൽപ്പേരും മറ്റ് നേട്ടങ്ങളുമാണ്. എത്രമാത്രം ആത്മക്ലേശങ്ങൾക്ക് ശേഷമാണ്, എത്രമാത്രം ശാരീരിക പീഡനങ്ങൾക്ക് ശേഷമാണ് ഒരു കന്യാസ്ത്രീ അല്ലെങ്കിൽ ഒരു വൈദികൻ പുറത്തിറങ്ങുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. പുറത്ത്, മിക്കപ്പോഴും, അവരെ കാത്തിരിക്കുന്നതോ അവഹേളനയും, അവഗണയും. കണ്ണിൽ ചോരയില്ലാത്ത സഭാസംവിധാനങ്ങളാണ് ഇതിനെല്ലാം കാരണം. വ്യക്തികളെ സമൂഹത്തിനുവേണ്ടി ബലികഴിക്കുന്ന ഈ രീതിക്ക് മാറ്റമുണ്ടാകണം. നിയമത്തിന്റെ നൂലാമാലകലില്ലാതെ മഠവും സന്യാസ സമൂഹവും അല്ലെങ്കിൽ ഒരു രൂപതയും ഉപേക്ഷിക്കാൻ അവയ്ക്കുള്ളിലായിപ്പോയി എന്ന് തോന്നുന്നവർക്ക് സാധിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടണം. പുറത്തു വരുന്നവരെ സഹോദരബുദ്ധ്യാ സ്വീകരിക്കുക എന്നതുപോലെ, അകത്തായിപ്പോയവർക്ക് അവരുടെ മനസ്സാക്ഷിയെ അനുസരിച്ച് പുറത്തിറങ്ങാനുള്ള സാഹചര്യവും സഭയിലുണ്ടാവണം.
Tel. 9961544169 / 04822271922
Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com