അല്മായാശബ്ദം

Friday, December 12, 2014

കേരളത്തില്‍ സംഭവിക്കാന്‍ പോണത്......


പാരീസിലെ പ്രശസ്തമായ ദേവാലയമാണ് നോത്രെദാം കത്തീഡ്രല്‍... യൂറോപ്പിലെ അതിമനോഹരമായ കെട്ടിടം. ഫ്രഞ്ച് ജനതയുടെ അഭിമാനം.
യുറോപ്പിലെ കത്തോലിക്കാസഭയുടെ ഇന്നത്തെ ഗതി എല്ലാവര്ക്കും അറിയാമല്ലോ. എങ്കിലും ഇവിടെ കത്തീഡ്രലിന്റെ പ്രൌഡിയ്ക്കു ചേര്‍ന്ന ഒരു ക്രിസ്തമസ് ട്രീ സ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാതെപോയി എന്നത് ആരെയും അമ്പരപ്പിക്കുന്ന കാര്യമാണ്..
സഹായത്തിനു വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായി റഷ്യന്‍ എംബസ്സിയില്‍ നിന്നും സഹായവാഗ്ദാനം ലഭിച്ചു.
ഇതിനു വേണ്ടിവരുന്ന ചെലവ് ഏതാണ്ട് £64,000!!
കൂടുതല്‍ അറിയേണ്ടവര്‍  ക്ലിക്ക് ചെയ്യുക...
കടപ്പാട്: ഫെയിസ് ബുക്ക് - അലക്സ് കണിയാംപറമ്പില്‍ 

No comments:

Post a Comment