tag:blogger.com,1999:blog-8554137243501328466.post9006429526458915795..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഓരോന്നിന്റെയും എല്ലാറ്റിന്റെയും സാരാംശമാണ് ആത്മാവ്.അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger13125tag:blogger.com,1999:blog-8554137243501328466.post-52551343180956168422013-01-06T08:23:59.181+05:302013-01-06T08:23:59.181+05:30ആത്മാവും പ്രണയവും
ആരോ ബുദ്ധനോട് ചോദിച്ചു. "ഏ...ആത്മാവും പ്രണയവും
ആരോ ബുദ്ധനോട് ചോദിച്ചു. "ഏറ്റവും വലിയ അത്ഭുതമെന്താണ്?" അദ്ദേഹം പറഞ്ഞു, "പരാവൃത്തി". ഈ വാക്കിനര്‍ഥം 'ഉണരല്‍' എന്നാണ്. മൌനമാണ് അതിലേയ്ക്കുള്ള ഏക വഴി. പ്രണയം, അതിലേയ്ക്കുള്ള വാതിലും. കാരണം, ആത്മീയതയോട് ഏറ്റവുമടുത്തുനില്‍ക്കുന്നതാണ് പ്രണയം.
അസ്തിത്വമുള്ള എന്തുമായി ഇഴുകിച്ചേരുക എന്ന് പറഞ്ഞാല്‍ പ്രേമബദ്ധരായ രണ്ട് വ്യക്തികള്‍ക്ക് സംഭവിക്കുന്നതിനു സമാനമായ ഒരു പ്രക്രിയയാണെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടുന്നവര്‍ പ്രണയിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. കാരണം, അസ്തിത്വം ഒരു സമഗ്രതയാണെന്ന് കണ്ടെത്തിയ ഒരാള്‍ക്കേ ഇത്തരമൊരു പ്രണയത്തിലെത്താനാവൂ. പ്രണയം രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന സൗന്ദര്യാവബോധമാണെങ്കിലും, അതില്‍ സാവധാനം മറ്റെല്ലാരും, എല്ലാവും ഉള്‍ച്ചേരുന്നില്ലെങ്കില്‍, അത് ശുദ്ധവും പൂര്‍ണവുമായ പ്രണയമല്ല, അതുകൊണ്ട് അത് നിലനില്‍ക്കില്ല എന്നത് തീര്‍ച്ചയാണ്. ആദ്യകാഴ്ചയിലെ മതിഭ്രമമല്ല ഇതെന്ന് വ്യക്തമാണല്ലോ. അഹത്തെ മറികടന്ന് അപ്പുറത്തേയ്ക്ക് ചെല്ലുകയും അവിടെ അതുതന്നെ ചെയ്യാന്‍ വെമ്പുന്ന മറ്റൊരാളാല്‍ സ്വീകരിക്കപ്പെടുകയുമാണ് അതില്‍ സംഭവിക്കുന്നത്. സ്വന്തമസ്തിത്വത്തെ കൈമാറുകയാണത്. അന്യോന്യമുപയോഗിക്കലോ കീഴടക്കലോ ശുദ്ധപ്രണയത്തില്‍ ചിന്തനീയമേയല്ല. പരസ്പര ബഹുമാനത്തോടെയുള്ള പൂര്‍ണമായ ഉള്‍ച്ചേര്‍ച്ചയാണത്. അസ്തിത്വപ്രേമമെന്നാല്‍ ഒരു പടികൂടി കടന്ന്, അസ്ഥിത്വമുള്ളതെല്ലാവുമായി ഇങ്ങനെയൊരു സൗഹൃദം സ്ഥാപിക്കലാണ്. വെറുതെയല്ല അതിത്ര വിരളമായിരിക്കുന്നത്. എന്തുകൊണ്ടാണ് അസ്തിത്വത്തെ പ്രണയിക്കുന്നവര്‍ ഇത്ര കുറഞ്ഞുപോകുന്നതെന്നു ചിന്തിക്കേണ്ടത് ഒരത്യാവശ്യമാണ്. കാരണം, മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതതന്നെ പ്രണയിക്കാനുള്ള അതിന്റെ കഴിവാണ്. എങ്കില്‍ അതെന്തെന്നും എങ്ങനെയെന്നും നാം അറിയേണ്ടതുണ്ട്. ഈയൊരറിവാണ് ആത്മാവ്.
