അല്മായാശബ്ദം

Friday, May 31, 2013

ഈ കുരിശാണ് പ്രശ്നം അല്ലേ?


ഇതിനു നല്ലൊരു അടിക്കുറിപ്പ് കൂടി തരുമോ?

6 comments:

  1. അതെ, ഇതാണു കുരിശ്

    ReplyDelete
  2. അപ്പോൾ നിങ്ങൾക്ക് ഈ കുരിശു മതി, കുരിശിൽ കിടന്നവനെ വേണ്ടാ?

    ഒരിക്കലും വേണ്ട, പിതാവേ!

    ReplyDelete
  3. കുരിശു കാണിച്ചു കുരിശിൽ മരിച്ചവനെ ഭയപ്പെടുത്തരുതേ

    ReplyDelete
  4. കാഞ്ഞിരപ്പള്ളിപിതാവേ, കർത്താവിനൊപ്പം ക്രൂശിച്ച കള്ളന്റെ കുരിശ് അവിടുത്തേക്ക്‌ എവിടുന്നു കിട്ടി?

    ReplyDelete
    Replies
    1. കള്ളന്റെ കുരിശു കള്ളനല്ലാതെ ആർക്കാണ് കിട്ടുക, പിതാവേ?

      Delete
  5. അല്ലാ ...ഈ , കുരിശും യേശു ക്രിസ്തുവും തമ്മിലെന്താ ബന്ധം ?

    ReplyDelete