അല്മായാശബ്ദം

Friday, June 15, 2012

വാരാന്ത്യ വായന: Week 24 of 2012


ബിലാത്തി മലയാളി വാരാന്ത്യം

സുഹൃത്തേ,

കേരളം കാത്തിരുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന് ജയം. ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശെല്‍വരാജിന് ലഭിച്ചത്.

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് മുഖ്യമന്ത്രി ഈ വിജയത്തെ കാണുന്നത്.

ഇടുക്കിയില്‍ എം.എം മണി നടത്തിയ വിവാദപ്രസംഗം നെയ്യാറ്റിന്‍കരയില്‍ തിരിച്ചടിയായെന്നവി.എസ് അച്യുതാനന്ദന്‍.

ടി.പി. വധക്കേസിന്റെ അന്വേക്ഷണം തുടരുന്നു.

ഈ വാര്‍ത്തകള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ബിലാത്തി മലയാളി വാരാന്ത്യം തയ്യാറായിരിക്കുന്നു.

No comments:

Post a Comment