ഈയര്‍ത്ഥത്തില്‍, ഈ അറിവില്ലാത്തവര്‍ ഭൂരിപക്ഷമായതെന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അതിന് ഞാന്‍ കണ്ടെത്തിയ വിശദീകരണം ഏതാണ്ടിങ്ങനെ കുറിക്കട്ടെ. വേദനകളും ക്ലേശങ്ങളും ജീവിതത്തിന്റെ സഹജഭാഗമാണെന്ന ചിന്ത ചെറുപ്പംമുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതുതന്നെ ഒരഗാധഗര്‍ത്തത്തിലേയ്ക്കാണ്. അന്ധവിശ്വാസങ്ങളുടെ ഒരു തമോഗര്‍ത്തം. ഏറ്റം നിഷ്കളങ്കരായ കുഞ്ഞുങ്ങളിലും ജന്മപാപത്തിന്റെയും കര്‍മപാപത്തിന്റെയും ഭയം അടിച്ചേല്‍പ്പിച്ചാണ് ഓരോ സമൂഹവും മതവും അതിന്റെ അധികാരത്തെ അവരുടെമേലുറപ്പിക്കുന്നത്. ഇഹലോകപരലോകങ്ങളെന്ന വേര്‍തിരിവാണ് ആത്മാവബോധത്തെ നശിപ്പിക്കാനുള്ള വേറൊരു വഴി. ഈ ലോകത്തിലെ പോരായ്മകള്‍ക്ക് ഒത്തൊരുമിച്ച് പരിഹാരം തേടുന്നതിനുപകരം, ഇവിടുത്തെ സഹനങ്ങള്‍ക്ക് പ്രതിഫലമായി മറ്റൊരു ജീവിതത്തെ ചൂണ്ടിക്കാണിച്ചാണ് മതങ്ങള്‍ മനുഷ്യരെ പാട്ടിലാക്കുന്നത്. അതോടെ ഈ ജീവിതവും അതുമായി ബന്ധപ്പെട്ടതൊക്കെയും എങ്ങനെയെങ്കിലും കടത്തിവിടേണ്ട ഒരിടവേള മാത്രമായി തരംതാഴ്ത്തപ്പെടുന്നു. ഇവിടെയുള്ളതെല്ലാം അപ്രധാനമായിത്തീരുന്നു. എന്തിനാണ് മനുഷ്യര്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇതൊക്കെ ചെയ്യുന്നത്? ഒരേയൊരു കാരണമേയുള്ളൂ, അതിതാണ്: ആത്മാവിനെ അറിഞ്ഞവരെ ഭരിക്കാനാര്‍ക്കുമാവില്ല.
വളരെ വലിയ യുക്തിവൈരുദ്ധ്യമായി തോന്നാം; പക്ഷേ, പരലോകമെന്ന കണ്ടുപിടുത്തത്തിലുള്ള അന്ധതനിറഞ്ഞ ഈ ഊന്നലാണ് മേല്‍പ്പറഞ്ഞ ആത്മാവിന്റെ തലത്തില്‍നിന്ന് മനുഷ്യനെ താഴേയ്ക്ക് തള്ളിയിടുന്നത്. ഈ ജീവിതത്തിലുടനീളം ഒരു രമണീയസാന്നിദ്ധ്യമായിരിക്കേണ്ട പരാശക്തിയെ ഒരു വിധികര്‍ത്താവും ശിക്ഷകനും സമ്മാനദായകനുമായി ഉയര്‍ത്തി മാറ്റിനിര്‍ത്തുന്നതുതന്നെയാണ് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിത്തീരുന്നത്. അതോടെ ദൈവാരാധന അടിമകളുടെ കടമയായി തരംതാഴുന്നു. അസ്തിത്വംതന്നെ ഏതോ മുന്‍ജന്മപാപത്തിനുള്ള ശിക്ഷയും വിധിയോടുള്ള അടിമത്തവുമായി കരുതപ്പെടുന്നു. ദൈവികത, ആത്മീയത, ധാര്‍മികത, വിശുദ്ധി എന്നിവയെപ്പറ്റിയെല്ലാം റെഡിമെയ്ഡ് ആശയങ്ങള്‍ തലമുറകളായി കൈമാറപ്പെടുകയാണ്. അവയിലെന്തിനെയെങ്കിലുംപറ്റി എന്തെങ്കിലും സ്വന്തമായി കണ്ടെത്താനുള്ളയവസരങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നശിപ്പിക്കപ്പെടുകയാണ്. നിര്‍ബന്ധിത വേദപഠനക്ലാസ്സുകള്‍, വചനോത്സവങ്ങള്‍, അഭിഷേകധ്യാനങ്ങള്‍ എന്നിവയിലൂടെയൊക്കെ എല്ലാ സത്യാന്വേഷണങ്ങളും തടയപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യചേതനക്ക് സ്വാതന്ത്ര്യം അനുവദിക്കരുത് എന്ന പിടിവാശിയോടെ ഇളംമനസ്സുകളില്‍ ഏതാനും അപക്വവിശ്വാസങ്ങള്‍ ഇടിച്ചുറപ്പിക്കാനാണ് ഇത്തരം വേദികളില്‍ മതത്തിന്റെ തൊഴിലാളികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. കാരണം, അതോടെ അവരെ നിയന്ത്രിക്കാനെളുപ്പമാണ്. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-30869629439642391272013-01-06T02:24:30.951+05:302013-01-06T02:24:30.951+05:30സത്യാന്വേഷികള്‍ക്ക് താഴെ കൊടുക്കുന്ന ഉദ്ധരണിയോ മറ്...സത്യാന്വേഷികള്‍ക്ക് താഴെ കൊടുക്കുന്ന ഉദ്ധരണിയോ മറ്റൊരു ബ്ലോഗില്‍ ഞാന്‍ എഴുതിയിട്ടുള്ള ആ ഉദ്ധരണി അടങ്ങിയിട്ടുള്ള ലേഖനമോ പ്രയോജനപ്പെട്ടേക്കാം:

''ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്വെളിവ് (Intution) എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്വെളിവിനു സ്ഥാനമേയില്ല എന്ന ധാരണ ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അന്ധവിശ്വാസമാണ്.

ഉള്വെളിവിനുള്ള പ്രാധാന്യം എന്താണ്? സചേതനവും അചേതനവുമായ എല്ലാ പദാര്ഥോര്ജങ്ങളും, പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ, ഒരേ പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായാണ് ചലിക്കുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.

യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
ഈ ബോധം പ്രപഞ്ചത്തിനു പുറത്തുനിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍ തന്നെയുള്ള പ്രകൃതിനിയമാവബോധമാണത്. ഈശ്വരന് നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍ നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്‍ത്ഥം.
ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്ഥത്തിലേക്ക് ഉള്‍ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്‍വെളിവാണ് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രകൃതിനിയമങ്ങളായും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഏതു രോഗത്തിനും, മാനസികരോഗത്തിനു പോലും, ശാരീരികമായ ഒരു തലമുണ്ട്. മനസ്സിന്റെ പ്രവര്‍ത്തനം മസ്തിഷ്കത്തിലെ അതിസൂക്ഷ്മമായ രാസ വൈദ്യുത പ്രവര്ത്തനങ്ങളോടൊപ്പമാണു നടക്കുന്നത്. അവ സത്യത്തില്‍ രണ്ടല്ല. സദ്വിചാരങ്ങളും സദ്വികാരങ്ങളും മസ്തിഷ്കത്തിലുണ്ടാക്കുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ളതും രോഗമുക്തിക്കു സഹായകമായതുമായ എന്തെങ്കിലുമൊക്കെ ശരീരത്തില്‍ ഉളവാകാന്‍ സാധ്യതയുണ്ട്. ധ്യാനവും ശുഭചിന്തകളുമൊക്കെ ഉണ്ടാക്കുന്ന രോഗമുക്തികളെ ഇങ്ങനെ വിശദീകരിക്കാനാവും.''
