“നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്ച്ചാവേദി)
അല്മായാശബ്ദം
▼
Monday, February 8, 2016
ദാനിയേൽ മെത്രാൻ രാജിവയ്ക്കണം. കെ. സി . ആർ . എം.
പ്രൊഫസർ സിസി. ജേക്കബിന്റെ മൃതദേഹം മാന്യമായി സെമിത്തേരിയിൽ അടക്കുവാൻ തടസ്സം നിന്ന ബിഷപ്പ് ദാനിയേൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഈരാറ്റുപേട്ട മുൻസിഫ് കോടതി വിധിച്ചു. ഈ സംഭവം ലോകം മുഴുവൻ ഉറ്റു നോക്കുന്ന സാഹചര്യത്തിൽ മുഴവൻ മെത്രാൻമാർക്കും പുരോഹിതർക്കും
വിശ്വാസികൾക്കും ഇത് അപമാനകരമാണ്. ഈ സാഹചര്യത്തിൽ ദാനിയേൽ മെത്രാൻ തൽസ്ഥാനം ഉടൻ രാജിവയ്ക്കണമെന്ന് കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനം ആവശ്യപ്പെടുനന്നു. സഭാ നേതൃത്വം ഇദ്ദേഹത്തേ പുറത്താക്കുവാൻ നടപടി സ്വീകരിക്കണം.
കെ പി . യോഹന്നാന് മെത്രാൻ പദവി നൽകിയതുമായി ബന്ധപ്പെട്ട് സാബത്തിക ആരോപണവും കുറ്റക്കാരനായ മെത്രാൻ ദാനിയേലിനെതിരെ ഉണ്ടായിരുന്നു.
No comments:
Post a Comment