അല്മായാശബ്ദം

Saturday, July 25, 2015

ഫാമിലി സിനഡും ഭാരത മെത്രാന്മാരും

റോമായി കഴിഞ്ഞ ഒക്ടോബറി കൂടിയതും ഒക്ടോബറി കൂടാനിരിക്കുന്നതുമായ സിനഡിറെ ഒരുക്കത്തിലേയ്ക്കായി നടത്തേണ്ടിയിരുന്ന കുടുംബസവെ കേരളത്തിലെ ഒരു രൂപതകളിലും നടത്തിയിട്ടില്ല എന്ന വിവരം എല്ലാവക്കും അറിവുള്ളതാണ്. എല്ലാ മെത്രാന്മാരെയും ഫ്രാസിസ് പാപ്പ ഇക്കാര്യം ചുമതലപ്പെടുത്തിയതാണ്. നാട്ടുമെത്രാന്മാ പോപ്പിനെ അനുസരിക്കാത്തവരാണന്ന് ഇതിനിന്ന് സ്പഷ്ടം.  ഭാരതത്തിലെ ചില ലത്തീ രൂപതകളി വെ നടത്തിയെന്ന് ചില മത്രാന്മാ അവകാശപ്പെടുന്നുണ്ട്. ഓരോ ഇടവകയിലേയും കുടുംബങ്ങക്ക് ചോദ്യം വിതരണം ചെയ്ത് അവരുടെ അഭിപ്രായങ്ങ ശേഖരിച്ചുകൊണ്ടുള്ള ഒരു വെ നടന്നിട്ടില്ലന്നാണ്  ച് സിറ്റിസസ് വോയിസ് (CCV) എന്ന സോഷ്യ മീഡിയ പ്രസിദ്ധീകരണത്തിൽനിന്ന് മനസ്സിലാക്കാ സാധിച്ചത്. മെത്രാന്മാരിനിന്ന് സംഭവിച്ചിട്ടുള്ള ഗുരുതരമായ ഒരു വീഴ്ച്ചയാണത്. മെത്രാന്മാരുടെ തലവനായ പോപ്പിനെ മെത്രാന്മാ അനുസരിക്കുന്നില്ലെങ്കി സഭാപൌര മെത്രാന്മാരെയും അനുസരിക്കണ്ടായെന്നു ഏതെങ്കിലും ഒരു വിശ്വാസി ചിന്തിച്ചാ അയാളെ നമുക്ക് പഴിക്കാ സാധിക്കയില്ല.


ഭാരതം മൊത്തത്തിലുള്ള മെത്രാ കോണ്‍ഫറസായിരുന്നു (CBCI) വെ നടത്തേണ്ടിയിരുന്നത്. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽതന്നെ, ഓരോ റീത്തിപ്പെട്ട മെത്രാന്മാരും അവരവരുടെ അജപാലന റിപ്പോട്ടായിരിക്കും റോമിലേയ്ക്കയച്ചിരിക്കുന്നത്. അതല്ലെങ്കി വലിയ കമ്പനിക ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സാധാരണ വെപോലെ മെത്രാകമ്പനി തന്നെ വെ നടത്തിക്കാണും. ഇതൊക്കെ ഒരു വിശ്വാസിക്ക് ഊഹിക്കാനെ സാധിക്കു. ആടുകളുടെ മണം ഒട്ടുമേശാത്ത ഇടയന്മാ ചെയ്യുന്നതെല്ലാം അതി രഹസ്യമായിട്ടാണല്ലോ.

