അല്മായാശബ്ദം

Wednesday, July 29, 2015

സത്യജ്വാലയുടെ മുഴുവൻ ലക്കങ്ങളൂം തയ്യാർ!


   



  

സത്യജ്വാലയുടെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കോപ്പികളുടെയും പി ഡി എഫ്,  Church Citizens' Voice സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നു. പല  ആദ്യകാല ലക്കങ്ങളുടെയും സോഫ്റ്റ് കോപ്പികൾ ലഭ്യമല്ലാതിരുന്നതുകൊണ്ടും, ബ്ലോഗ്ഗിൽ ഇവ സൂക്ഷിക്കാനുള്ള  സൗകര്യങ്ങൾ പരിമിതമായിരുന്നതു കൊണ്ടുമാണ് എല്ലാ ലക്കങ്ങളും തുടക്കത്തിൽ തന്നെ അപ് ലോഡ് ചെയ്യാൻ സാധിക്കാതിരുന്നത്. കെ സി ആർ എമ്മിന്റെ മുന്നേറ്റത്തിന്റെ നാൾവഴികൾ തൊട്ടറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഇതു പ്രയോജനം ചെയ്യട്ടേയെന്നാശംസിക്കുന്നു.  ഡൗൺലോഡ് ചെയ്യുവാൻ ക്ലിക്ക് ചെയ്യുക. 



No comments:

Post a Comment