അല്മായാശബ്ദം

Saturday, February 11, 2012

പണവും പ്രായവും



ഒരച്ചനും എന്റെ സുഹൃത്ത് ജോയിയും പള്ളി മുറ്റത്തെ തണല്‍ മരത്തിനുചുവട്ടില്‍ സംസാരിച്ചിരിക്കുന്നു(ഇന്നേതു പള്ളി മുറ്റത്താണ് ആവോതണലുള്ളത്). കുറച്ചു കഴിഞ്ഞപ്പോള്‍ ഇടവക പ്രമാണിയായ ചാക്കോച്ചേട്ടന്‍ഇവര്‍ക്കരികിലേക്ക് വരുന്നത് കണ്ട് അച്ചന്‍ എഴുന്നേറ്റു(കുറച്ച്അച്ചന്മാരെ അങ്ങനെ ചെയ്യാറുള്ളു). എന്തോ ജോയി എഴുന്നേറ്റില്ല. ചാക്കോച്ചേട്ടന്‍ പോയതിനുശേഷം, എഴുന്നേല്‍ക്കാതിരുന്നതിന് അച്ചന്‍ ജോയിയെ വഴക്ക് പറഞ്ഞു. അച്ചനോട് ജോയി ഇങ്ങനെ ചോദിച്ചു.' പണത്തേയോ പ്രായത്തേയോ ബഹുമാനിക്കേണ്ടത്?' അച്ചന്‍ പറഞ്ഞു 'പ്രായത്തെ' ' ശരി, എങ്കില്‍ എന്റെ അപ്പന്‍ ഇന്നലെ അച്ചനെ കാണാന്‍വന്നപ്പോള്‍(അദ്ദേഹത്തിനുമുണ്ട്ചാക്കോച്ചേട്

No comments:

Post a Comment