അല്മായാശബ്ദം

Sunday, February 22, 2015

വൈദികന്റെ ലൈംഗിക പീഡനം ചെറുത്ത കന്യാസ്ത്രീയെ സഭയില്‍ നിന്നു പുറത്താക്കി

http://joyvarocky.blogspot.in/2015/02/blog-post_22.html

http://www.mediaonetv.in/news/49621/sun-02222015-1212#comment-1868840062

2 comments:

  1. ഈ സംഭവത്തോടെ കെ സി. ആര്‍ എം..‍ മുന്നോട്ടു വച്ച അഭിപ്രായങ്ങള്‍ക്കും നിര്‍ദേ്ദശങ്ങള്‍ക്കും കൊച്ചിയില്‍ നടത്തുന്ന ദേശീയ സമ്മേളനത്തിനും പത്തിരട്ടി പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ മക്കളെ മംങ്ങളിലേയ്ക്കോ സെമിനാരികളിലേയ്ക്കോ പറഞ്അയക്കുബോള്‍ പത്തുവട്ടം ആലോചിക്കണം.

    ReplyDelete
  2. 2015ഫെബ്രുവരി28നു ശേഷം ഈമാതിരി അനാഥകളുടെ കരച്ചില്‍ കാലം കേള്‍ക്കുകയില്ല ; അവരുടെ കണ്ണീരൊപ്പാന്‍ "നല്ലശമരായര്‍" ഭൂമിയില്‍ സംജാതരായിരിക്കുന്നു ! അതിനായി,അവരുമായി ഒത്തുകൂടാന്‍ മോഹിക്കുന്ന സുമനസുകളെ നമുക്കുപോകാം ആ മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ,പാലാരിവട്ടത്തത്തെ sndp ഹാളിലേയ്ക്ക് ! സ്വാഗതം സ്വാഗതം സ്വാഗതം

    ReplyDelete