http://annadhanyatha.blogspot.in/VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-685781375787670392013-01-05T23:54:17.272+05:302013-01-05T23:54:17.272+05:30താന്‍ പിതാവേ എന്ന് വിളിക്കാന്‍ തന്റെ ശിഷ്യരെ പഠിപ്...താന്‍ പിതാവേ എന്ന് വിളിക്കാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ച അതേ ദൈവസങ്കല്‍പ്പത്തെയാണ് സമരായക്കാരിയോടു സംസാരിക്കവെ യേശു ദൈവമെന്ന ശബ്ദത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രപഞ്ചശക്തി. പരമാണു മുതല്‍ മഹാബ്രഹ്മാണ്ഡം വരെ നിറഞ്ഞുനില്ക്കുന്ന ആ മഹാസത്യത്തെപ്പറ്റിയാണ് ആത്മാവ് എന്ന് അവിടുന്ന് പറയുന്നത് എന്നുവേണമനുമാനിക്കാന്‍. ആ സന്ദര്‍ഭത്തില്‍ സംസാരവിഷയമായവയെ പരിഗണിക്കുമ്പോള്‍, യേശു ഉദ്ദേശിച്ചത് അരൂപിയെന്നു തന്നെയായിരിക്കണം. അതേ സമയം നാമോര്‍ക്കണം, യേശുവിന്റെ അതേ വാക്കുകള്‍ ആയിരിക്കണമെന്നില്ല നമുക്ക് സുവിശേഷസ്മൃതികളില് നിന്ന് ലഭിച്ചിട്ടുള്ളത്. മാത്രമല്ല, ഒരു സത്യാന്വേഷി ഒന്നോ രണ്ടോ പുസ്തകങ്ങളില്‍ തന്റെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. മറ്റു മതങ്ങളിലും ദൈവസങ്കല്പങ്ങളുണ്ട്. അവയെയെല്ലാം സ്വരുമിപ്പിച്ചാണ് ഓരോരുത്തരും അവനവന്റെ ദൈവത്തെ കണ്ടെത്തേണ്ടത്. ചിലര്‍ക്ക് ദൈവത്തെ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നവരായും അവരൊക്കെ ഒന്നാണോ മൂന്നാണോ എന്ന സംശയങ്ങളും വച്ചുകൊണ്ടിരുന്നാലെ സുഖമുള്ളൂ. കടിച്ചാല്‍ പൊട്ടാത്തെ ദൈവശാസ്ത്ര ഗുസ്തികള്കൊണ്ട് മനസ്സ് പുണ്ണാക്കുന്നവര്‍ ക്രിസ്തീയ സഭകളില്‍ എന്നപോലെ മറ്റു മതങ്ങളിലും ധാരാളം. "ഭഗവത്ഗീതയില്‍ പരമാത്മസ്വരൂപത്തിന് നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ് പഴയ്നിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും ഖുറാനിലെ അള്ളാഹുവിനും ഉള്ളതെന്ന് മനസ്സിലാക്കിയാല്‍, തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‍ക്കില്ല" എന്ന് നിത്യചൈതന്യ യതി പറയുന്നു. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-79095524943495119462013-01-05T21:17:11.712+05:302013-01-05T21:17:11.712+05:30ദൈവം ആത്മാവാണ് എന്ന് യേശു പറഞ്ഞത്, ദൈവം അരൂപിയാണ്,...ദൈവം ആത്മാവാണ് എന്ന് യേശു പറഞ്ഞത്, ദൈവം അരൂപിയാണ്, ശരീരിയെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ദേവാലയങ്ങള്‍ ഉണ്ടാക്കി അവിടെ നടത്തുന്ന ബലികലളിലൂടെയും അനുഷ്ഠാനക്രിയകളിലൂടെയും ശ്രമിക്കുന്നത് ശരിയല്ല എന്ന അര്‍ത്ഥത്തില്‍ അല്ലേ?Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-39098674505336917822013-01-05T21:03:08.328+05:302013-01-05T21:03:08.328+05:30ഇത് നമ്മെക്കാള്‍ മുമ്പ് ഹിന്ദുക്കള്‍ കണ്ടുപിടിച്ചു...ഇത് നമ്മെക്കാള്‍ മുമ്പ് ഹിന്ദുക്കള്‍ കണ്ടുപിടിച്ചു. "അമ്മേ, രാരായണാ" എന്നാണു പല അമ്പലങ്ങളുടെയും വാതിലില്‍ എഴുതിയിരിക്കുന്നത്. ഞങ്ങള്‍ക്ക് മുലതരാന് "ദൈവമേ നീയൊരു പെണ്ണായിരുന്നെങ്കില്‍!" എന്ന് വി.ജി. തമ്പിയുടെ ഒരു കവിതയില്‍ വായിച്ചിട്ടുണ്ട്. പക്ഷേ, ഒന്നോര്ത്തിരിക്കണം. ഇത് ഭക്തിയുടെ വഴിയാണ്. ആത്മാവായ ദൈവത്തെ അനുഭവിക്കാന്‍ മറ്റു വഴികളുമുണ്ട്. ഓരോരുത്തര്‍ക്ക് ഓരോന്ന്.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-84669629940806822402013-01-05T20:03:04.131+05:302013-01-05T20:03:04.131+05:30ജെ.സി.സിയുടെ കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ചില്‍ ഉണ്...ജെ.സി.സിയുടെ കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ചില്‍ ഉണ്ടായ സ്ത്രീ പങ്കാളിത്തംപോലെതന്നെ പ്രധാനമാണ് അല്മായശബ്ദം ബ്ലോഗില്‍ ഈയിടെ ഉണ്ടായിട്ടുള്ള സ്ത്രീസാന്നിധ്യവും ഇടപെടലും. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച ജെസി, ജെ.സി.സി.യുടെ അമ്മതന്നെ. ചോദ്യത്തിനു മറുപടി നേരത്തെ എഴുതപ്പെട്ടതായിരുന്നു എന്നും മോണിക്കായുടെ പ്രശ്നത്തിന് ഊന്നല്നല്കാന് വേണ്ടിയാണ് അത് അല്പം മാറ്റിവച്ചതെന്നും ജെസി അറിയുക.

ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്ന ശാസ്ത്രം ആണുങ്ങള്‍ക്കുള്ളതാണെന്ന ധാരണ അത്ര ശരിയല്ല. യഥാര്‍ഥത്തില്‍ തോമസ് എഡിസന്റെ ശാസ്ത്രബോധത്തിന്റെ ബീജം അദ്ദേഹത്തിന്റെ അമ്മയിലുണ്ടായിരുന്നതല്ലേ? എല്ലാ സ്ത്രീയിലും പുരുഷനും എല്ലാ പുരുഷനിലും സ്ത്രീയും ഉണ്ട് എന്നാണ് അര്ധനാരീശ്വരസങ്കല്പവും താവോമതത്തിലെ യിന്-യാങ് തത്ത്വവുമെല്ലാം പറയുന്നത്.

ഒരാണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയെപ്പോലെയാണ് ദൈവമെന്ന് തോന്നുന്നു. ഗര്ഭസ്ഥനായ ശിശുവാണ് ആത്മാവ്.

ഇനി ഒരു രഹസ്യം പറയട്ടെ: ദൈവത്തെ അമ്മേ, ദൈവമേ എന്നൊന്നു വിളിച്ചു നോക്കൂ. പിതാവേ എന്നു വിളിക്കുന്നതിനെക്കാള്‍ ഹൃദയംഗമമല്ലേ ആ വിളി? ദൈവം ആ വിളി കേള്‍ക്കാതിരിക്കുമോ?അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-65930630225752584902013-01-05T19:14:57.976+05:302013-01-05T19:14:57.976+05:30ജെസ്സിയുടെ പ്രശനം ഏതാണ്ടെല്ലാ മനുഷ്യരുടെയും പ്രശനമ...ജെസ്സിയുടെ പ്രശനം ഏതാണ്ടെല്ലാ മനുഷ്യരുടെയും പ്രശനമാണ്. അതിനൊരു പ്രധാന കാരണം വ്യക്തിത്വത്തിന് അമിത പ്രാധാന്യം കല്‍പ്പിക്കുന്ന നമ്മുടെ പാരമ്പരാഗതമായ ചിന്താരീതിയാണ്. ദൈവത്തെപ്പോലും ഒരു വ്യക്തിയായി സങ്കല്‍പ്പിക്കുക മാത്രമേ മിക്ക മതങ്ങളിലും അനുവദിക്കപ്പെടുന്നുള്ളൂ. അതില്‍നിന്ന് ഉരുത്തിരിയുന്നതാണ് ഓരോ മനുഷ്യനിലും ജനനത്തോടെ ദൈവം ഓരോ ആത്മാവിനെ നിക്ഷേപിക്കുന്നു, ഈ ഓരോ ആത്മാവിനേയും രക്ഷിക്കേണ്ടതുണ്ട് എന്നുംമറ്റുമുള്ള വേദപഠനങ്ങള്‍. ജനിക്കുമ്പോള്‍ കിട്ടുന്നത് മരിക്കുമ്പോള്‍ നഷ്ടപ്പെടണം എന്നത് വെറും യുക്തിയാണ്. ഇതൊക്കെ ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച അറിവിന്റെ ആദ്യതലത്തില്‍ നമ്മള് തളക്കപ്പെട്ടു പോകുന്നതുമൂലമാണ്. അതില്‍ നിന്ന് കരകയറാതെ, ആത്മജ്ഞാനം നേടുക അസാദ്ധ്യമാണ്. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75421472100477056532013-01-05T18:29:43.618+05:302013-01-05T18:29:43.618+05:30ഈ കുറിപ്പടി ജെസ്സിയെന്ന സത്യാന്വേഷിക്കുവേണ്ടിയുള്ള...