അല്മായാശബ്ദം

Wednesday, March 21, 2012

'അവന്റെ രണ്ടാം വരവ്' എന്ന ബൈബിള്‍ നാടകം


മാര്‍ച്ച് 25 മുതല്‍ ദിവസവും 
തിരുവല്ലയില്‍നിന്നു പുറത്തിറക്കിയിരുന്ന 'ഡൈനാമിക് ആക്ഷന്‍' എന്ന മാസികയുടെ 
1988 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച, ജോര്‍ജ് മൂലേച്ചാലിന്റെ 
'അവന്റെ രണ്ടാം വരവ്' എന്ന ബൈബിള്‍ നാടകം 
 12 ഭാഗങ്ങളായി ' അല്‍മായശബ്ദ'ത്തില്‍ പ്രസിദ്ധീകരിക്കുന്നു. 

No comments:

Post a Comment