“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
അല്മായാശബ്ദം
▼
Friday, September 18, 2015
അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ
അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന്ന് കെ. സി. ആർ.എം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
അമല(പരിശുദ്ധ) അവള് മാത്രമായിരിക്കെ ,ദാ വീണ്ടുമൊരു അമലമാതാവിനെ ഒരു ഭയവുമില്ലാതെ 'അഭയയെപ്പോലെ വീണ്ടും കാലമുറക്കി...."മണവാട്ടി" ആയെങ്കിലും മണവാളനെ ഒന്ന് പുണരാനോ അതുമൂലം മുലയൂട്ടി ഒരിക്കലെങ്കിലും മാതാവാകാനോ കഴിയാതെ പോകുന്ന ഈ അമലമാതാവിനെ/മാതാക്കളെ കാലമിനിയും മനനങ്ങളില്‍ കരുതേണ്ടിയിരിക്കുന്നു ! ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുഞ്ഞും ഭാരതാംബയുടെ മക്കളായതിനാൽ, ഇന്നാട്ടിലെ പെണ്പെരുമയെ ഒരു സംഘടനയുടെ ലൈംഗീകവിഴുപ്പു മനസിന്റെ ഗര്‍ഭത്തില്‍ ജീവനാന്ത്യത്തോളം പേറുന്ന ഈ ബലിമൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മിലോരോരുത്തരിലും ജന്മനാ നിക്ഷിപ്തമാണ് പ്രിയരേ.. അല്ലാഞ്ഞാല്‍, മനുഷ്യനെ "പാപികള്‍" എന്നു ഉറക്കെ വിളിച്ചു കളിയാക്കുന്ന ഈ 'മഹാപാപികളായ പാതിരിപ്പാമ്പുകളെ' ഭയന്ന് യൂറോപ്പിലെപ്പോലെ പള്ളികള്‍ താനേ നശിക്കുന്ന കാഴ്ച കേരളത്തിലും അരികെ അരികെ അരികെ ...
പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..ഇന്നെന്‍ ചുണ്ടിലൂറുന്നു...
ReplyDelete" അമലേ ,കൃപാലൂ , മാ, മേരി, അഴലിന്റെ തീരംതോറും
അലയുന്ന മണമാണ് ഞാന്‍; അലിവാര്‍ന്നിടെന്നില്‍ ..
അവനീശതാതന് നിന്നെ മണവാട്ടിയാക്കി ,
നീയാ ഉടയോനെ ഉദരേ പേറി : മുലയൂട്ടി മാതാവായി!
അടിയാനൊരഭയം നീയേ..അലിവാര്‍ന്നിടെന്നില്‍.."
അമല(പരിശുദ്ധ) അവള് മാത്രമായിരിക്കെ ,ദാ വീണ്ടുമൊരു അമലമാതാവിനെ ഒരു ഭയവുമില്ലാതെ 'അഭയയെപ്പോലെ വീണ്ടും കാലമുറക്കി...."മണവാട്ടി" ആയെങ്കിലും മണവാളനെ ഒന്ന് പുണരാനോ അതുമൂലം മുലയൂട്ടി ഒരിക്കലെങ്കിലും മാതാവാകാനോ കഴിയാതെ പോകുന്ന ഈ അമലമാതാവിനെ/മാതാക്കളെ കാലമിനിയും മനനങ്ങളില്‍ കരുതേണ്ടിയിരിക്കുന്നു ! ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുഞ്ഞും ഭാരതാംബയുടെ മക്കളായതിനാൽ, ഇന്നാട്ടിലെ പെണ്പെരുമയെ ഒരു സംഘടനയുടെ ലൈംഗീകവിഴുപ്പു മനസിന്റെ ഗര്‍ഭത്തില്‍ ജീവനാന്ത്യത്തോളം പേറുന്ന ഈ ബലിമൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമ്മിലോരോരുത്തരിലും ജന്മനാ നിക്ഷിപ്തമാണ് പ്രിയരേ..
അല്ലാഞ്ഞാല്‍, മനുഷ്യനെ "പാപികള്‍" എന്നു ഉറക്കെ വിളിച്ചു കളിയാക്കുന്ന ഈ 'മഹാപാപികളായ പാതിരിപ്പാമ്പുകളെ' ഭയന്ന് യൂറോപ്പിലെപ്പോലെ പള്ളികള്‍ താനേ നശിക്കുന്ന കാഴ്ച കേരളത്തിലും അരികെ അരികെ അരികെ ...