tag:blogger.com,1999:blog-8554137243501328466.post9004950178882545036..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ശ്വാസോഛ്വാസം പോലെ അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-28841275247408377102012-12-05T05:26:28.291+05:302012-12-05T05:26:28.291+05:30തനിയേ നടക്കാന്‍ ഒറ്റയടിപ്പാത മതിയെന്നു കണ്ടെത്തി.-...തനിയേ നടക്കാന്‍ ഒറ്റയടിപ്പാത മതിയെന്നു കണ്ടെത്തി.-ഹൃദയസ്പര്‍ശിയായ കവിത .<br />അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-10444751677522913622012-12-04T12:54:59.151+05:302012-12-04T12:54:59.151+05:30This comment has been removed by the author.Deepuhttps://www.blogger.com/profile/06428927908265703711noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69614631791085855222012-12-04T08:45:18.615+05:302012-12-04T08:45:18.615+05:30ഈ കവിത വായിച്ചപ്പോള്‍ സത്യമായും എന്റെു ശ്വാസം അല്പ...ഈ കവിത വായിച്ചപ്പോള്‍ സത്യമായും എന്റെു ശ്വാസം അല്‍പ്പ നേരം നിലച്ചു പോയി. അടുത്ത കാലത്താണ് എനിക്കങ്ങയെ പരിചയപ്പെടാന്‍ അവസരം കിട്ടിയത്. ഞാനൊരു നല്ല സുഹൃത്തിനെ മാത്രമേ ആഗ്രഹിച്ചുള്ളൂ, പക്ഷെ ദൈവം നല്ലൊരു മാര്‍ഗ്ഗ ദര്ശിയെ തന്നെ എനിക്ക് തന്നു. എഴുതാന്‍ വേണ്ടി എഴുതുന്ന പലരും ഉണ്ട്, മനസ്സിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി എഴുതുന്ന വിപ്ലവകാരികള്‍ ഉണ്ട്; പക്ഷെ, ബോധമനസ്സ് അറിയാതെ എഴുതി പോകുന്ന അപൂര്‍വ്വം ചിലരില്‍ ഞാന്‍ അങ്ങയെ കാണുന്നു. ഒന്നും മിണ്ടാതെ എല്ലാം പറയുന്ന താങ്കളുടെ വാക്കുകള്‍ എന്നെയും കൊത്തി വലിക്കുന്നു – ആരോടും പകയില്ലാതെ ഒരു തികഞ്ഞ താന്തോന്നിയാകാന്‍. കൂടുതലൊന്നും എനിക്ക് പറയാനില്ല. ഇത് പോലെ, ഇടവേളകള്‍ സൃഷ്ടിക്കുന്ന ശൂന്യതകളില്‍ പ്രപഞ്ചവുമായി ഏറെ സംവാദങ്ങള്‍ നടത്താന്‍ അങ്ങേക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-42955679337207684392012-12-04T06:58:53.229+05:302012-12-04T06:58:53.229+05:30very good poen beautiful thoughtsvery good poen beautiful thoughtssamuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com