Translate

Showing posts with label സി സി വി. Show all posts
Showing posts with label സി സി വി. Show all posts

Wednesday, June 17, 2015

സത്യജ്വാല ജൂൺ 2015

സഭാ മേലദ്ധ്യക്ഷന്മാരുടെ സാമൂഹ്യ പ്രവർത്തനങ്ങൾ – മുഖക്കുറി, സഭയേയും സമൂഹത്തേയും ഒരുപോലെ നശിപ്പിക്കുന്ന രക്തശൂദ്ധി വാദത്തെപ്പറ്റിയും അതു സൃഷ്റ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയും  – ജോസഫ് പുലിക്കുന്നേൽ, ജോയി ഒറവണക്കുളം (യു എസ് എ), ജയിംസ് ഐസക്ക്, അഡ്വ്വ. ഇന്ദുലേഖാ ജോസഫ്, തുടങ്ങിയവർ എഴുതുന്നു.  സർക്കാരിനെ താഴെ ഇറക്കാൻ ഇൻഫാം, പള്ളിവികാരിയും സഹോദരനും ചേർന്നു 30 ലക്ഷം തട്ടി,വിശദമായ റിപ്പോർട്ടുകൾ,  സഭയുടെ തകർന്ന സാമൂഹ്യ ശാസ്ത്രം – നിരവധി പ്രഗൽഭർ വിലയിരുത്തുന്നു…

സത്യജ്വാല ജൂൺ 2015 - ഡൗൺ ലോഡ്  ചെയ്യുക 


Sunday, May 10, 2015

അടുത്ത മഹാ സിനഡിന് എന്ത് ചെയ്യാന്‍ കഴിയും?

Church Ciizens' Voice ല്‍ ഇന്ന് 
ബിഷപ്പുമാരുടെ സിനഡിന് കുടുംബങ്ങളെ സംബന്ധിച്ച അടിസ്ഥാന പ്രമാണങ്ങള്‍ മാറ്റാനാവില്ല. വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. വായിക്കുക 

pell

ന്യുന പക്ഷാവകാശത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുകയും, സ്വന്തം പക്ഷത്തിന് 50 ശതമാനം അഡ്മിഷന്‍ നല്‍കാന്‍  മടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ പൂട്ട്‌ വീഴുന്നു - വായിക്കുക:
Two yr old sisters being protected by 4 yr old brother Nepalയഥാര്‍തത്തില്‍ നേപ്പാളില്‍ എന്താണ് സംഭവിച്ചത്? ഐസക് ഹാരോള്‍ഡ്‌ ഗോമസ് എഴുതുന്നു.
ചിത്രത്തില്‍, രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ നാല് വയസ്സുള്ള സഹോദരന്‍ കെട്ടിപ്പിടിച്ചു സംരക്ഷിക്കുന്ന, മന:സാക്ഷിയെ നോവിക്കുന്ന രംഗം. വായിക്കുക 

Saturday, March 14, 2015

കുമ്പസാസ്സാര ഗുരുവിനെ പറ്റിച്ചു


Confessional_ഭാവനയില്‍ മെനഞ്ഞ ലൈംഗിക കഥകള്‍ നിരത്തി കുമ്പസാസ്സാര ഗുരുവിനെ പറ്റിച്ചു.  വൈദികന്റെ ഉപദേശം പത്രപ്രവര്‍ത്തക റിക്കോഡും ചെയ്തു.  Journalist blasted for lying in confessional, recording priests’ answers


Screenshot-from-a-report-in-Alnkawa-Mall-Erbil-Iraq-CNA-300x200
ISIS ഭീകരരോട് നിരുപാധികം ക്ഷമിച്ച ഒരു കുരുന്നു പെണ്കുട്ടിയുടെ കഥ   .... The little girl who forgave ISISIf you haven’t seen this powerful video of hope and forgiveness, you should.

Wednesday, March 11, 2015

ഇന്ന് വായിക്കാന്‍ ...