ഈ കുറിപ്പടി ജെസ്സിയെന്ന സത്യാന്വേഷിക്കുവേണ്ടിയുള്ളതാണ്. ഉള്ളിലുള്ള ഒന്നിനെ പുറത്തന്വേഷിക്കുന്നവനെന്ന അര്‍ത്ഥത്തിലല്ല സത്യാന്വേഷിയെന്ന പദം ഞാന്‍ ഉപയോഗിച്ചത്. എനിക്ക് കുറെയൊക്കെ അറിയാം എന്ന ഭാവത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതൊ, പഠിച്ചു ഹൃദിസ്ഥമാക്കാന്‍ പറ്റിയതൊ ആയ വിഷയങ്ങളല്ല ഇവയൊന്നും. ഒക്കെ അനുഭവിച്ചറിയേണ്ടതാണ്. അറിയാനുള്ള യാത്ര ശൂന്യമായ മനസ്സ് കൊണ്ടാണെങ്കില്‍ വിജയം എളുപ്പം.

എന്റെ സത്യാന്വേഷണ യാത്രയും തുടങ്ങിയത് ഒരു കത്തോലിക്കാ പശ്ചാത്തലത്തില്‍ തന്നെ. പുതിയ പുതിയ ആശയങ്ങളും സമീപനങ്ങളും സ്വികരിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ ഞാനെന്റെ ഗുരുനാഥനായ യേശുവിനോട് പറയും, ‘നീ നോക്കിക്കൊള്ളുക’. യേശുവിനെ ഒരു സന്തത സഹചാരിയായി കണ്ടുകൊണ്ട് മുന്നോട്ടു പോയപ്പോള്‍ എനിക്കാവശ്യമായതിലും കൂടുതല്‍ കിട്ടിയെന്നു പറയുന്നതാണ് ശരി. ഈ യാത്രയില്‍ ഗുരു ആവശ്യമാണെന്നറിയുക. സ്വയം ഗുരുവിനു വിട്ടുകൊടുത്തിട്ടു മുന്നോട്ടു പൊയ്ക്കോള്ളൂ. ജെസ്സിയെന്നല്ല, യേശുവിനെ ഒപ്പം കൂട്ടിയിട്ടുള്ള ആരും ഒരിക്കലും പരാജയപ്പെട്ടതായി ചരിത്രമില്ല. ആ യാത്രക്ക് പക്ഷെ ധൈര്യം എന്നൊന്ന് വേണം.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-91326664863309178222013-01-05T17:37:37.149+05:302013-01-05T17:37:37.149+05:30എന്താണ് ആത്മാവ് എന്ന ചോദ്യം ഏതാനും വായനക്കാരില്നി...എന്താണ് ആത്മാവ് എന്ന ചോദ്യം ഏതാനും വായനക്കാരില്നിന്നുണ്ടായി. അതിനു ഭാഗികമായ ഒരുത്തരം കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അത് വായിച്ചിട്ട്, ഒരുത്തമ സുഹൃത്തെഴുതി. "ആത്മാവിനെ അത്രക്കങ്ങു എടുത്തു കാണിച്ചിട്ടില്ല. പക്ഷേ, ആത്മാവിലേക്കുള്ള വഴി ഏതാണ്ട് നന്നായി അവതരിപ്പിച്ചിരിക്കുന്നു." സഹൃദയരായ അനുവാചകര്‍ ഇതിനുള്ള മറുപടിക്ക് ശ്രമിക്കുമെന്ന് കരുതട്ടെ. എന്റെ ഭാഗത്ത് നിന്ന് ഇത്രയും കൂടി ചേര്‍ക്കട്ടെ.

ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

ഇതിനു വിശദീകരണമായി ഒരുദാഹരണം കൂടി. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത് പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്ക് ആത്മാവെന്നോ പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ. ദൈവം ആത്മാവാണെന്ന് രണ്ടു വാക്കില്‍ പറഞ്ഞ് യേശു എല്ലാ അറിവിനെയും സംഗ്രഹിച്ചു.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70618582650677417742013-01-05T16:09:59.898+05:302013-01-05T16:09:59.898+05:30എന്റെ സംശയം വിസ്മരിക്കപ്പെടാതെ ചര്‍ച്ച ചെയ്യുന്നത...എന്റെ സംശയം വിസ്മരിക്കപ്പെടാതെ ചര്‍ച്ച ചെയ്യുന്നതിന് നന്ദിയുണ് . സാക്കിന്റെയും , ജോസഫ് മാത്യുവിന്റെയും mattappalli,സമുവലിന്റെയും പങ്കു വെച്ച അറിവുകള്‍ക്കും thanks . എങ്കിലും നമ്മുടെ ശരീരമായും ,നമ്മളുമായും ഇത് എങ്ങനെ ബന്ധപ്പെടുന്നു? ജനിക്കുന്നതിനു മുന്‍പ് ഇതെവിടെ? മരിച്ചു കഴിഞ്ഞാല്‍ എവിടെ? അല്ലേല്‍ ആള്മാവിനു എന്ത് സംഭവിക്കും? എന്നിവ ഇപ്പോഴും ചോദ്യങ്ങളായി ശേഷിക്കുന്നു . എല്ലാത്തിനും ഉത്തരം പറയുക അത്ര എളുപ്പമല്ലെന്നും അറിയാം . എങ്കിലും അറിയാവുന്നവ പങ്കു വെക്കുക .
Jessy Kappilhttps://www.blogger.com/profile/05956868215778515406noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-49215423565290090242013-01-05T10:49:50.860+05:302013-01-05T10:49:50.860+05:30സക്കര്യാസ് നെടുംക്ങ്കനാളിറെ രചന അസൂയാവഹം തന്നെ ...സക്കര്യാസ് നെടുംക്ങ്കനാളിറെ രചന അസൂയാവഹം തന്നെ . അഛായന്മാര്ക്കും വിവരമയെ കത്തനാരെ ,പ്രസംഗ തൊഴിലാളീം കൂദാശ തൊഴിലാളീം പണി വേറെ നോക്കിക്കോ .ആമ്മേന്‍ സാമുവേല്‍ കൂടല്‍ samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86718200041272016682013-01-05T09:39:12.871+05:302013-01-05T09:39:12.871+05:30ആധികാരികമായ ബൈബിള്‍ വ്യാഖ്യാനം സഭയുടെ അവകാശമാണെന്ന...ആധികാരികമായ ബൈബിള്‍ വ്യാഖ്യാനം സഭയുടെ അവകാശമാണെന്ന് പറയുന്നത് അങ്ങേയറ്റം ബാലിശമാണ്. ബൈബിള്‍ വ്യാഖ്യാനിച്ചുതന്നെ മനുഷ്യരെ കൊല്ലാനുള്ള അവകാശവും ചരിത്രത്തില്‍ പലേടത്തും സഭ സ്വന്തമാക്കിയിട്ടുണ്ട്. ഹെബ്രായര്‍ക്കുള്ള പോളിന്റെ ലേഖനത്തെ ആധാരമാക്കിയാണ് യേശു പുരോഹിതനാണെന്നും ഇന്നത്തെ പുരോഹിതരുടെ അഭിഷേകം യേശുവില്‍ നിന്നാണെന്നും സഭ കാട്ടായം പറയുന്നത്. എന്നാല്‍ അതേ ലേഖനത്തെ വിശകലനം ചെയ്താണ് വളരെയധികം പണ്ഡിതര്‍ സഭയില്‍ പൌരോഹിത്യത്തിന് ഒരാധാരവുമില്ലെന്നു സ്ഥാപിക്കുന്നതും. Soares Prabhu, Herve-Marie, Mohler, J. A., Schillebeeckx, E., Osborne, K. B, Legrand, Herve-Marie, Joseph Mattam S.J., Joseph Valiyamangalam എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. "ബൈബിള്‍ എഴുതാനുപയോഗിച്ച ഭാഷകളും എഴുതപ്പെട്ട കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ” എന്നത് അങ്ങേയറ്റം ശരിയാണ്. ആ വഴിക്ക് പോകാന്‍ മിടുക്കുള്ളവര്‍ ഇന്ത്യയില്‍ വിരളമാണ്. ഒരു ഫാ. ലുക്ക് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ നമ്മുടെ വിഷയത്തിന്റെ കാതലിനെ ബാധിക്കുന്നവയല്ലാത്തതിനാല് ഇത്രയുമേ കുറിക്കുന്നുള്ളൂ.