tag:blogger.com,1999:blog-8554137243501328466.post9148565996268224811..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Medicine of Mercy, not Severity!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-66633492206325873432014-11-04T00:23:28.708+05:302014-11-04T00:23:28.708+05:30When current U.S. Secretary of State John Kerry ra...When current U.S. Secretary of State John Kerry ran against President Bush in the 2004 presidential election , one of the Archbishops here had the audacity to declare that he would refuse Communion to Mr. Kerry if he approach to receive it. The ground for the refusal was Mr. Kerry's second marriage without obtaining an annulment from the church. What the Bishop intended was to turn the Catholics against Mr. Kerry in the election. With Pope Francis favours
giving Communion even to divorced couples, no Archbishop in future will be dare enough to make such an announcement for political purposes.
Anonymoushttps://www.blogger.com/profile/04322634298536091008noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-64775258156813464542014-11-02T14:42:02.482+05:302014-11-02T14:42:02.482+05:30സഭയെ ചികിത്സിച്ചു ഭേദമാക്കാൻ റോമായിൽ കൂടിയ കത്തോലി...സഭയെ ചികിത്സിച്ചു ഭേദമാക്കാൻ റോമായിൽ കൂടിയ കത്തോലിക്കാ വൈദ്യന്മാർ സഭയുടെ അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളെപ്പറ്റി ആകുലപ്പെട്ടപ്പോൾ മുഖ്യവൈദ്യൻ അവയുടെ മൂലകകാരണങ്ങളെപ്പറ്റിയായിരുന്നു വേവലാതി കൊണ്ടത്. ഇന്ത്യയിലെ കുട്ടിവൈദ്യന്മാര്ക്ക് പറ്റുന്നതും അതുതന്നെ. അല്മായർ അസ്വസ്ഥരാകുന്നത് എന്തുകൊണ്ടെന്നവർ അന്വേഷിക്കുന്നില്ല, മനുഷ്യർ അവരെ ശല്യപ്പെടുത്തുന്നതിനെപ്പറ്റിയാണ് അവരുടെ വെപ്രാളം. യേശുവിന്റെ കരുണയാൽ പ്രചോദിതമാകാത്ത നയങ്ങളാണ് സഭയുടെ എന്നത്തേയും രോഗകാരണം. അല്ലായിയിരുന്നെങ്കിൽ ഒരു ലൂഥർ പോലും സ്വരമുയർത്തുകയില്ലായിരുന്നു. പാഷാണ്ഡതകളാൽ സഭ ച്ഹിന്നഭിന്നമാകില്ലായിരുന്നു.

ജെയിംസ് ചൂണ്ടിക്കാണിക്കുന്നതുപോലെ, മനുഷ്യകുടുംബം എന്ന ആശയം കത്തോലിക്കാ കുടുംബം എന്ന ന്യൂനപക്ഷത്തിലേയ്ക്ക് ചുരുക്കിയപ്പോൾ, ചോരയും നീരുമുള്ള മനുഷ്യരെ ഉൾക്കൊള്ളാനാവാത്ത വിധം അതിന്റെ നിർവചനവും വളരെ ചുരുങ്ങിപ്പോയി. അംഗങ്ങൾക്ക് പോഷണമാകേണ്ട കൂദാശകളുടെ നിർവചനങ്ങളും ചുരുങ്ങിപ്പോയി. അതുകൊണ്ടാണ് വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെ സഭയിൽനിന്ന് അകറ്റിനിറുത്തുകയും ആട്ടിപ്പായിക്കുകയും ചെയ്യേണ്ടിവന്നത്. ചുരുക്കിപ്പറഞ്ഞാൽ യേശുവിന്റെ കാഴ്ചപ്പാട്, അല്ലെങ്കിൽ സുവിശേഷത്തിന്റെ കാഴ്ചപ്പാട് സഭക്ക് നഷ്ടപ്പെട്ടതാണ് കാരണം. യഹൂദ പാരമ്പര്യത്തിൽ നിന്ന് സഭ മുക്തമാകാൻ തന്നെ ഏറെക്കാലമെടുത്തു എന്നത് അപ്പൊസ്തലന്മാരുടെ നടപടികളിൽ നാം കാണുന്നുണ്ട്. എന്നാൽ ആദിമസഭയിൽ പോളും മറ്റും കൊണ്ടുവന്ന ചിന്തയുടെ വിശാലത കാലക്രമേണ വീണ്ടും സഭക്ക് നഷ്ടപ്പെടുകയായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നവരെ പാഷാണ്ഡരായി കരുതി ശപിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന പ്രവണത സഭയുടെ ആദ്യകാലംതൊട്ടു തുടങ്ങിയാണ് കത്തോലിക്കാ സഭ ഇത്ര കണ്ണിൽ ചോരയില്ലാത്ത ഒരു കൂട്ടായ്മയായി മാറാൻ കാരണം. അതേ കാരണം കൊണ്ടാണ് ഇന്ന് അല്മായ ചിന്തകർ ചൂണ്ടിക്കാണിക്കുന്നത്, നമ്മുടെ മിക്ക മേത്രാന്മാരോടും യേശു പറയുന്നുണ്ടാവണം, “Get behind me Satan, your ways are not mine” എന്ന്. അത് കേൾക്കാനുള്ള ധ്യാനാത്മകത അവർക്കില്ല എന്നതിനാലാണ് മിതമായ മാറ്റങ്ങൾ പോലും ഒരു രൂപതയിലും സംഭവിക്കാത്തത്.

