സഭയുടെ നവീകരണ തരംഗങ്ങൾ ലോകത്തെവിടെയും ആഞ്ഞടിക്കുന്നുവെന്ന് ശ്രീ മറ്റപ്പള്ളി അല്മായ ശബ്ദത്തിൽ പോസ്റ്റ് ചെയ്ത ഒരു ലേഖനത്തിൽ വായിക്കുകയുണ്ടായി. ലക്ഷക്കണക്കിന് ഹിറ്റുകളുമായി സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന അല്മായശബ്ദബ്ലോഗും സത്യജ്വാല മാസികയും സഭയുടെ നവോധ്വാനചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം സൈബർ പത്രങ്ങളും സങ്കോചം കൂടാതെ പുരോഹിതരുടെ ദ്രവ്യാഗ്രഹ ദുരാഗ്രഹ ചരിത്രങ്ങൾ മിക്ക ദിവസങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ട്. സഹികെട്ട വലിയ ഒരു സമൂഹം അഭിഷിക്ത ലോകത്തിന്റെ കൊള്ളരുതായമകളെ മനസിലാക്കി കഴിഞ്ഞു.
അല്മായാശബ്ദം
▼
Monday, May 26, 2014
സോൾ ആൻഡ് വിഷൻ'

ReplyDeletehttp://epaper.malayalamvaarika.com/276981/Malayalam-Vaarika/23052014#page/99/2
മലയാളം വാരികയിൽ വായനക്കാരുടെ പ്രതികരണമായി രണ്ടു മെത്രാന്മാരുടെ ചിന്തകൾ വായിക്കുക - അങ്കമാലി രൂപതയുടെ സഹായമെത്രാൻ എടയന്ത്രത്ത് എഴുതിയതും, സി എസ് ഐ സഭയുടെ മെത്രാൻ ഉമ്മന്റെ പശ്ചിമഘട്ട സംരക്ഷണത്തെപ്പറ്റിയുള്ള വിലയിരുത്തലിനെപ്പറ്റി ഫാ. ഡാർലി എടപ്പങ്ങാട്ടിൽ എഴുതിയിരിക്കുന്നതും.