അല്മായാശബ്ദം

Monday, June 8, 2015

ആദരാഞ്ജലികൾ.

                             ഞങ്ങളുടെ പ്രിയപ്പെട്ട ജയിംസ് കുളത്തുങ്കലിന്


                           കെ. സി. ആർ. എം ന്റെയും ജെ. സി.സി യുടെയും


                                 ആദരാഞ്ജലികൾ

  ജയിംസ് കുളത്തുങ്കൽ

 .......................................................................
കത്തോലിക്കാ സഭാ നവീകര പ്രസ്ഥാനങ്ങളിൽ നിറസാനിധ്യമായിരുന്നു

.
കെ. സി. ആർ. എം ന്റെ അടുത്ത സ്‌നേഹിതൻ
ജെ. സി. സി. യുടെ അമരക്കാരിൽ പ്രധാനി.


മുൻ കെ. പി. സി. സി. അംഗം, ജില്ല കോൺഗ്രസ് കമ്മറ്റി ട്രഷറാർ, വ്യവസായി.


ശ്രീമൂലം പ്രജാ സഭാംഗമായിരുന്ന ചങ്ങനാശേരി ഫിലിപ്പോസിന്റെ മകൻ.


കൊച്ചിൻ കലാഭവന്റെ തുടക്കംമുതൽ ഫാ. ആബേലിനോപ്പം പ്രവർത്തിക്കുകയും,
അദ്ദേഹത്തിന്റെ കാലശേഷം കലാഭവന്റെ പ്രസിഡന്റും സ്ഥാപക ഡയറക്ട്‌റും സെക്രട്ടറിയുമായി പ്രവർത്തിച്ചു.


കോതമംഗലം മാർ അത്തനേഷ്യസ്  എൻജിനീയറിങ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി പൊതുജീവിതം ആരംഭിച്ചു.


കേരളത്തിൽ റീട്രേഡിങ് വ്യവസായത്തിന് ധാരാളം പുതിയ സംഭാവനകൾ നൽകി.


ദീർഘകാലം ചങ്ങനാശേരിയിലെ ട്രേയിഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചു.


പ്രസംഗ കലയിൽ പ്രഗൽഭൻ .


ഭാര്യ:  അഡ്വ. ആൽഫി, മക്കൾ.  അഡ്വ. പൗർണമി ,

ആരതി,  മരുമക്കൾ  മനേഷ് വർഗീസ്,  റൊണാൾഡ്  രഞ്ജിത്ത്.

No comments:

Post a Comment