Pfreപോപ്പ് ഫ്റാന്‍സിസിന്റെ സംഭവബഹുലമായ രണ്ട്  വര്‍ഷങ്ങള്‍ Two years Pope Francis (13 March, 2015) Epochal change in the Roman Catholic Church?


burial-groundഒരു റീത്തിലും ഇല്ലാത്ത ക്രിസ്ത്യാനികള്‍ സംഘടിക്കുന്നു....Unattached Christians seek burial place


1425987207
അവസാനം ബാംഗ്ലൂര്‍ സെമ്മിനാരിക്ക് പുതിയ റെക്ടറായി- ഓര്‍മ്മകള്‍ മരിക്കുന്നില്ല: Bangalore Seminary gets new rector

എല്ലാ വാര്‍ത്തകളും ഒരിടത്ത്  - അത്മായാശബ്ദം.കോം

Tuesday, March 10, 2015

കരയുന്ന പ്രതിമ, മലെഷ്യായിലും!

weeping-statue-320x290

ഫിലിപ്പൈന്‍സില്‍ നിന്ന്‍ വാങ്ങിയ മാതാവിന്റെ പ്രതിമയാണ് കണ്ണീര്‍ പൊഴിക്കുന്നതായ് കണ്ടത്. ഇതിന്‍റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ വോന്ഗ്  നടപടിയെടുക്കുന്നു. വായിക്കുക: Probe underway into ‘weeping’ statue of Mother Mary

പുരോഹിത വിവാഹം, മാര്‍പ്പാപ്പാ പറഞ്ഞത്: Pope responds to question about married priests

 
മദ്യ വ്യാപാരികളുടെ പണം സഭക്ക് വേണ്ട! കത്തോലിക്കാസഭയുടെ ഈ തീരുമാനം നടപ്പാവുമോ? വായിക്കുക: Refuse funds from liquor dealers: Kerala bishops

Monday, March 9, 2015

ഹ്റുദയത്തില്‍ നിന്നൊരു സംഗിതം !



ഡോ. ജെയിംസ് കോട്ടൂര്‍ തന്‍റെ വൈദിക ജീവിതത്തെപ്പറ്റിയും അത് വിടാനുണ്ടായ സാഹചര്യങ്ങളെപ്പറ്റിയും തുറന്നെഴുതുന്നു .....ആദ്യമായി: വായിക്കുക When I Look Back- 1 – Dr James Kottoor

Friday, March 6, 2015

Church Citizens' Voice, today

 At the Ex-priests meet at Ernakulam I was quoted as saying: ”I am in my eighties. I'm still a questioning, doubting and searching atheist.”  Quoting part of a sentence or out of context can be very misleading and end up in  misrepresenting a person. This is just one case in point.  read more: Pious prayerful Atheist – Dr James Kottoor

It is pointless to attack a person (now declared Blessed by the Vatican) who is no more to answer all these charges which are unfounded and only intended to tear the fabric of religious harmony which India has been practising for ages? Sri Isaac Gomes (Kolkotta) reviews the CNN-IBN Channel Interview on Blessed Mother Teresa. Read more: The legacy of a silent mother – CNN-IBN Channel Inteview on Mother Teresa

A British archaeologist has identified what he believes could have been the house where Jesus was raised. Dr Ken Dark said that the humble first century home in Nazareth, northern Israel, could have been where Mary and Joseph brought up the son of God. The Reading University archaeologist said that an ancient text described precisely how it was located between two tombs and below a church, reports the Asian Age. Read more: British academic “discovers” Jesus’s childhood home

  Shri Jose Paul (Delhi) a Kerala born veteran Catholic, writes on the burning issues of Delhi Catholics, which still continue unresolved. “Those who are proud of their tradition and culture only should come forward to join Eparchy of Syro-Malabar Church” The Archbishop of the diocese of Faridabad declared in his homily during the convention. Read more: Bishops, Priests, nuns and brothers. Are they also shameless?

Can numbers say something about the future of Christianity? George Weigel thinks so. Weigel claims the past and present – together with a numeric projection about the future – can reveal something about what might happen to Christianity globally over the next 35 years. Read more: Christians by number: What projections are saying about the future of religion

The story of Aleyamma, a house wife in Kasargodu disrict of Kerala, was elaborately written in the Sunday magazine of Indian express. In itself, this live story is quite motivating and inspiring – Editor. Read more: It’s all about honey and a lady

Thursday, March 5, 2015

Today in Church Citizens' Voice

The parish was in possession and enjoyment of the site for 80 years and had been given electricity connection. Madurai:  Madurai district administration has ordered demolition of a church allegedly instigated by Hindu Makkal Katchi (HMK), the church's parish told Madras High Court in a petition. Read more: Court moved against proposed church demolition

