അല്മായാശബ്ദം

Sunday, January 27, 2013

അയച്ചുകിട്ടിയ ഏതാനും ഫോട്ടോകള്‍

ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച് സംബന്ധിച്ച് നല്ലൊരു റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ അതില്‍ പങ്കെടുത്തവര്‍ക്കു കഴിയാതെ പോയ സാഹചര്യത്തില്‍ ചാനലുകാരനില്‍നിന്ന് വിവരങ്ങള്‍ സമ്പാദിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ച റോഷന് അഭിനന്ദനങ്ങള്‍. ഏതാനും ഫോട്ടോകള്‍ അയച്ചുകിട്ടിയത് ( വിവിധ പത്രങ്ങളില്‍നിന്ന്) താഴെ കൊടുക്കുന്നു.





വിവിധ പത്രങ്ങളില്‍നിന്ന്

2 comments: