അല്മായാശബ്ദം

Monday, April 9, 2012

ബ്ലെയിട് പണമിടപാടില്‍ പള്ളി വികാരിയും.

മുന്‍ പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെ രണ്ടുപേര്‍ കോഴിക്കോട് ജില്ലയില്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്നു മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിമൂന്നു
കോടി രൂപയുടെ ഇടപാടു രേഖകളില്‍ പള്ളി വികാരി ഉള്‍പ്പടെ നിരവധി പേര്‍ ഈ വെട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്യുക:
 

No comments:

Post a Comment