We have only one life that we know about for sure, and that life is lived in this world. If that life is lived well, the after-life will be well taken care of. According to Joseph Campbell, the well-known researcher and writer of myths, all major religions have some sort of creation story. Read more: Beyond Dogmas and Doctrines – Swami (Dr) Snehanand Jyoti

What should disqualify someone from being a saint? That might seem a funny question. How about sin? But over the course of the last month, people in California and elsewhere have been asking it a lot. In January, Pope Francis announced that in September he will canonize Junípero Serra, the 18th-century Spanish Franciscan priest .. Read more: A Controversial Canonization

Pope Francis acknowledged and affirmed the position of all the baptized in our Church when he raised this question to the bishops in South America: "As pastors, bishops, and priests, are we conscious and convinced of the mission of the lay faithful and do we give them the freedom to continue discerning, in a way befitting their growth as disciples, the mission which the Lord has entrusted to them?" Read more: To all Reformers: Dr James Kottoor

Thursday, February 26, 2015

ക്രൈസ്തവര്‍ക്ക് നേരെ കൂടുതല്‍ കൈയ്യേറ്റങ്ങള്‍!

ജയ്പ്പൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത ക്രൈസ്തവരെ പൊലീസും ജനങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു - കൂടുതല്‍ വായിക്കുക 

മാഗ്ലൂര്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കൂടി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം - കൂടുതല്‍ വായിക്കുക

പത്തനംതിട്ടയില്‍ പള്ളി സെമിത്തേരി അക്രമികള്‍ തകര്‍ത്തു - കൂടുതല്‍ വായിക്കുക 

എല്ലാ സഭാ സംബന്ധമായ വാര്‍ത്തകളും ഒരിടത്ത് - Church Citizens' Voice 

മെത്രാന്മാരുടെ മോഡി ഭക്തി ലക്‌ഷ്യം കണ്ടില്ല!

പുതിയ റിസര്‍വേഷന്‍ ലിസ്റ്റിലും ക്രിസ്താനി ഇല്ല!
കൂടുതല്‍ വായിക്കുക: Church Citizens' Voice 

Wednesday, February 25, 2015

അല്മായാ ശബ്ദം വെബ്സൈറ്റിനു നേരെ ആക്രമണം!


വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സഭാ വാര്‍ത്തകള്‍ ലോകമാസകലം എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞ അത്മായാശബ്ദം വെബ്സൈറ്റ് (www.almayasabdam.com) ഇത് രണ്ടാം പ്രാവശ്യമാണ് ഹാക്ക് ചെയ്യപ്പെടുന്നത്. ഈ വെബ്സൈറ്റ് (Church Citizens' Voice) ആരുടെയോ ഉറക്കം കെടുത്തുന്നുവെന്നു തന്നെ ഞങ്ങള്‍ കരുതുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് ശരിയാക്കാന്‍ കഴിഞ്ഞുവെങ്കിലും കണ്ട്രോള്‍ പാനല്‍ പ്രവര്‍ത്തനനിരതമാക്കാന്‍ അല്‍പ്പം കൂടി സമയമെടുക്കും.വായനക്കാര്‍ക്കുണ്ടായ അസൌകര്യങ്ങളില്‍ ഖേദിക്കുന്നു - എഡിറ്റര്‍

Tuesday, February 17, 2015

ആഗോള സഭാ വാര്‍ത്തകള്‍ അപ്പപ്പോള്‍ !

 ആഗോള കത്തോലിക്കാ സഭയിലെ ചലനങ്ങള്‍ അപ്പപ്പോള്‍ വായനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ഓണ്‍ ലൈന്‍ പ്രസിദ്ധീകരണമായി   Church Citizens' voice (almayasabdam.com) നെ വളര്‍ത്തിയ എല്ലാ വായനക്കാര്‍ക്കും നന്ദി. വേറിട്ട വാര്‍ത്തകള്‍ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു. 