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-41176130168114655782013-01-05T08:25:22.817+05:302013-01-05T08:25:22.817+05:30വളരെ പ്രസക്തമായ ഒരു കാര്യമാണ് ശ്രി സക്കറിയാസ് നെടു...വളരെ പ്രസക്തമായ ഒരു കാര്യമാണ് ശ്രി സക്കറിയാസ് നെടുങ്കനാല്‍ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പറഞ്ഞിരിക്കുന്നത്. അരിസ്ടോട്ടിലിന്റെ അടുത്തു പഠിക്കാന്‍ വന്ന ഒരു ബാലന്റെ കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ബാലനെ നദിയില്‍ കൊണ്ടുപോയി വെള്ളത്തില്‍ ഏറെ നേരം മുക്കിപ്പിടിച്ചത്രേ. ജിവന് വേണ്ടി പിടഞ്ഞ അവനെ അവസാനം വിട്ടു. ആ ബാലനോട് അദ്ദേഹം പറഞ്ഞു, ജ്ഞാനത്തിനു വേണ്ടി ഒരുവന് ഇതുപോലെ കൈകാലിട്ടടിക്കേണ്ടതുണ്ടെന്ന്. ദൈവം ആരിലൂടെയും എന്തിലൂടെയും നമുക്ക് വേണ്ടത് തരും എന്ന ഉള്‍ക്കാ ഴ്ചയോടെ, അങ്ങേയറ്റം എളിമയോടും വിനയത്തോടും മുട്ടുന്നവനാണ് സമൃദ്ധമായി കിട്ടുന്നത്. സീറോ മലബാര്‍ സഭയുടെ ഒരൌദ്യോഗിക പ്രസിദ്ധികരണത്തില്‍ ബിഷപ് മാര്‍ ജൊസഫ് പൊരുന്നേടം എഴുതിയത് ഇങ്ങിനെ.
“വി. ഗ്രന്ഥത്തിന്റെ ആധികാരികത സഭയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അതുപോലെ, അതിന്റെ ആധികാരിക വ്യാഖ്യാനവും സഭാധികാരത്തിനു വിധേയമാണ്. മാത്രമല്ല, വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തിനു ആഴത്തിലുള്ള പഠനവും ആവശ്യമാണ്. ബൈബിള്‍ എഴുതപ്പെട്ട ഭാഷകളും കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ.”
ഒരു മനുഷ്യന് എങ്ങിനെ ഇത് പറയാന്‍ കഴിയുന്നുവെന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി. ബള്‍ബു കണ്ടുപിടിച്ച എഡിസന്റെ കുടുംബക്കാര്‍ക്ക് മാത്രമേ ഇലക്ട്രിസിറ്റിയെപ്പറ്റി സംസാരിക്കാന്‍ അവകാശമുള്ളൂവെന്നു പറയുന്നതുപോലെയേയുള്ളിത്. ഡാന്‍ ബ്രൌണ്‍ നീണ്ട പന്ത്രണ്ടു സംവത്സരങ്ങളിലെ ഗവേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷമാണ് ‘ഡാവിഞ്ചി കോഡ്’ എഴുതിയത്. വചനങ്ങളുടെ പശ്ചാത്തലം അറിയാനേ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമുള്ളൂ. വചനങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ പുറത്തേക്കല്ല, ഉള്ളിലേക്കാണ് പോവേണ്ടത്. അതാവട്ടെ, കമ്മറ്റി കൂടി തീരുമാനിക്കേണ്ടതല്ല താനും. അനേകം മത ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. ഒന്നിനുമില്ലാത്ത ഒരു ദുര്‍വിധിയാണോ ബൈബിളിനുള്ളത്? സ്നേഹിതരെ, വചനം ഒരു പുസ്തമാക്കണമെന്നു പോലും യേശു പറഞ്ഞിട്ടില്ലെന്നോര്ക്കുക.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com