മെത്രാന്മാരോട് അല്മേനി, അയാൾ എത്ര മാന്യനും പണ്ഡിതനുമായാലും, എന്തെങ്കിലും  എഴുതി ചോദിച്ചാ അതിന് മറുപടിയും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദ ഒന്നും ശീലിച്ചിട്ടുള്ളവരല്ല നമ്മുടെ മെത്രാന്മാ. ആനപ്പുറത്തിരിക്കുന്നവൻ എന്തിന് പട്ടിയെ പേടിക്കണം എന്നതാണ് അവരുടെ നയം.  അനഭിഷിക്തരുടെ അഹന്ത അപാരം തന്നെ. സഭാപൌരക്ക് അവ പുല്ലുവിലപോലും കൊടുത്തിട്ടില്ല. അതുകൊണ്ടാണല്ലോ ഒരു കുടുംബത്തെ സംബന്തിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങ  (ജനനനിയന്ത്രണം, വിവാഹമോചനം, ഭ്രൂണഹത്യ, സിവി കോടതിയിനിന്നും വിവാഹമോചനം ലഭിച്ചവ വിശുദ്ധ കുബാന സ്വീകരിക്കുന്ന വിഷയം, ഒരേ ലിംഗത്തിലുള്ളവ തമ്മിലുള്ള വിവാഹം, എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയി സംബന്ധിക്കുന്ന വിഷയം എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങൾ) വെ നടത്തി പഠിക്കാതിരുന്നത്. മേല്പ്പറഞ്ഞ വിഷയങ്ങ ഓരോ കത്തോലിക്കാ കുടുംബത്തെയും അടിസ്ഥാനപരമായി ബാധിക്കുന്ന കാര്യങ്ങളാണ്.

അഭിപ്രായ വോട്ടെടുപ്പു നടത്തിയല്ല സഭയുടെ പഠനങ്ങ എന്നത് സമ്മതിച്ചാതന്നെ ഓരോ വിശ്വാസിവഴിയും പരിശുദ്ധാത്മാവ് പ്രവത്തിക്കുന്നുണ്ടെന്നുള്ളത് സഭാപഠനം തന്നെയാണ്. അപ്പോ സാധാരണ വിശ്വാസികളുടെ അഭിപ്രായവും സിനഡിലേയ്ക്കുള്ള മാഗദശനമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വിശ്വാസികളിനിന്നും  മെത്രാന്മാ വെ നടത്തി പഠിക്കണ്ടതായിരുന്നു. അതാണ് ഫ്രാസിസ് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടത്. സഭ വിശ്വാസികളെ ശ്രവിക്കണം. അതല്ലായെങ്കി സിനഡിറെ അനന്തരഫലം സഭയുടെ നാശത്തിന് വഴിയൊരുക്കും. അതിറെ പൂ ഉത്തരവാദിക മെത്രാന്മാരായിരിക്കും. കാരണം അവ പോപ്പിനെ അനുസരിക്കാതിരിക്കുകയും സഭാപൌരരെ ശ്രവിക്കാതിരിക്കുകയും ചെയ്തു
ആധുനിക യുഗത്തിലും മെത്രാന്മാ സഭാപൌരരെ ശ്രവിക്കാ കൂട്ടാക്കുന്നില്ലയെന്നത് അവിശ്വസിനിയം തന്നെ. അതിറെ പ്രധാന കാരണങ്ങ മെത്രാന്മാരുടെ അധികാരം ദൈവദത്തമാണെന്നുള്ള വിശ്വാസവും അവരുടെ വും കുന്നുകൂടി കിടക്കുന്ന ധനവും കണക്കില്ലാത്ത വരുമാനവും രാഷ്ട്രിയ പിടിപാടും അന്ധവിശ്വാസികളുടെ പെരുപ്പവുമാണ്. വിശ്വാസികളെ അനുദിനം വഞ്ചിക്കുന്ന ഇവരുടെ കൂന്തൻതൊപ്പിക്കിട്ട് നല്ലൊരു കൊട്ടു കൊട്ടാ പലസ്തീനായിലെ മരയാശാരിയുടെ കൊട്ടുപിടി തയ്യാറായിരുപ്പുണ്ട് എന്നത് അവർ മറക്കാതിരുന്നാൽ നന്ന്. KCRMൻറെയും അല്മായശബ്ദത്തിന്റെയും CCVയുടെയും  പ്രഗത്ഭരായ പയ്യന്മാർ യേശുവിനുവേണ്ടി ആ പണി തുടങ്ങിക്കഴിഞ്ഞു.

No comments:

Post a Comment