ഇന്ന് വായിക്കുക:
രണ്ടു സീറോ മലബാര്‍ സഭാ വിശുദ്ധരോടുള്ള ആദര സൂചകമായി ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ നിന്ന് ലത്തിന്‍, സീറോ മലങ്കര വിഭാഗങ്ങള്‍ ഔദ്യോഗികമായി വിട്ടു നിന്നു; ഗ്രൂപ്പ് യോഗമെന്ന് UCAN.  ക്രിസ്ത്യാനികളുമായി ഇടപഴകാന്‍ മോഡിക്ക് അവസരം ലഭിച്ചെന്നു ഭരണിക്കുളങ്ങര. വിശദമായി വായിക്കുക 



Thursday, February 12, 2015

പോപ്പ് ഫ്രാന്സിസിനെതിരെ വധ ശ്രമം?

ദുരൂഹത നിറഞ്ഞ കഥകള്‍ വത്തിക്കാനില്‍ പ്രചരിക്കുന്നു.... കൂടുതല്‍ വായിക്കാന്‍ Church Citizens' Voice സന്ദര്‍ശിക്കുക.

Sunday, February 8, 2015

എന്തുകൊണ്ട് അനേകര്‍ സന്യസ്ഥ ജീവിതം ഉപേക്ഷിക്കുന്നു?

RNS-PRIESTS-WIVES

എന്തുകൊണ്ട് അനേകര്‍ സന്യസ്ഥ ജീവിതം ഉപേക്ഷിക്കുന്നു? ശ്രി. ചാക്കോ കളരിക്കലിന്റെ ലേഖനത്തിന് വ്യാപകമായ പ്രതികരണമാണ് ലഭിച്ചത്. ഇതേ വിഷയത്തില്‍ ബ. സ്നേഹാനന്ദ ജ്യോതി വിശദമായി എഴുതിയിരിക്കുന്നു - Transition for Priests, Brothers, and Sisters leaving Official Priesthood and Institutional Religious Life. ഇംഗ്ലിഷിലുള്ള ഈ ലേഖനം വായിക്കാന്‍ തന്നിരിക്കുന്ന ലിങ്കില്‍ സദയം ക്ലിക്ക് ചെയ്യുക. Church Citizens' Voice ല്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നു.

അത്മായാശബ്ദത്തിന്‍റെ വെബ്സൈറ്റായ Church Citizens' Voice ല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അവ ഫെയിസ് ബുക്കില്‍  ബന്ധപ്പെടുത്താനും എളുപ്പത്തില്‍ സാധിക്കുന്ന രണ്ടു കമന്റ് ബോക്സുകള്‍ ചേര്‍ത്തിരിക്കുന്നു. ഓരോ പോസ്ടിന്റെയും താഴെ ആദ്യം കാണുന്ന ബോക്സില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ അപ്പോള്‍ തന്നെ നിങ്ങളുടെ ഫെയിസ് ബുക്ക് അക്കൌണ്ടില്‍ ലിങ്ക് സഹിതം പ്രത്യക്ഷപ്പെടുന്നതാണ്.

രണ്ടാമത് ബോക്സ്  സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഉള്ളതാണ്. ലേഖനങ്ങളും വാര്‍ത്തകളും വായിക്കുന്നതോടൊപ്പം അഭിപ്രായങ്ങളും പങ്കു വെയ്ക്കാന്‍ സദയം ശ്രദ്ധിക്കുക. അന്തര്‍ദ്ദേശിയ തലത്തില്‍ നമ്മുടെ ചിന്താഗതികള്‍ പങ്കുവെയ്ക്കുകയാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യമെന്ന് ശ്രദ്ധിക്കുമല്ലോ - എഡിറ്റര്‍ .

Wednesday, February 4, 2015

രാജസ്ഥാനില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കി

surya-namaskarകാവ്യവത്കരണത്തിന്റെ സൂചനയായി രാജസ്ഥാനിലെ 48000 സ്കൂളുകളില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കിയതിനെ കരുതാം. കൂടുതല്‍ വായിക്കാന്‍  

Saturday, January 31, 2015

അറസ്റ്റിലായ മലയാളി വൈദികന് നിരപരാധി തന്നെയെന്ന് ഇടവകക്കാര്‍ !

മൊബൈല്‍ വിവാദത്തില്‍ കുടുങ്ങി മിയാമിയില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം കിട്ടി. വൈദികന്‍ നിരപരാധി തന്നെയെന്ന് ഇടവകക്കാര്‍. വസ്തുതകള്‍ പുറത്തു വരുന്നു.  കൂടുതല്‍ വായിക്കുക  (almayasabdam.com)