“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
അല്മായാശബ്ദം
▼
Thursday, March 7, 2019
ചർച്ച് ആക്ടു നടപ്പിലാക്കാൻ ഇന്ന് (മാര്‍ച്ച് 7) കോട്ടയത്ത് കാല്‌നടജാഥയും മഹായോഗവും
നിയമപരിഷ്കരണ ചർച്ച്
ആക്ടു നടപ്പിലാക്കണം എന്നാഗ്രഹിക്കുന്ന എല്ലാ സഭാംഗങ്ങളും നാളെ (7- 3
-2019) വൈകുന്നേരം 4.30-നു കോട്ടയം ഗാന്ധി സ്കൊയറിൽ നിന്നു TB - യിലേക്കു
നടത്തുന്ന കാൽനട ജാഥയിൽ പങ്കെടുത്തു പിന്തുണ അറിയിക്കുക.
No comments:
Post a Comment