ചെറിയതോ വലുതോ ആകട്ടെ, ദൈവത്തിന്റെ പക്ഷം ചേരാതിരിക്കുന്നതാണ് പാപം എന്നിരിക്കെ, പാപത്തെ പല തരങ്ങളാക്കുന്നതും holy communion നെ അതിന്റെ യഥാർഥ ലക്ഷ്യത്തിൽ നിന്ന് അടർത്തി, യേശുവിന്റെ ശരീരം, രക്തം എന്നുള്ള സങ്കുചിത അർഥത്തിലെയ്ക്ക് തരംതാഴ്ത്തുകയും ചെയ്യുന്നതും സഭയിൽ പൊതുവേ എന്നതുപോലെ സിനഡിലെയും വിഭാഗീയാന്തരീക്ഷത്തിനു വഴിതെളിച്ചിട്ടുണ്ട്.

അതുകൊണ്ട്, സഭ നന്നാകണമെന്ന് ആഗ്രഹിക്കുന്നവർ ഈ വാക്യത്തെപ്പറ്റി ധ്യാനിക്കട്ടെ: Life centered on Jesus will begin only when the last and the least are first in the mind of Christians, when serving the poor, sick, homeless, despised and marginalized become our first riorities. ഇപ്പോൾ അവരവരിൽത്തന്നെ ഊന്നിനില്ക്കുന്ന ശ്രദ്ധ മനുഷ്യരിലേയ്ക്ക് തിരിക്കാൻ ഇടയന്മാർ പഠിക്കുന്നില്ലെങ്കിൽ, സഭക്ക് ഇന്നത്തെ ലോകത്തിൽ അതിന്റേതായ സ്ഥാനം കണ്ടെത്താൻ വേറൊരു വഴിയില്ല. തുടക്കം മുതൽ അല്മായശബ്ദം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതും ഈ ഒരു സത്യമാണ്.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-1886742599040396832014-11-02T08:00:03.614+05:302014-11-02T08:00:03.614+05:30Hats off ! Dr James. You have cleverly put togethe...Hats off ! Dr James. You have cleverly put together, what the Present Church and its proud Pontiffs should have been. Once I used to think that Christian theologies never go obsolete; now I understand that our heritage has only a few precepts that would withstand the acid test of practical living. Unless we remove all the scaffolds of traditions, rituals, Canon laws and Church manners to return to the poor Nazerene with not a penny with him, we are doomed. The beatitudes should have been our manifesto, simplicity should have been our trade mark, mercy should have been our way of life and spiritual transformation should have been our purpose. Instead, we have become a crowd of blind seekers.
We need a substantial change; we need to throw away all carcinogenic practises and beliefs from our rite. We need to work in the hearts of humankind and not in the brains.
The laity is restless; last month I noticed a record number of posts and record number of visitors too in Almayasabdam. It is a good sign that people have changed their mindset. Instead of leaving the Church, they are getting ready to fight, fight against injustice. I'm not exaggerating; we have the most cursed Church faction in Kerala, where every one in the crowd is unhappy about the way each one is lead.Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com