“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
അല്മായാശബ്ദം
▼
Wednesday, May 28, 2014
എത്ര മെഗാഅഭിഷേകാഗ്നി നടത്തിയാലും അല്‍മായരുടെ തലയില്‍ വചനം കേറുന്നില്ല!
കൊല്ലത്തെ സഭാധികാരികള്‍ അല്‍മായരെ വചനം തല്ലി പഠിപ്പിക്കുന്ന രംഗം. കാഞ്ഞിരപള്ളിയില്‍ മോനിക്ക നയിച്ച സമാധാന ജാഥയിലാണ് അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബി. അറയക്കല്‍ ഈ സൂത്രം ആദ്യം പ്രയോഗിച്ചത്.
No comments:
Post a Comment