“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
അല്മായാശബ്ദം
▼
Saturday, February 9, 2019
പൊരുതുന്ന കന്യാസ്ത്രീകളോടോപ്പം ഇന്ന് (09-02-19) 2 pm കോട്ടയത്ത്
ഉദ്ഘാടനം - ഡോ. വത്സന്‍ തമ്പു (ഡെല്‍ഹി സെ. സ്റ്റീഫന്‍സ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍). പൊരുതുന്ന കന്യാസ്ത്രീകളും SOS നേതാവ് ഫാ. വട്ടോളിയും പങ്കെടുക്കുന്നു. മാര്‍ട്ടിന്‍ ഊരാളിയുടെ ഗായകസംഘവുമെത്തുന്നു. പിന്നെ നിങ്ങളും.
No comments:
Post a Comment