അല്മായാശബ്ദം

Thursday, December 11, 2014

വിശ്വാസികളെ വരൂ, നമുക്ക് BJP കളിക്കാം....

ഡല്‍ഹിയില്‍ ഒരു കത്തോലിക്കാ ദേവാലയം അഗ്നിക്കിരയായ സംഭവം എല്ലാവരും അറിഞ്ഞു കാണുമെന്നു കരുതുന്നു. ക്രിസ്ത്യാനികളെ വ്യാപകമായി വേട്ടയാടുന്നു എന്ന ആരോപണം വടക്കേ ഇന്ത്യയില്‍ പ്രബലമാണ്. അത്മായാശബ്ദം വെബ്സൈറ്റില്‍  പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുന്നു. ..... 

No comments:

Post a Comment