അല്മായാശബ്ദം

Friday, June 1, 2012

കേരളവും ക്രൈസ്തവ സഭയും


.........കത്തോലിക്കാസഭയുടെ പുരോഹിതന്മാര്‍ക്ക് എന്തും പറയുവാനുള്ള സുരക്ഷിതമായ സ്ഥലം പള്ളിയിലെ അള്‍ത്താരയാണ്. ഇന്ന് വിശ്വാസികള്‍ ബൈബിള്‍ വായിച്ചറിഞ്ഞതുകൊണ്ട് ഇവര്‍ സഭയുടെ ശമ്പളക്കാരാണെന്നും ദൈവത്തില്‍ വിശ്വാസ്മില്ലാത്തവരാണെന്നും മനസ്സിലാക്കി അള്‍ത്താരയില്‍ വച്ച് തന്നെ പ്രതികരിക്കാന്‍ തുടങ്ങി.  ദൈവശുശ്രൂഷ ചെയ്യുന്ന സഭയുടെ ജോലിക്കാരാണ് പുരോഹിതര്‍. കുര്‍ബ്ബാന തൊഴിലാളികള്‍ എന്ന് ഇവരെ വിളിക്കുവാനുള്ള അധികാരം സഭാ വിശ്വാസികള്‍ക്കുണ്ട്........

(തൃശൂര് നിന്നും പ്രസധീകരിക്കുന്ന ഓപ്പന്‍ പേജ് എന്ന് ദിനപത്രത്തില്‍ ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരി എഴുതിയ ലേഖനത്തില്‍ നിന്നും. ലേഖനത്തിന്റെ പൂര്‍ണരൂപം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

No comments:

Post a Comment