അല്മായാശബ്ദം

Tuesday, January 3, 2012

വിശുദ്ധ പോക്രിത്തരങ്ങള്‍

thonnika: വിശുദ്ധ പോക്രിത്തരങ്ങള്‍:


എടീ. ഇത് തന്നെയാ ഞാനും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ലളിതമായി പറഞ്ഞാല്‍ വിശുദ്ധ പോക്രിത്തരം. മാനേജുമെന്റ് സ്‌കൂളിന്റെ തൊട്ടടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അംഗികാരംകൊടുത്തത് ആരാ. അരമനയാ. അരമനയുടെ അംഗീകാരമില്ലാതെ ഒരു മഠംകാര്‍ക്കും സ്‌കൂള്‍ ആരംഭിക്കാന്‍ കഴിയില്ല.'




'via Blog this'

No comments:

Post a Comment