tag:blogger.com,1999:blog-8554137243501328466.post9018695511544292476..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ചരിത്രപ്രാധാന്യമുള്ള പ്രഥമസമ്മേളനം എറണാകുളത്ത് !അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-85379987549652028482015-02-01T09:14:53.163+05:302015-02-01T09:14:53.163+05:30അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ്സ് ബുക്ക്) ആരൊക്ക...അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ്സ് ബുക്ക്) ആരൊക്കെയാണ് വിമര്‍ശനാതീതര്‍?
അടുത്തകാലം വരെ വൈദികരെയും തിരുമേനിമാരെയും വിമര്‍ശിക്കുന്നത് നിഷിദ്ധമാണെന്നും, അത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നുമുള്ള ഭാവമായിരുന്നു കേരള കത്തോലിക്കാസഭയ്ക്ക്.
കുഞ്ഞാടുകളും അതേറ്റെടുത്തു.. എന്തുണ്ടാകുമ്പോഴും, എന്തുതന്നെ സംഭവിച്ചാലും അവര്‍ പറയും..
“മലര്‍ന്നുകിടന്നു തുപ്പരുത്..”
മോശ തന്ന പത്തു കല്പനകള് പോരാഞ്ഞിട്ടാവാം കേരള കുഞ്ഞാടുകള്‍ക്ക് അങ്ങിനെ പതിനൊന്ന് കല്പനകളുണ്ടായി.
ഇപ്പോഴിതാ, കത്തോലിക്കനായ രാഷ്ട്രീയനേതാവും വിമര്ശനാതീതനാകുന്നു....
ഈ തിരുമേനിമാരുടെ ഓരോ തമാശകള്‍.
എന്നിട്ടും രാജ്യത്ത് ഘര്‍ വാപസി എന്തുകൊണ്ടുണ്ടാകുന്നു, പള്ളികളുടെ നേരെ ആക്രമണം എന്തുകൊണ്ടുണ്ടാകുന്നു, വിശ്വാസികള്‍ സഭയില്‍ നിന്നെന്തുകൊണ്ട് അകന്നുപോകുന്നു, എന്നൊന്നും ഇവര്‍ക്ക് മനസിലാകുന്നില്ല.
ജയരാജിന്റെ പദപ്രയോഗം ഓര്‍ത്തുപോകുന്നു..അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-39693616795164112882015-02-01T09:12:48.409+05:302015-02-01T09:12:48.409+05:30മാര്‍ കൂറിലോസ്:
"യേശുക്രിസ്തുവിനും ഒരു രാഷ്ട...മാര്‍ കൂറിലോസ്:
"യേശുക്രിസ്തുവിനും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും എല്ലാത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പണത്തിന്റ ആധിപത്യവും ആര്‍ത്തിയും വലിയ തിന്മയായി. പുതിയ ദൈവമായി പണം വരുന്നു. പണത്തെ ആരാധിക്കുന്ന നിലയിലേക്ക് ക്രിസ്ത്യാനിയും മാറി. അതായത് ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അഴിമതി ബാധിക്കുന്നു. സുവിശേഷ കണ്‍വന്‍ഷനുകള്‍ പോലും മദ്യമുതലാളിയുടെ പണംകൊണ്ട് നടത്തുന്ന സ്ഥിതിയുണ്ട്.
ഇംഗ്ലണ്ടില്‍ പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ കുറഞ്ഞപ്പോള്‍ വലിയ ഹാളിന്റെ പകുതി ബാറിന് വാടയ്ക്ക് കൊടുത്തത് കാണാനടിയായി. അവിടെത്തന്നെ പ്രത്യേക ഹാളിലിരുന്ന് മദ്യപിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നതായി മനസ്സിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആ ഭാഗം പള്ളിയുടെ "മദ്ബഹ' യായിരുന്നെന്നായിരുന്നു മറുപടി.
സത്യത്തില്‍ ക്രിസ്തുവില്‍ നിന്ന് ക്രിസ്ത്യാനികളും ശ്രീനാരായണഗുരുവില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും ഗാന്ധിയില്‍ നിന്ന് ഗാന്ധിയന്മാരും അകലുന്നു.
ബാര്‍ കോഴയിലൊക്കെ കുരുങ്ങിയവര്‍ ഖദറെങ്കിലും ധരിക്കാതിരിക്കണം."അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com