അല്മായാശബ്ദം

Friday, December 5, 2014

വത്തിക്കാനില്‍ കണക്കില്‍പ്പെടാത്ത വന്‍ നിധി !


 
മാര്‍പ്പാപ്പയുടെ കീഴില്‍ കണക്കില്‍പെടാത്ത ദശലക്ഷക്കണക്കിനു യൂറോയുടെ വന്‍ സമ്പാദ്യം ഉള്ളതായി, ഇതിനു വേണ്ടി നിയോഗിക്കപ്പെട്ട കര്‍ദ്ദിനാള്‍ കണ്ടു പിടിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ പറഞ്ഞത് ഉദ്ദേശിച്ചതിലും സമ്പന്നമാണ് വത്തിക്കാന്‍റെ സമ്പദ്ഘടന എന്നാണ്. ഇത്രയും വലിയ ഒരു തുക എങ്ങിനെ കണക്കില്പെടാതെ പോയി എന്നതിനെപ്പറ്റിയാണ് എല്ലാവരും ഇപ്പോള്‍ ആശങ്കപ്പെടുന്നത്.

No comments:

Post a Comment