അല്മായാശബ്ദം

Thursday, December 4, 2014

ചര്‍ച്ച് ആക്റ്റ് - വിവാദം മുറുകുന്നു

(2014 നവംബര്‍ 28 ന് സമൂഹത്തിന്‍റെ നാനാ തുറകളില്‍ പെട്ട നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ചിന്തകരും അണി നിരന്ന പാനല്‍ ചര്‍ച്ച,  മുഖ്യാ ധാരാ മാധ്യമങ്ങള്‍ പതിവ് പോലെ മുക്കിയെങ്കിലും, ഉയര്‍ന്നു വരുന്ന ആവേശത്തെ തണുപ്പിക്കാന്‍ കഴിയുമോ എന്ന്  സംശയിക്കണം. JCC യുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ വെച്ചു നടത്തപ്പെട്ട ഈ പാനല്‍ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു. അത്മായാ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ചിത്രങ്ങലും റിപ്പോര്‍ട്ട്കളും almayasabdam@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നാല്‍ ബ്ലോഗ്ഗിലോ വെബ്സൈറ്റിലോ അവ പ്രസിദ്ധീകരിക്കാന്‍ കഴിയും. എഡിറ്റര്‍)

 












No comments:

Post a Comment